സര്ക്കുലര് നം.ക്യു. ഐ. പി(1)/11030/2023/ഡി.ജി.ഇ തീയതി: 09/04/2024വിഷയം:- പൊതുവിദ്യാഭ്യാസം-2024-25 അധ്യയന വര്ഷത്തേയ്ക്കുള്ള അഡ്മിഷന് / പ്രൊമോഷന് നടപടികള് മാര്ഗ്ഗനിര്ദ്ദേശങ്ങള് സംബന്ധിച്ച്സൂചന:- ഈ കാര്യാലയത്തില് 22/02/2024 തീയതിയിലെ ഇതേ നമ്പർ സര്ക്കുലര് 2023-24 അധ്യയന വര്ഷത്തെ 1 മുതല് 9 വരെയുളള ക്ലാസ്സുകളിലെ വര്ഷാന്ത വിലയിരുത്തല് സംബന്ധിച്ച വിശദമായ സര്ക്കുലര് സൂചന പ്രകാരം ഈ കാര്യാലയത്തില് നിന്നും നല്കിയിരുന്നു. 2023-24 ലെ വാര്ഷിക പരീക്ഷകള് പൂര്ത്തിയാക്കിയ സാഹചര്യത്തില് പ്രസ്തുത അധ്യയന വര്ഷത്തെ കുട്ടികളുടെ പ്രൊമോഷന്, അടുത്ത അധ്യയന […]
ebill portal for Claim SettlementsBims Login ചെയ്യാതെ തന്നെ ചില സേവനങ്ങൾ Services,Downloads എന്നിവയിൽ ലഭ്യമാണ് .Services✅ DSC Registration / Renewal > DSC രജിസ്റ്റർ ചെയ്ത് Certificate Treasury ൽ നൽകാൻ✅ Instructions for Digital Signature >DSC signer Installation -Windows windows System ൽ DSC Install ചെയ്യുന്ന PDF,Download DSC Signer Root CA -Certificate dowload ചെയ്യാൻ,Add browser Exemption -DSC […]
MDMS സോഫ്റ്റ്വെയറിൽ "ഓഡിറ്റ് പെർഫോർമ "എന്ന പുതിയ മെനു പരിചയപ്പെടാം MDMS വെബ്സൈറ്റിൽ നിന്ന് എടുക്കുന്ന ഓഡിറ്റ് പെർഫോമ കൃത്യമാകണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. MDMS WEBSITE LOGIN PAGE1സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുള്ളത് ശരിയാണോ എന്ന് പരിശോധിക്കണംSchool Details >School info2Approved Feeding Strength കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവണം.School Details >School strength3കുക്കിന്റെ ഡീറ്റെയിൽസ് കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.School Details > Cook Details4ഓരോ മാസവും എടുക്കുന്ന അരിയുടെ അളവ്, ഗണ്ണി […]
https://www.order.ceo.kerala.gov.in/loginഡ്യൂട്ടിയുള്ള എല്ലാ ജീവനക്കാരുടെയും പോസ്റ്റിങ് ഓർഡർ സ്ഥാപനമേധാവികൾക്ക് മുകളിലെ Login ലിങ്കിൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാം.യൂസർ ഐഡി പാസ്സ്വേർഡ് ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ഡാഷ്ബോർഡിൽ നിന്നും ഫസ്റ്റ് റാൻഡമൈസേഷൻ റിപ്പോർട്ട് ക്ലിക്ക് ചെയ്ത് ഡ്യൂട്ടി വന്നിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.സ്ഥാപനമേധാവികൾ first randomisation report എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ താഴെപ്പറയുന്ന രേഖകൾ ലഭിക്കുന്നതാണ്.1. ജില്ലാ ഇലക്ഷൻ ഓഫീസറിൽ നിന്നുള്ള കത്ത്2. […]
