KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

STUDY TOUR-പഠനയാത്ര-നിർദ്ദേശങ്ങൾ


                                                                                                      […]


Read More

Time Bound Higher Grade, Regular Promotion


പ്രൊമോഷൻഒരു സ്കെയിലിൽ നിന്ന് മറ്റൊരു സ്കെയിലിലേക്കുള്ള മാറ്റമാണ് പ്രൊമോഷൻഉദാ:- UPSA to HSATIME BOUND HIGHER GRADEഒരു നിശ്ചിത കാലയളവിനുള്ളിൽ ഒരു ജീവനക്കാരന് പ്രൊമോഷൻ കിട്ടാതിരുന്നാൽ അല്ലെങ്കിൽ കാലതാമസം വന്നാൽ (ഉദാ:- ഒരു LD Clerk പത്ത് വർഷമായിട്ടും UD Clerk ആയില്ല ) ഒരേ ശമ്പള സ്കെയിലിൽ തുടരുന്നത് മാനസിക സമ്മർദ്ദത്തോടൊപ്പം സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു.1979 ലാണ് ടൈം ബൗണ്ട് ഹയർ ഗ്രേഡ് നിലവിൽ വന്നത്. 8വർഷം (ഹയർ […]


Read More

TRACES - How to Reset USER ID


Traces ആപ്ലിക്കേഷനില്‍ USER ID മറന്ന് പോയാല്‍ എങ്ങനെ റീസെറ്റ് ചെയ്യാംTDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces USER ID മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot USER ID - Deductor  എന്നതില്‍ ക്ലിക്ക് ചെയ്യുകഅവിടെ  TAN of Deductor എന്നിടത്ത് TAN No  കൊടുക്കുക.  അതിന് ശേഷം താഴെയുള്ള Verification Code […]


Read More

TRACES - How to Reset Password


TDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces പാസ് വേഡ് മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot Password - Deductor  എന്നതില്‍ ക്ലിക്ക് ചെയ്യുകഅവിടെ User ID എന്നതില്‍ നമ്മുടെ TRACES User ID യും TAN of Deductor എന്നിടത്ത് TAN No ഉം ഉToken No എന്നിടത്ത് അവസാന TDS […]


Read More

Super Annuation Date കഴിഞ്ഞ് സർവ്വീസിൽ തുടരുന്നവർക്ക് അർഹതപ്പെട്ട അവധികൾ


Superannuation date കഴിഞ്ഞും സർവീസിൽ തുടരുന്നവരുടെ അവധിKER അധ്യായം XIV A- ചട്ടം 62Rule 62. പെൻഷൻ (Retirement)- പെൻഷന് നിശ്ചയിച്ചിരിക്കുന്ന പ്രായം, പൂർത്തിയാകുന്നത്, വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന തീയതി മുതൽ (ജൂൺ 1) ഒരു മാസ ത്തിനകമല്ലാതെയും വിദ്യാഭ്യാസ വർഷത്തിനിടയ്ക്കും ആണെങ്കിൽ വേനലവധിക്ക് സ്‌കൂൾ അടക്കുന്നതുവരെ ഒരദ്ധ്യാപകന് സർവ്വീസിൽ തുടരാവുന്നതാണ്. എന്നാൽ ഡ്യൂട്ടിക്ക് തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്തവിധം അവധിയിലാകുകയോ സ്‌കൂൾ തുറന്ന ദിവസം മുതൽ പെൻഷൻ പറ്റേണ്ട തീയതി […]


Read More

Property Return in Spark Individual Login


സർക്കാർ ജീവനക്കാർ Property Return സ്പാർക്കിൽ ചെയ്യുന്നത്തിനായി  Spark ൽ  Individual login ചെയ്യുക.സ്പാർക്ക് ലോഗിൻ പേജിൽ   username (സ്വന്തം പെൻ ) password ഉം കൊടുത്ത്   login ചെയ്യുക . (പാസ്‌വേഡ് ഓർമ ഇല്ലെങ്കിൽ forgot password വഴി reset ചെയ്യുക. ആദ്യം ആയി Individual Login ഉപയോഗിക്കുന്നവർ ആണെങ്കിൽ  ലോഗിൻ പേജിൽ ഉള്ള Register As A New User എന്ന ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്യുക.)ലോഗിൻ ചെയ്തു കഴിഞ്ഞാൽ  വരുന്ന വിൻഡോയുടെ ഇടത്തേ മെനുവിൽ […]


