NOON MEAL FUND TRANSFER THROUGH PFMS CANARA BANK CSS PORTAL CLICK HERE TO LOGIN1.പേയ് മെൻറ് ഫയൽ സജ്ജീകരിക്കുന്ന വിധം ഒരു പേയ് മെൻറ് ഫയൽ ഇനിഷ്യെറ്റ് ചെയ്യുന്നത് മേക്കർ റോൾ വഹിക്കുന്ന ആളാണ്. സിഎസ് പോർട്ടലിൽ മേക്കർ ആയി login ചെയ്യുക. തുടർന്ന് Main Menu > Payment File > Initiate Payment എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക . തുറന്നുവരുന്ന പുതിയ സ്ക്രീനിൽ New File വന്നിട്ടുണ്ടാകും. അതില്‍ INITIATE PAYMENT ആവശ്യമായ […]
Read Minority Premetric Circular 2022NSP LOGIN https://nsp.gov.in/ പ്രീമെട്രിക് സ്കോളര്ഷിപ്പിന് ലഭിക്കുന്ന അപേക്ഷകള് സ്കൂള്‍ തല വെരിഫിക്കേഷന് നടപടികള് പൂര്ത്തീക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്.( profile Updation & Verification )NODEL OFFICER റോളില് Current Accadamic Year ,School UDISE Code Password,Captcha എന്നിവ നല്‍കി LOGIN ചെയ്യുക.1. Profile Updation.Administration >> Update Profile ക്ലിക്ക് ചെയ്ത് OTP നല്‍കി Total Student Strength in the Institute എന്നതില്‍ കുട്ടികളുടെ എണ്ണം പുതുക്കി നല്കുക. Registered […]
◾ കേന്ദ്രന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം - നമ്പർ SS 15/4/2021 -Scholorship-MoMA dt20/07/2022◾പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ◾പ്രീ-മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) വഴി ഓൺലൈൻ അപേക്ഷ (പുതിയത്/പുതുക്കൽ) നടത്താവുന്നതാണ്. ◾നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 സെപ്റ്റംബർ 2022 ആണ്.◾ന്യൂനപക്ഷ മത( മുസ്ലീം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, […]
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന് പ്രസിദ്ധീകരണത്തിന് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകരുടെ ഏക സംഘടനയായ KPPHA സ്കൂള്‍ ഉച്ചഭക്ഷണ സംവിധാനത്തിന്റെ തുക കാലാനുസൃതമായി വര്ദ്ധിപ്പിക്കാത്ത സര്ക്കാരിന്റെ നിഷേധാത്മകമായ നിലപാടിനെതിരെ സമരമുഖത്തേക്ക്. ഉച്ചഭക്ഷണ സംവിധാനത്തിന് വിപണിയിലെ വില വര്ദ്ധനവനിന് ആനുപാതികമായും കാലാനുസൃതമായും തുക വര്ദ്ധിപ്പിക്കുക, സംസ്ഥാനത്തിന്റെ പോഷാകാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനുവദിക്കുക, നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികത്തുന്നതിന് അടിയന്തിര ഫണ്ട് അനുവദിക്കുക, പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതലയില് […]
ഫോറം 4 : അഡ്മിഷന് രജിസ്റ്റര്അഡ്മിഷന് രജിസ്റ്റര് ഏതൊരു വിദ്യാലയത്തിന്റെയും ജീവനാഡിയാണ്. സ്കൂളിലെ ആദ്യത്തെ അഡ്മിഷന് മുതല്‍ ഭാവിയില് അഡ്മിഷന് നേടുന്ന മുഴുവന് കുട്ടികളുടെയും വിവരങ്ങള്‍ അതീവ ശ്രദ്ധയോടെ എഴുതി എന്നെന്നും യാതൊരു പരിക്കുകളും കൂടാതെ സൂക്ഷിക്കേണ്ട ഏറ്റവും പ്രാധാന്യമുള്ള സ്കൂള്‍ റിക്കോര്ഡാണ് അഡ്മിഷന് രജിസ്റ്റര്. കെ.ഇ.ആര്‍ അദ്ധ്യായം VI ല്‍ ചട്ടം 2 ലാണ് അഡ്മിഷന് രജിസ്റ്ററിനെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.നാലാം നമ്പര് ഫോറത്തില് എല്ലാ സ്കൂളിലും വേണ്ടതാണ് അഡ്മിഷന് രജിസ്റ്ററെന്നു […]