24/12/2016 തീയതിലെ നമ്പര് M4/89762/2016/ ഡി.പി.ഐ. യുടെ സര്ക്കുലര് പ്രകാരം സ്കൂള് വക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുവാന് പാടില്ല എന്ന് സര്ക്കുലര് പുറപ്പെടുവിച്ചിട്ടുണ്ട്. സൂചനകൾ 1. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 05-04-2000-ലെ ഉത്തരവ്. 2. 07-06-2002 സര്ക്കാര് ഉത്തരവ് നമ്പര് 1503/02/പൊ.വി. 3 . 20-09-2002-ലെ എം.4/60194/ പൊ.വി.വകുപ്പ് 4. എല് 4-36592/05 പൊ.വി.വ. തീയതി 03-06-2005 സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂള് കെട്ടിടങ്ങളും കാമ്പസും വിഭ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്ക്കല്ലാതെ മറ്റാവശ്യങ്ങള്ക്ക് […]
March 31 ഞായർ അവധി ദിനമായതുകൊണ്ട് വിരമിക്കുന്ന പ്രധാനാധ്യാപകർക്ക് charge hand over ചെയ്യാനും assuming charge ചെയ്യാനും തടസ്സമില്ല എന്ന ഉത്തരവ് […]
കേരള സര്ക്കാര് പൊതുവിദ്യാഭ്യാസ (എം ) വകുപ്പ് നമ്പര്.എം.1 /367/2023/പൊ.വി.വ. 23-03-2024, തിരുവനന്തപുരം പ്രിന്സിപ്പല് സെക്രട്ടറിപൊതുവിദ്യാഭ്യാസ ഡയറക്ടര്, തിരുവനന്തപുരം.സര്, വിഷയം:- പൊതു വിദ്യാഭ്യാസ വകുപ്പ് -ഉച്ചഭക്ഷണ പദ്ധതി - സ്കൂളുകള്ക്ക് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് എടുക്കുന്നത് - സംബന്ധിച്ച് -സൂചന:- താങ്കളുടെ 07.02.2024-ലെ എന്.എം.ബി(1)/1653/2023/ഡി.ജി.ഇ നമ്പര് കത്ത് സൂചനയിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഫുഡ് ബിസിനസ്സ് അല്ല എന്നതിനാലും മറിച്ച് ഒരു statutory […]
ഫെസ്റ്റിവൽ അഡ്വാൻസ് അധികമായി പിടിച്ചു പോയാൽ തിരിച്ചു കിട്ടാൻ വേണ്ടി സ്പാർക്കിൽ ചെയ്യുന്ന വിധം . ✅ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് അധികമായി പിടിച്ച ഫെസ്റ്റിവൽ അഡ്വാൻസ് തുക ജീവനക്കാരന് തിരിച്ചു നൽകാൻ ഉള്ള ഡിഡിയോ യുടെ പ്രൊസീഡിങ് തയ്യാറാക്കുക.✅ സ്പാർക്കിൽ ലോഗിൻ ചെയ്തു salary matters > processing > other allowances > sanction order details > sanction order details-clickചെയ്യുക. ✅ ഡിപ്പാർട്ട്മെൻറ്, ഓഫീസ് എന്നിവ […]
Ubuntu 18.04 ലാപ് ടോപിൽ DSC Install ചെയ്യാൻKite Kerala Downloads ൽ നിന്നും Operating System Select ചെയ്ത് Digital signature updated download ചെയ്യുക. പ്രസ്തുത ഫയൽ റൈറ്റ് ക്ലിക് ചെയ്തു extract here നൽകുക.DSC കണക്ട് ചെയ്യുക.എക്സ്ട്രാക് റ്റ് ചെയ്യപ്പെട്ട ഫോൾഡറിൽ ഓപ്പൺ ചെയ്ത് Install.sh എന്ന ഫയൽ Double click ചെയ്ത് Run in Terminal ക്ലിക് ചെയ്യുക. Token select ചെയ്ത് ok നൽകുക. തുറന്ന് വന്ന Terminal ൽ […]
20-02-2024 ൽ ഇറങ്ങിയ DGE/1961/2023-H2 Part 1 സർക്കുലർ,പൊതു വിദ്യാഭ്യാസം-സഹായിതം 26/10/2022 ലെ ഡബ്ല്യു.പി.സി 31861/2022 നമ്പർ വിധിന്യായ പ്രകാരം സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂൾ ജീവനക്കാരുടേയും സീനിയോറിറ്റി ലിസ്റ്റ് സമന്വയ മുഖേന ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കെ.ഇ.ആർ ലെ ചട്ടവ്യവസ്ഥകൾ പ്രകാരം മുൻപ് മാന്വൽ ആയി സമർപ്പിച്ചിരുന്നതുപോലെ സമന്വയ മുഖേന ഓൺലൈൻ ആയി സീനിയോറിറ്റി ലിസ്റ്റ് സമർപ്പിക്കേണ്ടത് അതത് മാനേജർമാർ […]
