KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Deceased Employee Claim Processing In Spark

 സർവീസിൽ ഇരുന്ന് മരണപ്പെടുന്ന ജീവനക്കാരുടെ സർവിസ് അനുകൂല്യങ്ങൾ എങ്ങനെ spark ൽ പ്രോസസ്സ് ചെയ്യാം 

♦️ആദ്യം വേണ്ടത് ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുക എന്നതാണ്. അതിനു ശേഷമേ അവകാശികൾക്ക് ഏതു തുകയും നൽകാൻ ആകൂ. സർട്ടിഫിക്കറ്റിൽ എത്ര പേര് ഉണ്ടോ അത്രയും പേർക്ക് തുക തുല്യമായി നൽകണം.minor ആയ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെയും ddo യുടെയും പേരിൽ ട്രഷറിയിൽ തുക ഡെപ്പോസിറ് ചെയ്യണം.18 വയസ്സ് ആകുമ്പോൾ പിൻവലിക്കാം.

♦️Accounts

Claim Entry

Nominees ഓപ്ഷൻ വഴിയാണ് last salary, salary arrear, pf, closure, gis closure, da arrear, pay റിവിഷൻ arrear മുതലായ ക്ലെയിമുകൾ നോമിനിക്ക് മാറി നൽകുന്നത്.

♦️deferred salary മാറാൻ deferred salary processing മെനുവിൽ പ്രത്യേക ഓപ്ഷൻ ഉണ്ട്. Makebill ചെയ്യുമ്പോൾ nominee details കൊടുക്കണം.

♦️സ്പാർക്കിൽ death update ചെയ്യുന്നതിനു മുമ്പ്‌ DA arrear process ചെയ്തു bill ഡൌൺലോഡ് ചെയ്തു വെക്കുക. എന്നിട്ട് ആ bill cancel ചെയ്യുക.കാരണം claim entry ചെയ്യുമ്പോൾ statement മാന്വൽ ആയാണ് തയ്യാറാക്കേണ്ടത്. Death update ചെയ്താൽ DA bill കിട്ടില്ല. അപ്പോൾ ആദ്യം ഡൌൺലോഡ് ചെയ്തു വെച്ചാൽ ഉപകരിക്കും.

♦️service matters ഇൽ death update ചെയ്യണം.

♦️മരണപെട്ട ആളുടെ ക്ലെയിം അവകാശിക്ക് നൽകുന്ന Bill തയ്യാറാക്കുന്ന വിധം .


Accounts >

Claim Entry 

   Nominees

   Dept

   Office

   Name of treasury

   Nature of claim- select the required one

   Ddo code

   Period of bill

   Exp head of ac

   Salary head of ac

   Select the deceased employee

   Enter the following details of nominees

   Name

   Relation

   Share percentage

   Address

   Mode of payment (bank or stsb of ddo)

   Bank Name

   Branch Name

   Account No

   Sanction Order No.

   Sanction Order Date

   Amount

   Insert

Approve Bill

Make bill

Esubmit bill

KPPHA HELP DESK

Popular Posts

Category