ജീവനക്കാരൻ സർവീസിൽ പ്രവേശിക്കുമ്പോൾ ആദ്യ ശമ്പളത്തിൽ തന്നെ നിർബന്ധമായും കുറവ് വരുത്തേണ്ട deduction ആണ് ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം .സർവീസിന്റെ അവസാന മാസത്തെ സാലറിയിൽ വരെ കാലാകാലങ്ങളിൽ വരുന്ന സർക്കാർ ഉത്തരവുകൾ അനുസരിച്ച് നിശ്ചിത സ്ലാബുകളിലായി ഈ തുക കുറവ് വരുത്തേണ്ടതാണ്. സർവീസിൽ നിന്നും വിരമിച്ച ശേഷമാണ് ക്ലോഷറിന് അപേക്ഷിക്കേണ്ടതും, തുക അയാൾക്ക് മാറി കൊടുക്കേണ്ടതും.ജീവനക്കാരന് മരണം […]
How to apply for admission in Gain PF?ഗെയിൻ പി എഫ് അഡ്മിഷൻ എങ്ങിനെ?ആദ്യം ഗൂഗിളിൽ ഗെയിൻ PF എന്ന് type ചെയ്യുകശേഷം Gain PF ൻ്റെ website ൽ ക്ലിക്ക് ചെയ്യുകശേഷം USer id:password നൽകുക User id: PEN NUMBER Password: നമ്മൾ സെറ്റ് ചെയ്തത് ( ആദ്യം Date of birth ആയിരിക്കും02/08/1986)അങ്ങിനെ നമ്മൾ Home Page ൽ എത്തുംഅവിടെ നമ്മളോട് പാസ്സ് വേർഡ് […]
കേരള വിദ്യാഭ്യാസ ചട്ടങ്ങളോടൊപ്പം അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തന്നെ മാതൃക നല്‍കി പ്രസിദ്ധീകരിച്ചിട്ടുള്ള 42 ഫോറങ്ങളുണ്ട്. ഇവയെല്ലാം സ്കൂളുകളില്‍ എഴുതി സൂക്ഷിക്കേണ്ട രേഖകളുടെയോ രജിസ്റ്ററുകളുടെയോ നിര്‍ദിഷ്ട മാതൃകകള്‍ അല്ല. എന്നാല്‍ ഇവയില്‍ സ്കൂളില്‍ എഴുതി സൂക്ഷിക്കേണ്ട നിരവധി പ്രധാനപ്പെട്ട രേഖകളും രജിസ്റ്ററുകളും ഉള്‍പ്പെടുന്നു. അവയോരോന്നിനെയും കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഇനി ചേര്‍ക്കുന്നത്.FORM 3 – സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ (APPLICATION FOR ADMISSION)വിദ്യാര്‍ത്ഥികളുടെ “സ്കൂള്‍ പ്രവേശനം, മാറ്റം, […]
കാഷ് ബുക്ക് എന്നത് ഗവണ്മെന്‍റ് അക്കൗണ്ടിംഗ് സിസ്റ്റത്തിന്റെ ആധാരശിലയാണ്.കേരള ട്രഷറി കോഡിലെ (ഒന്നാം വാല്യം) 88 മുതല്‍ 92 വരെയുള്ള ചട്ടങ്ങളിലാണ് ഇത് സംബന്ധിച്ച പ്രധാന വ്യവസ്ഥകള്‍ ചേര്‍ത്തിരിക്കുന്നത്. സര്‍ക്കാര്‍ ഇടപാടുകള്‍ക്കായി പണം സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ തന്‍റെ ഓഫീസില്‍ ഫോം T.R 7A പ്രകാരമുള്ള കാഷ് ബുക്ക് എഴുതി സൂക്ഷിക്കണമെന്ന് കേരള ട്രഷറി കോഡിലെ റൂൾ 92 (എ) (i) അനുശാസിക്കുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ചട്ടം 92 ല്‍ ലഭ്യമാണ്.കാഷ് […]
ഒരു ജീവനക്കാരന്റെ medi sep id card ഡൗൺലോഡ് ചെയ്യുന്നതിനായി ആദ്യംhttps://medisep.kerala.gov.in/SearchUser1.jsp?directഈ ലിങ്കിൽ കയറി Employee, PEN ,DOB എന്നിവയും Captch യും നൽകി status പരിശോധിക്കുക. ഒപ്പം medisep id കുറിച്ച് വക്കുകHome Page ൽ നിന്നും Med Card ക്ലിക്ക് ചെയ്യുക.https://medcard.kerala.gov.in/ Account Type : Beneficiary MEDISEP ID:PEN:നൽകി SIGN IN ചെയ്യുക Sign In ചെയ്താൽ ജീവനക്കാരെന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും പേര് ലിംഗം, ജനന തീയതി, പോളിസി സ്റ്റാറ്റസ് എന്നിവ […]
