UDISE + ൽ ഒരു കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് TC നൽകുന്നതിന് വേണ്ടി Transfer Certificate മോഡ്യൂളിൽ പ്രവേശിച്ച് Student PEN എന്നുള്ളിടത്ത് കുട്ടിയുടെ 11 അക്ക പെൻ നൽകി Go ക്ലിക്ക് ചെയ്യുക.കുട്ടിയുടെ പെൻ നമ്പർ , പേര്, ഡേറ്റ് ഓഫ് ബർത്ത്, ക്ലാസ് , ഡിവിഷൻ, എന്നീ വിവരങ്ങൾ ചുവടെ പ്രദർശിപ്പിക്കും. Left School already with TC എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്നു വരുന്ന Are you sure […]