1.സേവനപുസ്തകംഒരു ജീവനക്കാരന്റെ ജീവനും ജീവിതവും ഇതിലാണുള്ളത്. അതുകൊണ്ടുതന്നെ ഇത് കൈകാര്യം ചെയ്യുമ്പോള് അതീവ ശ്രദ്ധ വേണം.എയ്ഡഡ് സ്കൂള് ജീവനക്കാരുടെ സേവനപുസ്തക പരിപാലനം സംബന്ധിച്ച വ്യവസ്ഥകള് കെ.ഇ.ആര് അദ്ധ്യായം XIVA യില് 20 മുതല് 33 വരെ ചട്ടങ്ങളിലാണ് പ്രതിപാദിച്ചിരിക്കുന്നത്.എയ്ഡഡ് സ്കൂളിലെ ആദ്യ നിയമനത്തീയതി മുതലുള്ള വിവരങ്ങള് സേവനപുസ്തകത്തില് എഴുതണം (ചട്ടം 25)സേവനപുസ്തകം കൃത്യമായി എഴുതി, ഭദ്രമായി സൂക്ഷിക്കുന്നതില് HM ന് മാനേജരോടും ഡിപ്പാര്ട്ടുമെന്റിനോടും ഉത്തരവാദിത്തമുണ്ട്. ഡിപ്പാര്ട്ടുമെന്റ് അധികാരികള് ആവശ്യപ്പെടുമ്പോള് അവ […]
CLICK HERE FOR mp3 song2022 ലെ സ്കൂള് പ്രവേശനോത്സവ ഗാനംരചന : മുരുകന് കാട്ടാക്കടസംഗീതം : വിജയ് കരുണ്പാടിയത് : സിതാരമഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന് പോരുന്നോചറ പറ ചറ പറ ചന്നം പിന്നം സ്കൂളില് പോകാം കൂട്ടാകാം -2-കളിയുണ്ടേ ചിരിയുണ്ടേ പാട്ടും പലതറിയാനുണ്ടെപട്ടം പോലെ പാറി നടക്കാന് ഇഷ്ടം കൂടാനാളുണ്ടെ..... ഇഷ്ടം കൂടാനാളുണ്ടെഅ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും […]
http://bpekerala.in/lss_uss_2022/index.phpUSER NAME : S+SCHOOL CODEPASSWORD :S+SCHOOL CODEPassword Reset ചെയ്തതിനുശേഷം ഇടതുവശത്ത് ലഭ്യമായിരിക്കുന്ന Candidate Registration എന്ന മെനുവിലൂടെ വിദ്യാർത്ഥികളെ 17/05/2022 മുതൽ Register ചെയ്യാവുന്നതാണ്.1. വിദ്യാർത്ഥി ഏത് exam ആണ് എഴുതുന്നത് എന്ന് selectചെയ്യുക.2.വിദ്യാർത്ഥിയുടെ Admission Number കൊടുക്കുക. 3.Date of Birth typeചെയുക 4.Candidate Name English typeചെയ്യുക5.Candidate Name Malayalam - ത്തിൽ typeചെയ്യുക 6. Grander select ചെയ്യുക.7.Medium, Community. First Language […]
കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം നടപ്പിലാക്കണം:കെ.പി.പി.എച്ച്.എ. കൂത്തുപറമ്പ് : സ്കൂൾ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്നും മാറ്റി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമുണ്ടാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുട്ട-പാൽ - ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക് കഴിയുന്നില്ല. ഉച്ചഭക്ഷണച്ചെലവിന് ഒരു […]
കൂത്തുപറമ്പ് : വർത്തമാനകാല വ്യഥകൾ പരിഹരിക്കാൻ അധ്യാപകർ സമൂഹത്തോടൊപ്പം നില്ക്കണമെന്ന് മുൻ മന്ത്രി കെ.കെ.ശൈലജ എം.എൽ.എ. പറഞ്ഞു.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മഹാത്മാക്കൾ ജീവൻ ത്യജിച്ചു നേടിത്തന്ന സ്വാതന്ത്ര്യം ഇടുങ്ങിയ ചിന്തകൾ കൊണ്ട് ഇല്ലാതാക്കാതിരിക്കാൻ അധ്യാപകർ വിദ്യാർഥികളെ ബോധവത്കരിക്കണം. കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ,കെ. സി.അബ്ദുൽ സലാം, എം.ഐ. […]
KPPHA യുടെ 56 - മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 4 / 5/ 2022 ബുധനാഴ്ച ഈ വർഷം സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനം നടന്നു. സമ്മേളനത്തിൽ KPPHA സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ ടി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും സംസ്ഥാനട്രഷറർ ശ്രീ K A ബെന്നി അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയും ചെയ്തു . KPPHA പഠനഗവേഷണ കേന്ദ്രം മാനേജർ ശ്രീ […]
