KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

HOW TO PROCESS LPC FROM SPARK

വിരമിച്ചതിനുശേഷം സ്പാർക്കിൽ നിന്ന് എൽപിസി എടുക്കുന്നത്തിനായി 



⭐⭐▶️▶️ സ്പാർക്കിൽ ലോഗിൻ  ചെയ്യുക



⭐⭐▶️▶️ SERVICE HISTORY-RETIREMENT-ENTER RETIREMENT-DETAILS




⭐⭐▶️▶️ ആവശ്യമായ വിവരങ്ങൾ ചേർത്ത് കൺഫോം ചെയ്യുക. റിട്ടയർമെൻറ് /ടെർമിനേഷൻ - SUPERANNUATION ആണ് സെലക്ട് ചെയ്യേണ്ടത്.




⭐⭐▶️▶️ SALARY MATTERS- OTHER REPORTS -LPC   SELECTചെയ്യുക.




⭐⭐▶️▶️ റിട്ടയർമെൻറ് തീയതി കൊടുത്ത് ഗോ ബട്ടൻ ക്ലിക്ക് ചെയ്തു എംപ്ലോയീയെ സെലക്ട് ചെയ്തു ജനറേറ്റ് എൽപിസി കൊടുക്കുക.





⭐⭐▶️▶️ തുറന്നുവരുന്ന പോപ്പ് വിൻഡോയിൽ ഓക്കേ ബട്ടൺ കൊടുത്ത് കഴിഞ്ഞാൽ  LPCപിഡിഎഫ് രൂപത്തിൽ ജനറേറ്റ് ചെയ്തു കിട്ടും.

Manual LPC Form


************************

Popular Posts

Category