Gain PF വെബ്സൈറ്റിൽ Annual Credit Card Verify ചെയ്യുന്നതിനായി https://gainpf.kerala.gov.in/logingf പ്രവേശിക്കുക Step 1Gain PF വെബ്സൈറ്റിൽ പേഴ്സണൽ User IDയും Passwordഉം ഉപയോഗിച്ച് Login ചെയ്യുക.Step 2Information Service എന്നതിൽ നിന്നും Annual Credit Card എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.Step 3Verify ചെയ്യേണ്ട സാമ്പത്തിക വർഷം (Financial Year:2025-26 ) തിരഞ്ഞെടുത്ത് GET ക്ലിക്ക് ചെയ്യുകStep 4സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കുക.View Pdf ഡൗൺലോഡ് ചെയ്തും പരിശോധിക്കാവുന്നതാണ്.- ജീവനക്കാരന്റെ പേര്- […]
വിദ്യാകിരണം പദ്ധതി സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്) മക്കള്ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന 'വിദ്യാകിരണം' പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. കുട്ടികളെ ചുവടെ പറയുന്ന വിഭാഗങ്ങള് പ്രകാരം തിരിച്ച് ഓരോ വിഭാഗത്തില് നിന്നും 25 കുട്ടികള്ക്ക് 10 മാസത്തേയ്ക്ക് ടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്.(a) 1 മുതല് 5 വരെ- സ്കോളര്ഷിപ്പ് നിരക്ക്- 300/- രൂപ(b) 6 […]
E Grantz 3.0 സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്,അംഗീകൃതഅൺ എയ്ഡഡ്, സിബിഎസ്ഇ / ICSE അഫിലിയേറ്റഡ് സ്കൂളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന SC/ST/OEC/OBC വിഭാഗത്തിലെ കുട്ടികൾക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായത്തിലെ വിദ്യാർഥികൾക്കും അർഹമായ തുക E-Grantz 3.0 പോർട്ടൽ മുഖേന വിതരണം ചെയ്യുന്നതാണ്.സ്ക്കൂൾ പ്രധാന അധ്യാപകൻ വിദ്യാർഥികളുടെ വിവരങ്ങൾ www.egrantz.Kerala.gov.in സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി പിന്നോക്ക വിഭാഗ വികസന വകുപ്പിന് അപേക്ഷ ലഭ്യമാക്കേണ്ടതാണ്.I ) […]
2023-24 സാമ്പത്തിക വർഷം മുതൽ ശമ്പളം ഉൾപ്പെടെ ട്രഷറി മുഖേനയുളള എല്ലാ ചെലവ് കണക്കുകളും (എക്സ്പെൻഡീച്ചർ) ഓരോ ഡി.ഡി.ഒ മാരും ഓൺലൈൻ റിക്കൺസിലിയേഷൻ നടത്തേണ്ടതുണ്ട് . ആയതിനാൽ എല്ലാ ഡി.ഡി.ഒ മാരും മേൽകാലയളവിലെ ട്രഷറി മുഖേനയുള്ള എല്ലാ ചെലവുകളും https://ksemp.agker.cag.gov.in എന്ന വെബ്സൈറ്റിലെ രേഖപ്പെടുത്തലുകളുമായി ശരിയാണെന്ന് ഉറപ്പുവരുത്തി Accept / Reject ചെയ്യേണ്ടതാണ്.വെബ്സൈറ്റിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ റിജക്ട് ചെയ്യുന്ന പക്ഷം ആയതിന്റെ വ്യക്തമായ കാരണം സൈറ്റിൽരേഖപ്പെടുത്തേണ്ടതും ടി വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ […]
MEDISEP: ഇനി Non-Empanelled ആശുപത്രികളിലെ അടിയന്തിര സാഹചര്യങ്ങളിലെ ചികിത്സ ക്ലെയിം ഓൺലൈനായി സമർപ്പിക്കാം!കേരള സർക്കാർ ധനവകുപ്പ് 19-06-2026 ന് പുറത്തിറക്കിയ സർക്കുലർ നമ്പർ 26/2026/ധന. പ്രകാരം ആണ് ഈ നിർദേശങ്ങൾ മുൻപ് MEDISEP-ൽ ഉൾപ്പെട്ട (Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാൽ മാത്രമാണ് ക്യാഷ്ലെസ് ക്ലെയിം ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ചില അടിയന്തര സാഹചര്യങ്ങളിൽ MEDISEP പട്ടികയിൽ ഇല്ലാത്ത (Non-Empanelled) ആശുപത്രികളിൽ ചികിത്സ നേടിയാലും റീഇംബഴ്സ്മെന്റ് ക്ലെയിം സമർപ്പിക്കാൻ സാധിക്കും. ഏത് സാഹചര്യങ്ങളിലാണ് ക്ലെയിം […]
