ഈ വർഷം മധ്യവേനലവധി കഴിഞ്ഞ് ജൂൺ 3 ന് സ്കൂൾ തുറക്കുകയാണല്ലോ. പ്രൈമറി സ്കൂളുകളിൽ ജൂൺ 3 മുതൽ തുടർച്ചയായി 5 പ്രവൃത്തി ദിവസം സ്കൂളിൽ ഹാജരാകാത്ത കുട്ടിയുടെ പേര് റോളിൽ നിന്നും നീക്കം ചെയ്യാമോ? നീക്കം ചെയ്യാമെങ്കിൽ അതിനുള്ള നടപടി ക്രമങ്ങൾ എന്തെല്ലാം?"സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ ആക്ട് 2009 പ്രകാരം ആറു മുതൽ പതിനാലു വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് വരെ സൗജന്യവും […]
കേരള സര്ക്കാര് ധനകാര്യ (ഹെല്ത്ത് ഇന്ഷുറൻസ് ) വകുപ്പിന്റെ 27/05/2024 തീയതിയിലെ പരിപത്രം ( നം. 30/2024/ധന )പ്രകാരം സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതി (MEDISEP) - മൂന്നാം പോളിസി വര്ഷം ആരംഭിക്കുന്നതിനു മുന്പായി മെഡിസെപ് ഡാറ്റയില് അന്തിമമായി തിരുത്തലുകള് /കൂട്ടിച്ചേര്ക്കലുകള് ഒഴിവാക്കലുകള് വരുത്തുന്നതിനുള്ള നിര്ദ്ദേശം പുറപ്പെടുവിപ്പിച്ചു. Read Circularസൂചന - 1) സ.ഉ.(അച്ചടി)നം. 70/2022/ധന തീയതി 23/06/2022 2) സര്ക്കുലര് നം. 68/2022/ധന തീയതി 06/08/2022 3) സര്ക്കുലര് നം. […]
സ്കൂൾ വാഹനം മാർഗനിർദ്ദേശങ്ങൾ 1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)]. 2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. 3. സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും […]
2024-25 അധ്യയന വര്ഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് സംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിപ്പിച്ചു.READ CIRCULARസംസ്ഥാന സിലബസില് സര്ക്കാര്, എയ്ഡഡ്, അണ്-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളില് 2024-25 അധ്യയന വര്ഷം ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുള്ള കുട്ടികളുടെ വിവരങ്ങള് സ്കൂളുകളില് നിന്നും സമ്പൂര്ണ്ണ വെബ്പോര്ട്ടലില് ഓണ്ലൈനായി ശേഖരിക്കുന്നു. ഈ അധ്യയനവര്ഷം ജൂൺ 3-നു സ്കൂള് തുറന്നതിനാല് ജൂണ് 10 ആണ് ആറാം പ്രവൃത്തിദിനം. ഈ സാഹചര്യത്തില് വിവരശേഖരണം നടത്തുന്നതുമായി ബന്ധപ്പെട്ട് […]
സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തതിനു ശേഷമാണ് FBS Closure നുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.സർവ്വീസ് ബുക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതിനാൽ എല്ലാ ആനുകൂല്യങ്ങളും വാങ്ങിയതിനു ശേഷം അപേക്ഷിക്കുന്നതാണ് ഉചിതം.Step. 1FBS Broad sheet തയ്യാറാക്കുകStep - 2ബന്ധപ്പെട്ട ട്രഷറിയിലെ സെക്ഷനിലെ Reconciliation register മായി ഒത്തുനോക്കി അക്കൗണ്ട് വിവരം പൂർത്തിയാക്കുക.Step. 3താഴെ പറയുന്ന രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കുക. […]