GIS CLOSURE തയ്യാറാക്കുന്ന വിധം - State Insurance. Kerala.gov.in/viswas DDO module ൽ login ചെയ്യുക.User ID 10 അക്ക DDO Code ആയിരിക്കും. Password, Captcha കൊടുത്ത് Sign in കൊടുക്കുക. […]
വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഒരു എളുപ്പവഴി.▶️ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് Voter Helpline App എന്ന ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യുക ..... https://play.google.com/store/apps/details?id=com.eci.citizen&hl=en▶️ Voter registration എന്ന ഓപ്ഷനിൽ അമർത്തുക.തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ Electoral Authentication Form (Form 6B ) എന്നതിൽ അമർത്തുക.▶️ Let's start എന്ന ഓപ്ഷൻ അമർത്തുക.▶️ OTP ലഭിക്കുന്നതായനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, […]
മെഡിസെപ്പ് പ്രീമിയം 2022 ജൂൺ മാസത്തെ ശമ്പള ബിൽ തയ്യാറാക്കുന്ന വിധം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ MEDISEP 01/07/2022 മുതൽ GO (Rt) No.4600/2022/Fin.Dated 23/06/2022 പ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്. ഇതിലേക്കായി എല്ലാ ജീവനക്കാരുടെയും പ്രതിമാസ ശമ്പളത്തിൽ നിന്നും 500/- രൂപ പ്രീമിയമായി ഈടാക്കുന്നതാണ്. ഉത്തരവ് വായിക്കാന്‍ GO(P)No71-2022-FinDated24-06-2022ഇതിനായി ആദ്യം ചെയ്യേണ്ടത് മെഡിസെപ്പ് DATA ഏത് ഓഫീസിൽ നിന്നാണോ Data upload ചെയ്തതെന്ന് ഓരോ ജീവനക്കാരനും Status ലിങ്കിൽ […]
എയ്ഡഡ് വിദ്യാലയങ്ങളില്‍ ദിവസവേതന നിയമനം വിദ്യഭ്യാസ ആഫീസര്‍ ( AEO or DEO) അംഗീകരിച്ചാൽ ശമ്പളം സ്പര്‍ക്കിലൂടെ നൽകണമെങ്കിൽ, അംഗീകാരം ലഭിച്ചവരെ Spark ൽ Register ചെയ്യുകയാണ് ആദ്യം വേണ്ടത്. ഗവ.വിദ്യാലയങ്ങളില്‍ ആണെങ്കിൽ നിയമനം ലഭിച്ചാൽ ഉടനെ തന്നെ Spark ൽ Register ചെയ്യാം. Register ചെയ്യുന്നതിന് മുൻപായി ഇവർ മുൻപ് work ചെയ്തവരാണെങ്കിൽ ആയത് സ്ഥാപനത്തിൽ നിന്നും (spark) terminate ചെയ്യണം. Registration ആരംഭിക്കുന്നതിന് മുൻപായി , daily wage നിയമന Govt G.O.,Appointment Order എന്നിവ PDF […]
സ്പാര്‍ക്കില്‍ DDO Registration ചെയ്യുന്ന വിധംSTEP 1BIMS ലോഗിന്‍ പേജ് എടുത്ത് അതില്‍ DSC REGISTRATION / RENEWAL എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വരുന്ന പേജില്‍ DDO Code , PEN അടിച്ച് കൊടുത്ത് Next ക്ലിക്ക് ചെയ്യുക Proceed ക്ലിക്ക് ചെയ്യുക Proceed ക്ലിക്ക് ചെയ്യുക DSC Token Password അടിച്ച് കൊടുത്ത് OK ക്ലിക്ക് ചെയ്യുക Send OTP ക്ലിക്ക് ചെയ്ത് മൊബൈലിലേക്ക് വരുന്ന OTP കൊടുത്ത് REGISTER എന്നതില്‍ ക്ലിക്ക് […]
Sign In
Sign Up