മെഡിസെപ്പ് ലോഗിൻ പേജിലേക്ക് പോകുക.CLICK HERE TO LOGIN PAGE'Change DDO Charge' ഓപ്ഷൻ തിരഞ്ഞെടുക്കുകDDO കോഡ് നൽകി Search ബട്ടണിൽ ക്ലിക്കുചെയ്യുകനിലവിലെ DDO വിശദാംശങ്ങൾ പ്രദർശിപ്പിക്കും'Change' ബട്ടണിൽ ക്ലിക്കുചെയ്യുക.നിലവിലെ DDO വിശദാംശങ്ങൾ നൽകി അതനുസരിച്ച് അപ്ഡേറ്റ് ചെയ്യുക. നിങ്ങൾ നൽകിയ മൊബൈൽ ഫോൺ നമ്പർ പാസ്സ്വേർഡ് ആയി സെറ്റ് ചെയ്യപ്പെടുന്നതാണ്.PASSWORD CHANGE PASSWORD CHANGE ഓപ്ഷൻ തിരഞ്ഞെടുക്കുകDDO (TREASURY ) CODE യൂസർനെയും നൽകുക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണിലേക്ക് OTP വരുന്നതാണ്.OTP വെരിഫിക്കേഷൻ […]
കേരളത്തിലെ Aided വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം Government, Aided സ്കൂളുകളിലെ തസ്തിക നിർണയം എന്നിവ നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് KITE മുഖേന സംവിധാനം ചെയ്തിരിക്കുന്ന Software ആണ് Samanwaya. Sampoorna ൽ enter ചെയ്യപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾക്കനുസരിച്ചാണ് തസ്തികകൾ കണക്കാക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലെഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ നിയമന അംഗീകാരം, തസ്തിക നിർണയം എന്നിവ സമന്വയ വഴി നടത്തപ്പെടുന്നതോടെ ഇക്കാര്യങ്ങളിലുള്ള സുതാര്യതയും, വേഗതയും വർദ്ധിക്കുന്നു. നടപടികളുടെ ലഘൂകരണം […]
സ്കൂളുകൾ 'സമ്പൂർണ'യിൽ ലോഗിൻ ചെയ്ത് UID Analysis ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന വിവരം അതത് ദിവസം വരെ ഉൾ പ്പെടുത്തിയ ഡാറ്റയാണ് (Present Strength as on Today) എന്നാൽ 'Sixth Working Day Strength for Staff Fixation/SAMANWAYA' ലിങ്കിൽ പ്രതിഫലിക്കുന്ന യു.ഐ.ഡി ഉളള കുട്ടികളുടെ എണ്ണം മാത്രമാണ് തസ്തിക നിർണയത്തിന് കണക്കാക്കുന്നത്. ആറാം പ്രവൃത്തിദിനത്തിനു ശേഷം 'സമ്പൂർണ' യിൽ ഉൾപ്പെടുത്തുന്ന യു.ഐ.ഡി. വിവരം 'Sixth Working […]
Gainpf സൈറ്റിൽ പുതിയ പ്രധാനാധ്യാപകന് Administrative previlege / Menu സെറ്റ് ചെയ്യുന്ന വിധം സ്കൂളിന്റെ പേരിലുള്ള Gain Pf സൈറ്റ് തുറക്കുക User id :pao120_sparkofficecode Password : offsparkofficecode123$(സ്പാർക്കിൽ നിന്നും ഓഫീസ് കോഡ് എടുക്കുന്ന വിധംഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് പ്രതിപാദിച്ചിട്ടുണ്ട്)ഇടതുവശത്തുള്ള Entry മെനുവിൽ നിന്ന് Add Seat സെലക്റ്റ് ചെയ്യുക.പുതിയ പ്രധാന അധ്യാപകനാണ് മെനു സെറ്റ് ചെയ്യുന്നതെങ്കിൽ + Add New എന്നതിൽ ക്ലിക്ക് ചെയ്യുക.Add seat name എന്നതിൽ Office user […]
സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലെ 2026-27 അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിനം അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ വിവരങ്ങൾ മുൻ വർഷത്തെ പോലെ തന്നെ ഈ വർഷവും സമ്പൂർണ വെബ് പോർട്ടൽ മുഖേന ഓൺലൈൻ ആയി ശേഖരിക്കുകയാണ്. 2026-27 അധ്യയന വർഷത്തിൽ 01.06.2026 നു സ്കൂൾ തുറന്നതിനാൽ 08.06.2026 ആണ് ആറാം പ്രവർത്തി ദിനം വരുന്നത്.പ്രസ്തുത സാഹചര്യത്തിൽ ആറാം പ്രവർത്തി ദിനത്തിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് താഴെ […]
