LSS / USS-2025 രജിസ്ടേഷനു വേണ്ടി http://bpekerala.in/lss_uss_2025/index.php ലിങ്കിൽ പ്രവേശിക്കുക.User Name :സ്കൂൾ കോഡിനു മുമ്പിൽ S ചേർത്ത് നൽകുക (S 15221 )Password: അതു തന്നെ നൽകുക.തുടർന്ന് തുറന്ന് വരുന്ന വിൻഡോയിൽ Current Password,New Password,HM Name,HM Mobile,Confirm Password എന്നിവ നൽകിUpdate Password ക്ലിക്ക് ചെയ്യുക."Updated Password Successfully. Please login with New Password" എന്ന സന്ദേശത്തിന് OK നൽകി.വീണ്ടും ലോഗിൻ ചെയ്യുക.Registration > Profile Updation > ആവശ്യമെങ്കിൽ […]