LSS / USS-2024 രജിസ്ടേഷനു വേണ്ടി http://bpekerala.in/lss_uss_2024/index.php ലിങ്കിൽ പ്രവേശിക്കുക.
User Name :സ്കൂൾ കോഡിനു മുമ്പിൽ S ചേർത്ത് നൽകുക (S 15221 )
Password: അതു തന്നെ നൽകുക.
തുടർന്ന് തുറന്ന് വരുന്ന വിൻഡോയിൽ Current Password,New Password,HM Name,HM Mobile,Confirm Password എന്നിവ നൽകി
Update Password ക്ലിക്ക് ചെയ്യുക.
"Updated Password Successfully. Please login with New Password" എന്ന സന്ദേശത്തിന് OK നൽകി.
വീണ്ടും ലോഗിൻ ചെയ്യുക.
Registration > Profile Updation > ആവശ്യമെങ്കിൽ മാത്രം മാറ്റം വരുത്തി Save ചെയ്യുക.
കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനായി Registration > Candidate Registration ക്ലിക്ക് ചെയ്യുക
1.വിദ്യാർത്ഥി ഏത് exam ആണ് എഴുതുന്നത് എന്ന് select ചെയ്യുക
2.വിദ്യാർത്ഥിയുടെ Admission Number കൊടുക്കുക
3.Date of Birth ടൈപ്പ് ചെയ്യുക
4.Candidate Name ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുക
5.Candidate Name മലയാളത്തിൽ ടൈപ്പ് ചെയ്യുക
6.Gender സെലക്ട് ചെയ്യുക
7.Medium,Community,First Language-1,Part-2 എന്നിവ സെലക്റ്റ് ചെയ്യുക.
8.വിദ്യാർഥി CWSN ആണോ അല്ലയോ എന്ന് സെലക്ട് ചെയ്യുക
9.BPL വിദ്യാർത്ഥി ആണോ അല്ലയോ എന്ന് സെലക്ട് ചെയ്യുക
10.വിദ്യാർഥിയുടെ Parent/GuardianName ടൈപ്പ് ചെയ്യുക.
Candidate Registeration ശരിയാണോ എന്ന് പരിശോധിച്ച് Register ക്ലിക്ക് ചെയ്യുക.
" Are you sure to save Details" ന് Yes ക്ലിക്ക് ചെയ്യുക.
"Successfully registered the details" ന് OK നൽകുക.
ചുവടെ കുട്ടിയുടെ വിവരങ്ങൾ Register ആയിരിക്കുന്നത് കാണാം.
അവിടെ Edit Delete ഓപ്ഷൻസ് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുക. Edit ക്ലിക്ക് ചെയ്താൽ ആ കുട്ടിയുടെ രജ്സ്ടേഷൻ ഫോം മുകളിൽ ഓപ്പൺ ആവും തിരുത്തൽ വരുത്തി Register ക്ലിക് ചെയ്യണം.
Reports > Candidate check List എന്നതിൽ നിന്നും രജിസ്റ്റർ ചെയ്ത കുട്ടികളുടെ ലിസ്റ്റ് പ്രിന്റ് എടുത്ത് പരിശോധിക്കാം.
തുടർന്ന് ഓരോ കുട്ടിയുടെയും നേരെയുള്ള Confirmation ക്ലിക്ക് ചെയ്യുക.
എല്ലാ വിദ്യാർത്ഥിയുടെയും രജിസ്ട്രേഷൻ നടത്തി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം Final confirmation നടത്തുക.
LSS/USS WEBSITE ന്റെ ലോഗിൻ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നതിനും AEO ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്.
ONLINE REGISTRATION LAST DATE : 22-01-2024.
*******************************