വനിതാ സമ്മേളനം കെ പി പി എഛ് എ യുടെ അമ്പത്തിയാറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വനിതാ സമ്മേളനം പ്രൗഢഗംഭീര ഭാഷ ണങ്ങൾ കൊണ്ടും സംഘാടനവൈഭവം കൊണ്ടും ഏറെ ശ്രദ്ധേയമായി.വനിതകളെ നേതൃനിരയിൽ എത്തിക്കുന്നതിനും പ്രധാനാധ്യാപകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനോടുമൊപ്പം അക്കാദമിക് മേഖലയിൽ മികവ് തീർക്കുന്നതിനും സർവീസ് സംബന്ധമായ കാര്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അംഗങ്ങളെ പ്രാപ്തരാക്കുന്നതിൽമുഖ്യധാരയോട് ചേർന്നുനിന്നുകൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് വനിതാ ഫോറം കാഴ്ചവെക്കുന്നതെന്ന് സമ്മേളനംവിലയിരുത്തി.5/5/2022 ഉച്ചക്ക് 2.30 ന് ആരംഭിച്ച സമ്മേളനത്തിൽ വനിതാ ഫോറം ചെയർ പേഴ്സൺ കെ […]
സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം KPPHA സംസ്ഥാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്യുന്നു. […]
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ്അ സോസിയേഷൻ (കെ.പി.പി.എച്ച്.എ.) 56ാം സംസ്ഥാന സമ്മേളനത്തിനു കോടിയേറി. മെയ് 4,5,6 തീയ്യതികളിൽ കൂത്തുപറമ്പിൽ വിവധ വേദികളില്‍ നടക്കും. പ്രതിനിധി സമ്മേളനം: മെയ് 4 ന് രാവിലെ 10.30ന് എൻ.ചന്ദ്രൻ മാസ്റ്റർ നഗറിൽ(സിറ്റി ഓഡിറ്റോറിയം) കെ.പി.പി.എച്ച്.എ.പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. യാത്രയയപ്പ് […]
കൂത്തുപറമ്പ് : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനത്തിലെ താരമായി കേരളപാഠാവലി . സിറ്റി ഓഡിറ്റോറിയത്തിലെ എൻ.ചന്ദ്രൻ മാസ്റ്റർ നഗറിലും പാറാൽ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ ടി.കുഞ്ഞിരാമൻ മാസ്റ്റർ നഗറിലും സമ്മേളനത്തിന് എത്തിയ പ്രധാനാധ്യാപകരിൽ പലരും തങ്ങളുടെ സന്തത സഹചാരിയെക്കണ്ട് ആദ്യം ഒന്ന് ഞെട്ടി. പിന്നീട് കൗതുകത്തോടെ നോക്കി.അടുത്തു പോയി തൊട്ടു നോക്കി. തുടർന്ന് ഒറ്റയ്ക്കും കൂട്ടായും മലയാളം കേരള […]
കൂത്തുപറമ്പ് : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) 56ാം സംസ്ഥാന സമ്മേളനം മെയ് 4,5,6 തീയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും. പ്രതിനിധി സമ്മേളനം 4 ന് രാവിലെ 10.30ന്എൻ.ചന്ദ്രൻ മാസ്റ്റർ നഗറിൽ(സിറ്റി ഓഡിറ്റോറിയം) കെ.പി.പി.എച്ച്.എ.പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. യാത്രയയപ്പ് […]
പെൻ ക്രിയേറ്റ് ചെയ്യുന്നതിനുമുമ്പ് ജീവനക്കാരുടെ കയ്യിൽ നിന്നും FORM 1 പൂരിപ്പിച്ച് വാങ്ങേണ്ടതുണ്ട്.12 കെ ബി യിൽ താഴെ സൈസ് ഉള്ള ജീവനക്കാരന്റെ ഫോട്ടോയും സിഗനേച്ചറും കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കണം.പെൻ ജനറേറ്റ് ചെയ്യുന്നതിന് രണ്ട് സ്റ്റെപ്പുകൾ ആണുള്ളത്.1.New Employee Record2.Approve New Employee Record സ്പാർക്ക് ലോഗിൻ ചെയ്യുക.Administration എന്ന മെനുവിലെ New Employee Record എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പെൻ ജനറേറ്റ് ചെയ്യുന്നതിന് നാലു ഭാഗങ്ങളാണുള്ളത്.1)Personal details2)Service details3)Contact details4)Other […]
◾ SALARY SLIP > INDIVIDUALബാങ്ക് ലോണുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സാലറി സ്ലിപ് നൽകേണ്ടിവരാറുണ്ട് അത്തരം അവസരങ്ങളിൽ സ്പാർക്കിൽ നിന്നും സാലറി സ്ലിപ് പ്രിന്റ് എടുക്കുന്ന വിധം പരിശോധിക്കാം.Salary Matters > Bills and Schedules >Salary Slip > Individal SlipOffice, Employee Name, month year. എന്നിവ നൽകി Confirm ക്ലിക് ചെയ്യുക. Are you save to proceed ? എന്നതിന് OK നൽകുക.തുടർന്ന് സ്ക്രീനിൽ Earnings and […]
Sign In
Sign Up