സർക്കാർ ജീവനക്കാർ സർവീസിൽ നിന്നും വിരമിക്കുന്നതിന് മുന്നോടിയായിട്ട് അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലും വിവിധ സൈറ്റുകളിലും എന്തെല്ലാം അപ്ഡേഷൻസ് വരുത്തണം എന്നതും അതുപോലെ തന്നെ അവർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കിട്ടുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്ററിൽ സൂചിപ്പിക്കുന്നത്* […]
വിരമിച്ചതിനുശേഷം സ്പാർക്കിൽ നിന്ന് എൽപിസി എടുക്കുന്നത്തിനായി ▶️ സ്പാർക്കിൽ ലോഗിൻ ചെയ്യുക▶️ SERVICE HISTORY-RETIREMENT-ENTER RETIREMENT-DETAILS▶️ ആവശ്യമായ വിവരങ്ങൾ ചേർത്ത് കൺഫോം ചെയ്യുക. റിട്ടയർമെൻറ് /ടെർമിനേഷൻ - SUPERANNUATION ആണ് സെലക്ട് ചെയ്യേണ്ടത്.▶️ SALARY MATTERS- OTHER REPORTS -LPC SELECTചെയ്യുക.▶️ റിട്ടയർമെൻറ് തീയതി കൊടുത്ത് ഗോ ബട്ടൻ ക്ലിക്ക് ചെയ്തു എംപ്ലോയീയെ സെലക്ട് ചെയ്തു ജനറേറ്റ് എൽപിസി കൊടുക്കുക.▶️ തുറന്നുവരുന്ന പോപ്പ് വിൻഡോയിൽ ഓക്കേ ബട്ടൺ കൊടുത്ത് കഴിഞ്ഞാൽ LPCപിഡിഎഫ് രൂപത്തിൽ ജനറേറ്റ് ചെയ്തു കിട്ടും.Manual LPC Form************************ […]
സ്പാർക്കിൽ പുതുതായി ഉൾപ്പെടുത്തിയ option ആണ് Nominee Details Service Matters ൽ >Nominee Details > Select ചെയ്യുക.Department, office ,Employee എന്നിവ Select ചെയ്യുക.Nominee Name( As in Aadhar), DoB (As in Aadhar ) Aadhar No. Nominee AddressRelationship എന്നതിൽ ഡ്രോപ്ഡൗൺ ലിസ്റ്റിൽ നിന്നും അനുയോജ്യമായത് (Daughter/Daughter (Adopted )/Father/Mother/son/Son (Adopted )/Spouse ഇവയിൽ നിന്നു തിരഞ്ഞെടുത്ത് Add ചെയ്യുക.Add/Revise Nomination ഓപ്ഷനിൽ നിന്നും അനുയോജ്യ മായത് […]
സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് പദ്ധതി - നോമിനേഷൻ ഫയൽ ചെയ്യുന്നതിനും, അസാധുവായ നോമിനേഷനുകൾ പുതുക്കുന്നതിനും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 07/02/2012 -ലെ സ.ഉ.(പി ) നം.94/2012/ധന -സൂചന പ്രകാരമുള്ള ജനറൽ പ്രോവിഡൻ്റ് ഫണ്ട് (കേരള) ചട്ടങ്ങൾ ചട്ടം 5 ൽ നോമിനേഷൻ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തമായിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ മുഖേനെ നടപ്പിലാക്കി വരുന്ന ജനറൽ പ്രോവിഡന്റ് ഫണ്ട് പദ്ധതിയിൻ കീഴിൽ വരിക്കാരായിട്ടുള്ള സാധുവായ നോമിനേഷൻ ഇല്ലാത്ത ജീവനക്കാരുടെ […]
ഓണം ഫെസ്റ്റിവൽ 2023-24 Bonus / Allowance / Advance പ്രോസസ്സ് ചെയ്യുന്ന വിധം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2023-24 ലെ ബോണസ്സ് പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു .GO(P)No78/2024 Fin Date 06-09-2024. ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക ബോണസ്സ് ബിൽ തയ്യാറാക്കൽ ബോണസ്സ് ബിൽ തയ്യാറാക്കാനായി ആദ്യം തന്നെ കാൽക്കുലേഷൻ നടത്തണം .ഇതിനായി Spark Login ➡ Salary Matters ➡ […]
