KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

LWA-MEDISEP ADVANCE PREMIUM (TREASURY CHALLAN)


ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ മെഡിസെപ്  പ്രീമിയം  അഡ്വാൻസ്   ആയി ഒടുക്കേണ്ട രീതി :-   സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്  പദ്ധതിയുടെ നടത്തിപ്പിനായി സർക്കാരും ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം (MoU) പ്രകാരം, ആകെ മൂന്ന് വർഷം (01.07.2022 - 30.06.2025) ദൈർഘ്യമുള്ള  ആരോഗ്യ ഇൻഷ്റൻസ് പദ്ധതിയായിട്ടാണ് നിലവിൽ മെഡിസെപ് വിഭാവനം ചെയ്തിരിക്കുന്നത്.   പദ്ധതിയിൽ അംഗമായ ഒരു ജീവനക്കാരൻ 3 വർഷത്തെ പോളിസി കാലയളവിനുള്ളിൽ, ഒരു വർഷത്തിലധികം […]


Read More

MEDISEP -Reimbursement for the treatment


കേരള സർക്കാർ ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പ്പരിപത്രംNo.1/2024/FIN/ തിരുവനന്തപുരം, തീയതി: 05/01/2024വിഷയം:-സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുള്ള റീ ഇംപേഴ്സ്മെന്റ്റ് ഭേദഗതി വരുത്തിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.സൂചന :-1) സ.ഉ.(അച്ചടി) നം.70/2022/ധന തീയതി 23/06/20222)സർക്കുലർ നം. 18/2023/ധന തീയതി 17/02/20233)22-മത്തെ ഓൺലൈൻ മെഡിസെപ് അവലോകന യോഗത്തിന്റെ മിനുട്‌സ്       സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ […]


Read More

Supervision Diary, Factual Diary Log Book , Visitors Book & Class monitoring Format


. സൂപ്പർവിഷൻ ഡയറി KER അധ്യായം IXൽ ചട്ടം 14 ലാണ് സൂപ്പർ വിഷൻ ഡയറിയെ കുറിച്ച് പ്രതിപാദിക്കുന്നത്.▶️  തൻ്റെ സ്‌കൂളിലുള്ള ഓരോ അദ്ധ്യാപകനേയുംസംബന്ധിച്ച് ജോലിയിൽ അദ്ധ്യാപകനുള്ള താല്‌പര്യവും ശ്രദ്ധയും, അദ്ധ്യാപകൻ്റെ പൊതുവേയുള്ള സ്വഭാവവും, ജോലിയും സംബന്ധിച്ച അഭിപ്രായം, പരിശോധനയ്ക്ക് വിധേയമായ പാഠം സംബന്ധിച്ച അഭിപ്രായം,  ഏറ്റെടുക്കുന്ന ഏതെങ്കിലും പ്രത്യേക ചുമതല സംബന്ധിച്ചുള്ള വിശദാംശം (ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്ന തനത് പ്രവർത്തനങ്ങൾ etc..) അദ്ധ്യാപകന്റെ പേരിലും ഓരോ അദ്ധ്യയനവർഷത്തിൽ ഒരു ടേമിൽ […]


Read More

PM POSHAN-SUPPLEMENTARY NUTRITION PROGRAMME


സപ്ലിമെന്ററി ന്യൂട്രീഷൻകേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് അനുബന്ധമായി സംസ്ഥാന സർക്കാരിന്റെ മാത്രം ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ ന്യൂട്രീഷൻ പരിപാടി പ്രസ്തുത പദ്ധതിയുടെ ഭാഗമായി സ്കൂൾ കട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറ്റിയ പാൽ, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ നൽകുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകൾക്കായി സ്കൂളുകൾക്ക് പ്രത്യേകം ഫണ്ട് അനുവദിക്കുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ ഉച്ചഭക്ഷണകമ്മറ്റി, പ്രഥമാദ്ധ്യാപകർ എന്നിവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ […]


Read More

Bims ൽ Clerk[ DDO] & Officer[DDO admin] സെറ്റ് ചെയ്യേണ്ട വിധം ( DDO Change ചെയ്യുമ്പോൾ )


BiMS 2.0ൽ രണ്ടു ലോഗിനുകൾ ഉണ്ട്.1 ) Clerk (DDO)2) Officer (DDO Admin)ഒരു വിദ്യാലയത്തില പ്രധ്യാനധ്യാപകൻ വിരമിക്കുന്ന സാഹചര്യത്തിൽ തുടർന്ന്  ചുമതലയുള്ള പ്രധാനാധ്യാപികക്ക് APPROVAL ആവാത്ത സാഹചര്യത്തിലും  മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ / മാനേജ്‌മന്റ് ഇല്ലാത്ത സാഹചര്യങ്ങളിലും officer login  ൽ DDO സീനിയർ സൂപ്രണ്ടായിരിക്കും ചാർജ് വഹിക്കുന്നത്.ഒരു പ്രധാനാധ്യാപകൻ വിരമിക്കുന്ന അവസരത്തിൽ Bims ന്റെ ഓഫീസർ ലോഗിൻ ൽ DDO ആയി ചാർജ് നൽകേണ്ടത് […]


