KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

MEDISEP STATUS

MEDISEP ഇൽ നൽകിയിട്ടുള്ള നമ്മുടെയും ആശ്രിതരുടെയും പേര് വിവരങ്ങൾ അറിയുന്നതിനും റിപ്പോർട്ട് ,MED CARD എന്നിവ ഡൌൺലോഡ് ചെയ്യാനും താഴെയുള്ള ലിങ്കിൽ കയറി Category, PEN No, Date of Birth, Department എന്നിവ നൽകി GENERATE OTP ക്ലിക്ക് ചെയ്യുക

രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒടിപി വരും ഒടിപി നൽകി

സെർച്ച് ക്ലിക്ക് ചെയ്താൽ എംപ്ലോയിയുടെയും വിശദാംശങ്ങൾ ലഭ്യമാകുന്നതാണ്പരിശോധിക്കുക.

https://medisep.kerala.gov.in/SearchUser1.jsp?direct



പ്രിൻറ് ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ്







Popular Posts

Category