കേരള സര്ക്കാര് ധനകാര്യ (ഹെല്ത്ത് ഇന്ഷുറന്സ് ) വകപ്പ്പരിപത്രം നം.49/2024/ധന തിരുവനന്തപുരം, തീയതി:08.08.2024വിഷയം:- സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതി (MEDISEP) രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വര്ഷങ്ങളില് പുതുതായി സര്ക്കാര് സേവനത്തില് പ്രവേശിച്ചവരുടെ / പ്രവേശിക്കുന്നവരുടെ കടിശ്ശിക മെഡിസെപ് പ്രീമിയം ഈടാക്കുന്നത് - സംബന്ധിച്ച്.സൂചന :1. സ.ഉ.(അച്ചടി)നം. 70/2022/ധന, തീയതി 23/06/2022 2 .സര്ക്കുലര് നം. 4/2023/ധന, തീയതി 10/01/2023 3)3. സര്ക്കുലര് നം. 3/2024/ധന, തീയതി! 16/01/2024 സംസ്ഥാന സര്ക്കാര് […]
ഈ വര്ഷം HM/Principal ആയി വന്നവരുടെ പേര് ,ഫോൺ നമ്പർ, ഇമെയിൽ എന്നിവ udise പോർട്ടലിൽ മാറ്റി നൽകാൻ നിർബന്ധമായും പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം അതിനായി udiseplus.gov.in എന്ന വെബ് സൈറ്റില് പ്രവേശിക്കുക.Login for all module എന്നതിൽ Login ക്ലിക്ക് ചെയ്യുക. തുടർന്നു Login for School Directory / User Management എന്നതിൽ ക്ലിക്ക് ചെയ്യുക. Username , Password ,Captcha നല്കി Login ചെയ്യുക.Home പേജിൽ നിന്നും Contact Details Update എന്നതിൽ ക്ലിക്ക് ചെയ്യുക. Edit ക്ലിക്ക് ചെയ്ത് […]
SLI CLOSURE -ന് എങ്ങനെ അപേക്ഷിക്കാം വിരമിക്കുന്ന ജീവനക്കാരൻ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പോളിസികൾ ക്ലോസ് ചെയ്യുന്നത് ജീവനക്കാരൻ വ്യക്തിപരമായി ചെയ്യേണ്ടുന്ന കാര്യമാണ്. ക്ലോഷർ അപേക്ഷയിൽ DDO ഒപ്പ് വെക്കേണ്ടതാണ്. ക്ലോഷർ അപേക്ഷ ഇൻഷുറൻസ് ഓഫീസർ പാസാക്കിക്കഴിഞ്ഞാൽ തുക ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക്, ഇൻഷുറൻസ് ഓഫീസിൽ നിന്നും നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ്. DDOയുടെ ക്ലോഷർ അപേക്ഷയാണെങ്കിൽ HeadOffice മുഖാന്തിരമാണ് ജില്ലാ ഇൻഷുറൻസ് ഓഫീസിലേക്ക് അയക്കേണ്ടത് .SLI ക്ലോഷറുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട […]
www.incometax.gov.in സൈറ്റ് ഓപ്പൺ ചെയ്താൽ മുകളിൽ വലത് ഭാഗത്തായി ലോഗിൻ കാണാം. ലാപ്ടോപിലും ഇതേ രീതിയിൽ ആയിരിക്കും. ലോഗിൻ ക്ലിക്ക് ചെയ്താൽ യൂസർ ഐഡി ചോദിക്കും. നിങ്ങളുടെ ക്യാപിറ്റൽ ലെറ്റർ പാൻ നമ്പറാണ് യൂസർ ഐഡി. എന്റർ ചെയ്തു continue അടിക്കുക.പിന്നീട് Please confirm secure എന്നതിൽ ടിക്ക് ചെയ്തതിനുശേഷം നിങ്ങളുടെ password നൽകുക.പിന്നീട് file now എന്നതിൽ ക്ലിക്ക് ചെയ്യുക.Assessment Year 2024- 25 സെലക്ട് ചെയ്യുക. Online mode കൊടുത്തു continue […]