സർക്കാർ സേവനത്തിനിടയിൽ ശാരീരികമായ അവശത സംഭവിക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും അനുവദിക്കുന്ന അവധിയാണിത്.KSR -VII, Rule-97(1) from 1968 March 6. നിബന്ധനകൾ✅ശാരീരിക അവശത സംഭവിച്ചു മൂന്നുമാസത്തിനകം വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണം.അംഗവൈകല്യമുള്ള വ്യക്തി അത് MC യുടെ പിന്തുണയോടെ അനുമതി നൽകുന്ന അധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തണം. സർക്കാരിൻറെ തീരുമാനത്തിന് വിധേയമായി മൂന്ന് മാസത്തിനുശേഷം സമർപ്പിക്കുന്ന അപേക്ഷയും പരിഗണിക്കാം✅ശാരീരിക അവശത സംഭവിച്ചത് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലോ അതിനെ തുടർന്നോ ആയിരിക്കണം ✅ മറ്റെല്ലാ അവധിയുമായി ചേർത്തും […]
സര്ക്കാര് ജീവനക്കാരുടേയും പ്രീ പെന്ഷന്കാരുടേയും(സേവനത്തിൽ നിന്നും വിരമിക്കുകയും എന്നാൽ നാളിതുവരെ പെൻഷൻ ലഭ്യമാകാത്ത പെൻഷനർ) മെഡിസെപ്പ് പ്രീമിയം തുക അടയ്ക്കന്നതിന്റെ വിവരങ്ങള് ഡി.ഡി.ഒ/നോഡല് ഓഫീസര് ലോഗിനില് അക്കൗണ്ടിംഗ് എന്ന ഓപ്ഷനിലൂടെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.Read CircularHelp fileഅതിനായി ഡി.ഡി.ഒ ലോഗിന് ചെയ്യുക. Click here to LOGINDdo Code,Password,Captch എന്നിവ Login ചെയ്യുക.➡️ Accounting > Monthwise Strength എന്ന മെനുവില് ഓരോ മാസവും ഉള്ള ജീവനക്കാരുടെയും […]
സംസ്ഥാന സര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് 01/07/2022 മുതല് പ്രാബല്യത്തില് വന്നിട്ടുണ്ട്. മെഡിസെപ് പദ്ധതിയുടെ നടത്തിപ്പിനായി സര്ക്കാരും ഓറിയന്റല് ഇൻഷുറൻസ് കമ്പനിയും തമ്മില് ഒപ്പുവെച്ച ധാരണാപത്രം പ്രകാരം. ആകെ മൂന്ന് വര്ഷം (1.07.2022 - 30.06.2025) ദൈര്ഘ്യമുള്ള ആരോ ഇൻഷുറൻസ് പദ്ധതിയായിട്ടാണ് നിലവില് മെഡിസെപ് വിഭാവനം ചെയ്തിരിക്കുന്നത് .ഇതില് 01.07.2022 മുതല് 30.06.2023 വരെ ഒന്നാമത്തെ പോളിസി വര്ഷവും,01.07.2023 മുതല് 30.06.2024 […]
സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതി (MEDISEP)- രണ്ടാം പോളിസി വര്ഷം ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങള് ശേഖരിക്കുന്നതിലേക്കുള്ള നിര്ദ്ദേശങ്ങള് 19/01/2024 തീയതിയിലെ പരിപത്രം നം.06/2024/ധന /തിരുവനന്തപുരം, പ്രകാരം പുറപ്പെടുവിച്ചു .ഒന്നാം വര്ഷ പോളിസി കാലാവധി മുതല് രണ്ടാം പോളിസി വര്ഷത്തില് ഇത് വരെ സര്ക്കാര് മുന്കൂറായി ഇന്ഷുറന്സ് കമ്പനിക്ക് കരാര് പ്രകാരം നല്കിയിട്ടുള്ള പ്രീമിയം തുകയും ഗുണഭോക്താവില് നിന്നും കുറവ് ചെയ്ത് ട്രഷറിയില് ലഭ്യമായ മെഡിസെപ് പദ്ധതിയുടെ വിവിധ ഹെഡ് […]
Surrender of Earned leave ചെയ്യുന്നതിന് നാല്ഘട്ടങ്ങളുണ്ട്.1) Update Earned Leave Account2) Leave Surrender Application-(Individual login or DDO login)3 ) Leave Surrender Verification & Sanction -(DDO or AEO)4 ) Leave Surrender Bill processing-(DDO)LOGIN SPARK1.Update Earned Leave Account.Leave Account Update ചെയ്യുന്നതിന് Service Matters - Leave / coff OD processing - Leave Account - […]
Sign In
Sign Up