KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Property Return in Spark Individual Login

സർക്കാർ ജീവനക്കാർ Property Return സ്പാർക്കിൽ ചെയ്യുന്നത്തിനായി  Spark ൽ  Individual login ചെയ്യുക.

സ്പാർക്ക് ലോഗിൻ പേജിൽ   username (സ്വന്തം പെൻ ) password ഉം കൊടുത്ത്   login ചെയ്യുക .

(പാസ്‌വേഡ് ഓർമ ഇല്ലെങ്കിൽ forgot password വഴി reset ചെയ്യുക. ആദ്യം ആയി Individual Login ഉപയോഗിക്കുന്നവർ ആണെങ്കിൽ  ലോഗിൻ പേജിൽ ഉള്ള Register As A New User എന്ന ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്യുക.)

ലോഗിൻ ചെയ്തു കഴിഞ്ഞാൽ  വരുന്ന വിൻഡോയുടെ ഇടത്തേ മെനുവിൽ നിന്നും 

Prof/Admin >>  Property Returns ക്ലിക്ക് ചെയ്യുക.




തുടർന്ന് വരുന്ന പേജിൽ Spark വഴി return ചെയ്യാൻ enabled ആയ വകുപ്പിൽ individual login ൽ online filing period/ last date കാണാൻ സാധിക്കും. ചുവടെയുള്ള Get Started കൊടുക്കുക.



1 Part I 

II. Details of Employee എന്നതിൽ 

Expansion of initial(s) :

Permanent Residential Address :

Appointing Authority(Max 50 chrs)* :

എന്നിവ ചേർക്കുക.



III.Details of property എന്നതിൽ

മുൻ വർഷത്തിൽ പ്രോപ്പർട്ടി ആർജ്ജിച്ചിട്ടില്ലങ്കിൽ NO നൽകി  സർട്ടിഫിക്കറ്റ് TICK MARK നൽകി  Confirm ചെയ്യുക .Property ഒന്നും  വാങ്ങിയില്ല എങ്കിൽ ആദ്യത്തെ പേജിൽ തന്നെ filing പൂർത്തിയാകും . 




കൺഫേം ചെയ്ത് കഴിഞ്ഞ് 5 Generate Acknowledgement   ക്ലിക്ക് ചെയ്യുമ്പോൾ .pdf ഫോർമാറ്റിൽ ഡൌൺലോഡ് ചെയ്യപ്പെടും. പ്രിൻറ് എടുത്ത് ഒപ്പ് രേഖപ്പെടുത്തി സ്ഥാപനമേധാവിക്ക് നൽകാം.  Acknowledgement Genarated അയാൽ പിന്നീട് തിരുത്തൽ പറ്റില്ല.




 

III.Details of property എന്നതിൽ

മുൻ വർഷത്തിൽ പ്രോപ്പർട്ടി  വാങ്ങിയിട്ട് ഉണ്ടെങ്കിൽ YES നൽകി അതിന്റെ  വിവരങ്ങൾ Part II (immovable),Part III (movable) എന്നീ പേജിൽ  എൻ്റർ ചെയ്തു confirm ചെയ്യുക. അതിനുശേഷം Acknowledgement Generate ചെയ്യുക. Filing പൂർത്തി ആക്കി Acknowledgement Download ചെയ്ത ശേഷം സ്പാർക്കിൽ നിന്നും സൈൻ ഔട്ട് ചെയ്യുക. 


************************************


Popular Posts

Category