KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

HOW TO PRINT EMPLOYEE SALARY SLIP FROM SPARK

◾ SALARY SLIP > INDIVIDUAL

ബാങ്ക് ലോണുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സാലറി സ്ലിപ് നൽകേണ്ടിവരാറുണ്ട് അത്തരം അവസരങ്ങളിൽ സ്പാർക്കിൽ നിന്നും സാലറി സ്ലിപ് പ്രിന്റ് എടുക്കുന്ന വിധം പരിശോധിക്കാം.


Salary Matters > Bills and Schedules >Salary Slip > Individal Slip


Office, Employee Name, month year. എന്നിവ നൽകി Confirm ക്ലിക് ചെയ്യുക.

Are you save to proceed ? എന്നതിന് OK നൽകുക.



തുടർന്ന് സ്ക്രീനിൽ Earnings and Deduction Statement ലഭ്യമാകു .

കീ ബോർഡിൽ Ctrl + P നൽകി Print ചെയ്ത് DDO ഒപ്പുവച്ച് നൽകാവുന്നതാണ്.



◾ SALARY SLIP > BILL WISE




◾ SALARY SLIP > ACQUITTANCE WISE


◾ SALARY SLIP > BILLWISE SHORT




Popular Posts

Category