സമ്പൂർണ യൂസർ ഐഡി യും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക Class and Division ൽ നിന്നും കുട്ടിയെ സെലക്ട് ചെയ്യുക .ഡാറ്റ കൺഫേം ചെയ്ത കുട്ടികളുടെ മാത്രമെ conduct certificate തയ്യാറാക്കാനാവൂ .മെനു ബാറിലുള്ള ൽ നിന്നും Conduct certificate തിരഞ്ഞെടുക്കുക .PRINT എടുക്കുക ******************** […]
സമ്പൂർണ യൂസർ ഐഡി യും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക Class and Division ൽ നിന്നും കുട്ടിയെ സെലക്ട് ചെയ്യുക . മെനു ബാറിലുള്ള more ൽ നിന്നും കോഴ്സ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കുക .PRINT നൽകുക […]
സഹകരണ ബാങ്കുകൾ, ബാങ്കുകൾ,സൊസൈറ്റികൾ,കെ.എസ്. എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാർ ലോൺ എടുക്കുകയും സമയാസമയം തിരിച്ചു അടക്കാനാവാതെ വരുമ്പോൾ റിക്കവറി നടത്തുന്നതിനായി മേൽസ്ഥാപനത്തിൽ നിന്ന് നോട്ടീസ് വരുകയും ചെയുകയും, അതനുസരിച്ചു DDO ജീവനക്കാരൻ്റെ സാലറിയിൽ നിന്നും തുക ഈടാക്കി സ്ഥാപനത്തിൻറെ അക്കൗണ്ടിലേക്ക് പണം നൽകുകയും വേണം. ഉത്തരവ്Co-operative Recovery from the salary of State Government Employees through SPARK Clarification issued.(No.60/2017/Fin. Dated, Thiruvananthapuram, 28.07.2017)Integrated Financial Management […]
സമ്പൂർണ യൂസർ ഐഡി യും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക report മെനു ക്ലിക്ക് ചെയ്യുക Static reports Custom reports എന്നീ മെനുകൾ കാണാം Static reports ൽ Consolidated Students Report , Division wise Student Report എന്നീ മെനുകൾ കാണാം .Consolidated Students Report ൽ ഓരോ കുട്ടിയുടെയും സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ റിപ്പോർട്ട് ലഭിക്കും .Division wise Student Report ൽ ഒരോ ക്ലാസിലെയും/ഡിവിഷനിലേയും ആകെ കുട്ടികളുടെ പേരുവിവരങ്ങൾ ലഭിക്കും .Custom report ലൂടെ നമുക്ക് […]
Sampoorna Open ചെയ്യുകData Entry Users എന്നതില് ക്ലിക്ക് ചെയ്യുകData Entry Users എന്നതില് ക്ലിക്ക് ചെയ്യുകNew Data Entry User എന്നതില് ക്ലിക്ക് ചെയ്യുകമേല് വിവരങ്ങള് നല്കിയതിന് ശേഷം Create എന്നതില് ക്ലിക്ക് ചെയ്യുകഏത് ക്ലാസാണോ പ്രസ്തുത User ന് നല്കേണ്ടത് ആ ക്ലാസിന് നേരെയുള്ള Check Box Tick ചെയ്ത് Update ക്ലിക്ക് ചെയ്യുകതുടര്ന്ന് വരുന്ന പേജില് നേരത്തെ മേല് User ന് നല്കിയ ക്ലാസില് Edit […]
സമ്പൂർണ്ണ സോഫ്റ്റ്വെയറിൽ കുട്ടികളെ നീക്കം ചെയ്യുന്നതിനും പത്താം തരത്തിലെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് സ്കൂൾ വിട്ടു പോകുന്ന കുട്ടികളുടെ അഡ്മിഷൻ റജിസ്റ്ററിന്റെ പകർപ്പ് എടുക്കുന്നതിനും സൗകര്യമുണ്ട്. ഇതിനായി class and divisions എന്ന മെനുവിൽ നിന്നും നീക്കം ചെയ്യേണ്ട കുട്ടിയുടെ ക്ലാസ്, ഡിവിഷൻ, പേര് എന്ന ക്രമത്തിൽ കുട്ടിയുടെ പൂർണ്ണ വിവരങ്ങൾ നൽകുന്ന പേജിൽ എത്തുക. ഈ പേജിന്റെ മുകളിലായി More എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ remove student […]