OFFICE LOGIN CLICK HERE USER NAME ,PASSWORD എന്നിവ നൽകി. Login ചെയ്യുക. SC/ST/OBC STUDENT - വിഭാഗത്തിനനുസരിച്ച് E Grantz SC Dev.dept ,E Grantz ST Dev.dept ,E Grantz BC Dev.dept തെരഞ്ഞെടുക്കുക.ഉദാഹരണമായി ST വിഭാഗം STUDENT നെ ചേര്ക്കുന്ന വിധം. ◾◾◾ HOME >>E Grantz ST Dev.dept >> ഇൽ നിന്നും Add New Student ക്ലിക്ക് ചെയ്യുക. ◾ Basic Details ൽ Student Name (as in Aadhar ): […]
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- ഫോമുകൾ, സ്റ്റേഷനറി, സോപ്പ്, ഗ്ലാസ്, ചവിട്ടി, തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനായി MME മാർഗ്ഗനിർദ്ദേശ പ്രകാരം സ്കൂൾ ഫീഡിങ് സ്ട്രെങ്ത് ആനുപാതികമായി തുക അനുവദിച്ചു നൽകിയിട്ടുണ്ട്. READ CIRCULARകാനറാ ബാങ്ക് സി എസ് എസ് പോർട്ടലിൽ ലോഗിൻ ചെയ്യുക.CANARA BANK CSS PORTAL CLICK HERE TO LOGINപേയ്മെൻറ് ഫയൽ സജ്ജീകരിക്കുന്നതിനായി സിഎസ് എസ് പോർട്ടലിൽ മേക്കർ ആയി login ചെയ്യുക. തുടർന്ന് Main Menu > Payment File > Initiate Payment എന്ന ഓപ്ഷൻ […]
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പകളിൽ ഒന്നാണ് SLI ലോൺ. ⛔ മൂന്ന് വർഷം പ്രീമിയം അടവാക്കിയ പോളിസിയിൽ ലോൺ എടുക്കാം / പോളിസി എടുത്ത് മൂന്ന് വർഷം കഴിയണം.⛔ അടച്ച തുകയും , അതുവരെയുള്ള ബോണസും കണക്കാക്കി സറണ്ടർ വാല്യുവിന്റെ 90% വരെ ലോൺ ലഭിക്കും.⛔ ലോണിന് 9% ഡിമിഷിങ്പലിശ ഉണ്ടെങ്കിലും ,ലോൺ എടുത്തത് കൊണ്ട് ഒരാൾക്ക് ലഭിക്കുന്ന പ്രതിമാസ ബോണസിൽ യാതൊരു കുറവും ഉണ്ടാകുന്നില്ല.⛔ SLI Loan Application, policy certificate, […]
സർക്കാർ ജീവനക്കാർക്ക്, വിദേശത്തുള്ള മക്കളെ സന്ദർശിക്കുന്നതിന് അവധി അനുവദിയ്ക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിച്ചു (No.32/2024/FIN/ Dt 05.06.2024) സർക്കാർ ജീവനക്കാർക്ക്, വിദേശത്തുളള മക്കളെ സന്ദർശിക്കുന്നതിന്, സ.ഉ. (അച്ചടി) നം. 04/11/ധന തീയതി 03/01/2011 പ്രകാരം പരമാവധി ആറു മാസം വരെ അവധി (ആർജ്ജിതാവധി, അർദ്ധവേതനാവധി, പരിവർത്തിതാവധി, ശൂന്യവേതനാവധി എന്നിവ) അനുവദനീയമാണ്. കൂടാതെ നാല് മാസത്തിന് മേൽ ഈ ആവശ്യത്തിലേക്കായി ശൂന്യവേതന അവധി അനുവദിക്കുന്നതിന് സർക്കാർ അനുമതി […]
സ്കൂൾ പ്രവേശനത്തിനായി ജനന സെർട്ടിഫിക്കറ്റ് നിർബന്ധമാണ് .അത് ഡൌൺലോഡ് ചെയ്യുന്നതിന് രണ്ടു വെബ്സൈറ്റുകൾ പരിചയപ്പെടാം. ജനനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗ്രാമ പഞ്ചായത്ത് ആണെങ്കിൽ സിറ്റിസൺ സർവീസ് പോർട്ടലിൽ നിന്നും മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ആണെങ്കിൽ കെ -സ്മാർട്ട് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്യാം .1 .CITIZEN SERVICE PORTALജനനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗ്രാമ പഞ്ചായത്ത് ആണെങ്കിൽ സിറ്റിസൺ സർവീസ് പോർട്ടലിൽhttps://citizen.lsgkerala.gov.in/എന്ന ലിങ്കിൽ പ്രവേശിച്ച് Quick Certificate എന്നതിൽ നിന്നും Birth Certificate ക്ലിക്ക് ചെയ്യുക. District ൽ ജനനം […]
Sign In
Sign Up