K-TET-2025 Result പ്രസിദ്ധീകരിച്ചു ഫലമറിയാൻ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.https://ktet.kerala.gov.in/results_dec_2025/ORCLICK HERE രജിസ്റ്റർ നമ്പർ, ജനനതീയതി എന്നിവ നൽകി ചെക്ക് റിസൽട്ട് ക്ലിക്ക് ചെയ്തു പരിശോധിക്കാവുന്നതാണ്K-TET പരീക്ഷ വിജയിച്ചവർ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക * റിസൾട്ട് സൈറ്റിൽ നിന്നുമുള്ള റിസൾട്ട് ഷീറ്റ് print എടുത്ത് നിർബന്ധമായും ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ കൂടെ സൂക്ഷിച്ചു വെക്കുക. (സ്ക്രീൻഷോട്ട് അല്ല. റിസൾട്ട് ഷീറ്റ് വന്നാൽ അതിൽ മുകളിൽ വലത് വശത്ത് കാണുന്ന PRINT RESULT എന്നതിൽ ക്ലിക്ക് ചെയ്താൽ […]
അവധിക്കാല അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടെ പേരു വിവരങ്ങൾ ട്രെയിനിംഗ് തീയതി / ബാച്ച് എന്നിവ ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്യുന്നതിന് സമ്പൂർണ വഴിയും അവസരമൊരുക്കിയിട്ടുണ്ട് .അതിനായി * സമ്പൂർണയിൽ പ്രവേശിച്ച് Training എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ Training Management System ന്റെ ഹോം പേജിലാണ് എത്തിച്ചേരുക. * Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.*തുടർന്ന് അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.* Shedule Training […]
മെഡിസെപ് ഐഡി കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ? കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണല്ലോ മെഡിസെപ് (MEDISEP). ഈ പദ്ധതിയുടെ ആനുകൂല്യം ആശുപത്രികളിൽ നിന്ന് ലഭിക്കുന്നതിന് മെഡിസെപ് ഐഡി കാർഡ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ ഐഡി കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലോ അല്ലെങ്കിൽ നഷ്ടപ്പെട്ടാലോ വെബ്സൈറ്റിൽ നിന്നും ഇത് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.അതിനുള്ള ലളിതമായ ഘട്ടങ്ങൾ താഴെ നൽകുന്നു: ആവശ്യമായ വിവരങ്ങൾ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപായി താഴെ […]
സമ്പൂർണ്ണയിൽ user id & password നൽകി Login ചെയ്യുക. https://sampoorna.kite.kerala.gov.in:446/ Dashboard ൽ നിന്നും admission സെലക്ട് ചെയ്യുകAdmit from TC number ൽ click ചെയ്യുക.Enter tc number ന്റെ box ൽ TC Number കൃത്യമായി നൽകുക.Submit ചെയ്യുക.കുട്ടിയുടെ Previous school details വിവരിക്കുന്ന Page ലഭ്യമാകും. admission number നൽകുക .date of admission […]
സമ്പൂർണ ലോഗിൻ ചെയ്യുകhttps://sampoorna.kite.kerala.gov.inസ്കൂളിന്റെ പേര് സെലക്ട് ചെയ്യുക . ടി സി നമ്പർ എഡിറ്റ് ചെയ്തു സീറോ ആക്കുക. ( കലണ്ടർ വർഷത്തിന്റെ ആരംഭത്തിലാണ് സീറോ ചേർക്കേണ്ടത്) . ക്ലാസ് & ഡിവിഷൻ സെലക്ട് ചെയ്യുക. ( ടി സി നൽകേണ്ട ക്ലാസ് ) ക്ലാസ് സെലക്ട് ചെയ്യുക.കുട്ടിയെ സെലക്ട് ചെയ്യുക തുറന്നു വരുന്ന പേജിൽ കാണുന്ന കുട്ടികളുടെ വിവരങ്ങൾ സ്കൂൾ റെക്കോർഡ്സ്മായി ഒത്തുനോക്കുക.എഡിറ്റ് ചെയ്തു കുട്ടിയുടെ ഡീറ്റെയിൽസിൽ മാറ്റം വരുത്താനുണ്ടെങ്കിൽ ചെയ്യുക .ശേഷം […]
Sign In
Sign Up