സമ്പൂർണ്ണയിൽ ലോഗിൻ ചെയ്ത ശേഷം ഡാഷ് ബോർഡിൽ അഡ്മിഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ സ്കൂൾ അഡ്മിഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.അഡ്മിഷൻ നമ്പർ, പേര്, രക്ഷിതാവിൻറെ പേര്,മറ്റു വിവരങ്ങൾ ചേർക്കുക.പേജിന്റെ അവസാനമുള്ള Admit student എന്നതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ അഡ്മിറ്റ് ചെയ്ത കുട്ടിയുടെ വിവരങ്ങൾ class and divisions എന്ന മെനുവിൽ കാണാവുന്നതാണ്. […]
എല്.എസ്.എസ് പരീക്ഷ ഫെബ്രുവരി 2024- ഉത്തരക്കടലാസുകളുടെ പുനര്മൂല്യനിര്ണ്ണയത്തിനുള്ള അപേക്ഷ രജിസ്റ്റര് ചെയ്യുന്നതെങ്ങനെ 29/04/2024 തീയതിയിലെ നം. ഇ.എക്സ്.എ(4)/52000/2023/സി.ജി.ഇ പരീക്ഷാ കമ്മീഷണറുടെ പരിപത്ര പ്രകാരം (Read Circular)2024 ഫെബ്രുവരി 28 ന് നടന്ന എല്.എസ്.എസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്മുല്യനിര്ണ്ണയത്തിന് അപേക്ഷിക്കുവാന് ആഗ്രഹിക്കുന്ന പരീക്ഷാര്ത്ഥികള്ക്ക് ആയതിനുള്ള ഓണ്ലൈന് അപേക്ഷകള് പരീക്ഷാഭവന്റെ ഓദ്യോഗികവെബ്സ്റ്റൈായ https://bpekerala.in/lss_uss_2024/index.php ല് 02.05.2024 മുതല് 10.05.2024 ഉച്ചയ്ക്ക് 02.00 മണിവരെ രജിസ്റ്റര് ചെയ്യാവുന്നതാണ്.ഉത്തരക്കടലാസുകളുടെ പുനര്മൂല്യനിര്ണ്ണയത്തിന് 200/-രൂപ (പേപ്പര് ഫസ്റ്റിന് 100 രൂപ, പേപ്പര് സെക്കന്റിന് 100 രൂപ) എന്ന […]
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ 02/06/2015 ലെ . സി.ആര്.എം.പി. നം. 16221 1/എല്.എ.2/2015 നമ്പര് ഉത്തരവിലെ നിർദേശങ്ങൾക്കനുസരിച്ച് ,01/09/2015 തീയതിയിലെ പൊതുവിദ്യാഭ്യാസ (ജി) വകുപ്പ് നം. 37260/ജി1/15/പൊവിവ. എന്ന സര്ക്കുലര് പ്രകാരം മാതാപിതാക്കള് തമ്മില് തര്ക്കം നിലനില്ക്കുന്ന കേസുകളില് കുട്ടികള്ക്ക് റ്റി.സി അനുവദിക്കുന്നതിനുള്ള മാര്ഗ്ഗ നിര്ദ്ദേശങ്ങള് പുറപ്പെടുവിച്ചിട്ടുണ്ട് .ഭാര്യാ ഭര്ത്താക്കന്മാര് തമ്മില് ദാമ്പത്യ പ്രശ്നങ്ങൾ നിലനില്ക്കുന്ന കേസുകളില് സ്കൂള് അധികൃതര് മാതാവിന്റെ/പിതാവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില് റ്റി.സി നൽകുന്നില്ല എന്ന നിരവധി പരാതികള് സര്ക്കാരിന്റെ […]
തിരുവനന്തപുരം: എയിഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ഈ മാസം 29 മുതൽ മെയ് 1 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി.കെ. പ്രശാന്ത് എം.എൽ.എ, ജനറൽ കൺവീനർ എം.ഐ. അജികുമാർ, കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡൻറ് പി. കൃഷ്ണപ്രസാദ് എന്നിവർ അറിയിച്ചു. 29ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ചന്ദ്രശേഖരൻ നായർ […]
Sign In
Sign Up