Read More

UDISE + STUDENT MODULE UPDATION-RULES-2024


General Profile Field Rules4.1.1 : Student's NameAdd Student (Users can add a student by following the rules.)    • It is not an optional field.    • Please do not use title such as Mr./Mrs./Ms./Shri/Smt.    • The name should be between 2 and 100 characters in length.    • […]


Read More

HOW TO ISSUING TRANSFER CERTIFICATE IN UDISE PLUS


UDISE + ൽ ഒരു കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് TC നൽകുന്നതിന് വേണ്ടി Transfer Certificate മോഡ്യൂളിൽ പ്രവേശിച്ച് Student PEN എന്നുള്ളിടത്ത് കുട്ടിയുടെ 11 അക്ക പെൻ നൽകി Go ക്ലിക്ക് ചെയ്യുക.കുട്ടിയുടെ പെൻ നമ്പർ , പേര്, ഡേറ്റ് ഓഫ് ബർത്ത്,  ക്ലാസ് , ഡിവിഷൻ, എന്നീ വിവരങ്ങൾ ചുവടെ പ്രദർശിപ്പിക്കും. Left School already with TC എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്നു വരുന്ന Are you sure […]


Read More

HOW TO IMPORT A STUDENT IN UDISE PLUS


മറ്റൊരു വിദ്യാലയത്തിൽ നിന്നും ടിസി മുഖാന്തരം എത്തിയ കുട്ടിയെ UDISE + പോർട്ടലിൽ ഇമ്പോർട്ട് ചെയ്യുന്നതിന് Progression Activity > Import Module > Go> Get PEN ക്ലിക്ക് ചെയ്ത്  തുറന്ന് വരുന്ന വിൻഡോയിൽ  ആധാർ നമ്പർ ,ജനനവർഷം എന്നിവ നൽകി Search ക്ലിക്ക് ചെയ്യുമ്പോൾ Student PEN ,Date of Birth എന്നിവ പ്രദർശിപ്പിക്കപ്പെടും അത് കുറിച്ച് വക്കുക.തുടർന്ന് Import Student എന്നുള്ളതിൽ സ്റ്റുഡൻറ് പെൻനമ്പറും ഡേറ്റ് ഓഫ് ബർത്ത് നൽകി […]


Read More

Earned Leave KSR Part - 1 Rule 81 A


വെക്കേഷൻ വകുപ്പിലെ ജീവനക്കാർക്ക് വെക്കേഷൻ പൂർണമായും അനു ഭവിക്കാൻ കഴിയാതെ വരികയും റിട്ടയർമെൻ്റിനു മുമ്പ് ഒരു വർഷത്ത ഡ്യൂട്ടികാലയളവ് ഇല്ലാതെയും വരുമ്പോൾ KSR ചട്ടം 81 A പ്രകാരം ELഅനുവദിക്കുന്നതെങ്ങനെ? ഒഴിവുകാല വകുപ്പിലെ ഒരു സ്ഥിരം ഉദ്യോഗസ്ഥന്, ഒഴിവുകാലം പൂർണമായും അനുഭവിക്കാൻ കഴിയാതെ വരികയും, സൂപ്പർ ആന്വേഷൻ കാരണം യഥാർഥ ഡ്യൂട്ടി കാലയളവു ഒരു വർഷത്തിൽ താഴെയായിരിക്കുകയും ചെയ്യു മ്പോൾ, ഒരു വർഷത്തിൽ യഥാർഥത്തിൽ ജോലി യിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ആനുപാതികമായി […]


Read More