KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

KER CHAPTER IX - DUTIES OF HEADMASTER

11.[ഹെഡ്മാസ്റ്ററിന്റെ/ വൈസ് പ്രിൻസിപ്പലിന്റെ ചുമതലകൾ ]

(i)

ഗവൺമെന്റിൽ നിന്നും ഡിപ്പാർട്ട്മെൻറ് നിന്നും പുറപ്പെടുവിക്കുന്ന നിയമങ്ങളും ഉത്തരങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

(ii)

സ്കൂളിൽ അച്ചടക്കം പാലിക്കുക

(iii)

ടൈംടേബിൾ രൂപീകരിച്ചും അധ്യാപകർക്കിടയിലെ ജോലി വിഭജിച്ചും പരീക്ഷകൾ നടത്തിയും പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു സ്കൂൾ ജോലി സംഘടിപ്പിക്കുക.

(iv)

നിശ്ചിത ചട്ടങ്ങൾക്ക് വിധേയമായി കുട്ടികളുടെ പ്രമോഷൻ നടപ്പിലാക്കുക

(v)

അധ്യാപകരുടെ ജോലി പരിശോധിക്കുക

(vi)

സ്കൂൾ റെക്കോർഡുകളും രജിസ്റ്ററും ശരിയായ വിധത്തിൽ എഴുതി സൂക്ഷിക്കുകയും സ്കൂൾ സംബന്ധമായ കത്ത് ഇടപാടുകൾ  ശരിയായ വിധത്തിൽ നടത്തുകയും ചെയ്യുന്നത് ഉറപ്പുവരുത്തുക.

(vii)

നിശ്ചിത ചട്ടങ്ങൾ അനുസരിച്ച് കുട്ടികളിൽ നിന്നും അധ്യാപകർ വഴി ഫീസ് പിരിച്ച്  ഗവൺമെൻറ് /എയ്ഡഡ് സ്കൂൾ ആണെങ്കിൽ ട്രഷറിയിൽ അടയ്ക്കുക

അൺ എയ്ഡഡ്/ അംഗീകൃത സ്കൂൾ ആണെങ്കിൽ വിദ്യാഭ്യാസ ഏജൻസിക്ക് അയക്കണം.

(vii)

സ്കൂൾ പരിസരം ശുചിയായും ഭംഗിയായും ആരോഗ്യപ്രദായകമായ നിലയിലും സൂക്ഷിക്കുക.

(ix)

സ്റ്റാഫ് കൗൺസിൽ സംഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക. സ്റ്റാഫ് കൗൺസിലിൽ അധ്യാപകർ എല്ലാവരും അംഗങ്ങളും .[ഹെഡ്മാസ്റ്റർ /വൈസ് പ്രിൻസിപ്പൽ ]ചെയർമാനും ആയിരിക്കണം.






Popular Posts

Category