Read More

ഗെയിന്‍ പി.എഫില്‍ പ്രൊഫൈല്‍ സെറ്റ് ചെയ്യുന്ന വിധം


എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്‍റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്‍റ് ഫണ്ട് (GAINPF) എന്ന സംവിധാനത്തിലൂടെയാണല്ലോ. കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍, പുതിയ അംഗത്വം എടുക്കല്‍, നോമിനിയെ ചേര്‍ക്കല്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍  ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ഈ സംവിധാനത്തിലൂടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു. ഗെയിന്‍ പി.എഫ് സൈറ്റ് […]


Read More

സ്പാര്‍ക്കില്‍ ഒരു DDO ക്ക് കീഴില്‍ മറ്റൊരു USER ക്രിയേറ്റ് ചെയ്യേണ്ട വിധം


സ്പാര്‍ക്കില്‍ ഒരു DDO ക്ക് കീഴില്‍ മറ്റൊരു USER ക്രിയേറ്റ് ചെയ്യേണ്ട വിധംസ്പാര്‍ക്ക് ലോഗിന്‍ ചെയ്തതിന് ശേഷം Administration - Create / Modify User Under DDO എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Window തുറന്ന് വരുംഇവിടെ ആരുടെ പേരിലാണോ DDO User Set ചെയ്യേണ്ടത്, അവരുടെ PEN No Type ചെയ്ത് Go എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെയുള്ള Window തുറന്ന് വരുംഈ  Window യില്‍ […]


Read More

MEDISEP ACCOUNTING-2


READ CIRCULARREAD OLDER POST ( MEDISEP ACCOUNTING- 1)2O24 JULY വരെയുള്ള വിവരങ്ങൾ അക്കൗണ്ടിംഗ് ഇപ്പോൾ നടത്താവുന്നതാണ് .STEP 1ACCOUNTING > MONTHWISE PAYMENTYear,Month,Office എന്നിവ സെലക്ട് ചെയ്ത്  View ക്ലിക്ക് ചെയ്യുക. Report ക്ലിക്ക് ചെയ്ത്  ട്രഷറിയിൽ നിന്നും തുക അടവാക്കിയ വിവരം വന്നിട്ടുണ്ടെങ്കിൽ മാത്രം അക്കൗണ്ടിംഗ്  നടത്തുക. View more ക്ലിക്ക് ചെയ്ത്  കാറ്റഗറിയിൽ മാറ്റമുണ്ടെങ്കിൽ എഡിറ്റ്  ചെയ്യാവുന്നതാണ് .Live എന്നതിൽ  ശരിയായ എണ്ണം , തുകയുടെ വിവരങ്ങൾ […]


Read More

Pension-സർവീസിൽ നിന്നും വിരമിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സർക്കാർ ജീവനക്കാർ സർവീസിൽ നിന്നും വിരമിക്കുന്നതിന് മുന്നോടിയായിട്ട് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലും വിവിധ സൈറ്റുകളിലും എന്തെല്ലാം അപ്ഡേഷൻസ് വരുത്തണം എന്നതും അതുപോലെ തന്നെ അവർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കിട്ടുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്ററിൽ സൂചിപ്പിക്കുന്നത്* […]


Read More

HOW TO PROCESS LPC FROM SPARK


വിരമിച്ചതിനുശേഷം സ്പാർക്കിൽ നിന്ന് എൽപിസി എടുക്കുന്നത്തിനായി ▶️ സ്പാർക്കിൽ ലോഗിൻ  ചെയ്യുക▶️ SERVICE HISTORY-RETIREMENT-ENTER RETIREMENT-DETAILS▶️ ആവശ്യമായ വിവരങ്ങൾ ചേർത്ത് കൺഫോം ചെയ്യുക. റിട്ടയർമെൻറ് /ടെർമിനേഷൻ - SUPERANNUATION ആണ് സെലക്ട് ചെയ്യേണ്ടത്.▶️ SALARY MATTERS- OTHER REPORTS -LPC   SELECTചെയ്യുക.▶️ റിട്ടയർമെൻറ് തീയതി കൊടുത്ത് ഗോ ബട്ടൻ ക്ലിക്ക് ചെയ്തു എംപ്ലോയീയെ സെലക്ട് ചെയ്തു ജനറേറ്റ് എൽപിസി കൊടുക്കുക.▶️ തുറന്നുവരുന്ന പോപ്പ് വിൻഡോയിൽ ഓക്കേ ബട്ടൺ കൊടുത്ത് കഴിഞ്ഞാൽ  LPCപിഡിഎഫ് രൂപത്തിൽ ജനറേറ്റ് ചെയ്തു കിട്ടും.Manual LPC Form************************ […]


Read More