KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ഓണം ഫെസ്റ്റിവൽ 2022- Bonus / Allowance / Advance പ്രോസസ്സ് ചെയ്യുന്ന വിധം

ഓണം ഫെസ്റ്റിവൽ 2022- Bonus / Allowance /


Advance പ്രോസസ്സ്  ചെയ്യുന്ന വിധം 


സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2021-22 ലെ ബോണസ്സ്   പ്രത്യേക ഉത്സവബത്ത അനുവദിച്ച്  ഉത്തരവ് പുറപ്പെടുവിച്ചു .GO(P)No101/2022  Fin Date 30-08-2022.  ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക 


ബോണസ്സ്  ബിൽ തയ്യാറാക്കൽ  


ബോണസ്സ് ബിൽ തയ്യാറാക്കാനായി ആദ്യം തന്നെ  കാൽക്കുലേഷൻ നടത്തണം .ഇതിനായി 


  1. Spark Login   ➡   Salary Matters ➡   Processing  ➡  Bonus    ➡       Bonus Calculation.


➡️ Select DDO Code

➡️ Select Bill Type

➡️ Select Employees > ഇതിൽ ക്ലിക്ക് ചെയ്താൽ ബോണസ്സ് ലഭിക്കുന്ന Employeeയെ കാണാൻ കഴിയും.Employeeയുടെ  പേരിന് നേരെയുള്ള ചെക്ക് ബോക്സിൽ ടിക് നൽകി submitt കൊടുക്കുക .

കാൽക്കുലേഷൻ ചെയ്തതിൽ എന്തെങ്കിലും correction വരുത്തണമെങ്കിൽ കാൽക്കുലേഷൻ Cancell ചെയ്യാം. 


  1. Salary Matters ➡   Processing  ➡  Bonus    ➡   cancel  Bonus Calculation.


എന്ന ഓപ്ഷനിലൂടെ കാൽക്കുലേഷൻ ക്യാൻസൽ ചെയ്യാം. ഇതിൽ Bonus Calculation Retaired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ ബോണസ്സ് കാൽക്കുലേറ്റ് ചെയ്യാം.അതിനുശേഷം  ബോണസ്സ് ബിൽ തയ്യാറാക്കാം. അതിനായി  


  1. Salary matters Processing    Bonus   Bonus Bill. എന്ന ഓപ്ഷൻ ഉപയോഗിച്ച് ബോണസ്സ് ബിൽ തയ്യാറാക്കാം.




ഫെസ്റ്റിവൽ അലവൻസ് ബിൽ തയ്യാറാക്കൽ 


ഫെസ്റ്റിവൽ അലവൻസ്ബിൽ തയ്യാറാക്കാനായി ആദ്യം തന്നെ കാൽക്കുലേഷൻ നടത്തണം .ഇതിനായി 


  1.  Salary Matters ➡   Processing  ➡ Festival Allowance  ➡  Festival Allowance Calculation.


➡️ Select Department

➡️ Select Office

➡️ Select DDO Code

➡️ Select Bill Type

➡️ Select Employees - ൽ ക്ലിക്ക് ചെയ്താൽ അലവൻസ് ലഭിക്കുന്ന  ജീവനക്കാരുടെ പേര് ലിസ്റ്റ് ചെയ്യപ്പെടും. ജീവനക്കാരന്റെ  പേരിനു നേരെയുള്ള ചെക്ക് ബോക്സിൽ ടിക് നൽകി submit കൊടുക്കുക .

കാൽക്കുലേഷൻ ചെയ്തതിൽ എന്തെങ്കിലും correction വരുത്തണമെങ്കിൽ കാൽക്കുലേഷൻ Cancel ചെയ്യാം. 

2.Salary Matters ➡   Processing  ➡  Festival Allowance  ➡   cancel   Festival Allowance Calculation.

എന്ന ഓപ്ഷനിലൂടെ കാൽക്കുലേഷൻ ക്യാൻസൽ ചെയ്യാം.


ഇതിൽ Festival Allowance Calculation Retired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ ഫെസ്റ്റിവൽ അലവൻസ് കാൽക്കുലേറ്റ് ചെയ്യാം.



അതിനുശേഷം ഫെസ്റ്റിവൽ അലവൻസ് ബിൽ തയ്യാറാക്കാം. അതിനായി  

3.Salary matters Processing    Festival Allowance ➡  Festival Allowance Bill. എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

➡️ Select Month

➡️Select Year

➡️Select Department

➡️Select Office

➡️Select DDO Code

➡️Select Bill Type

➡️Select Control code.then

Select inner bill  click view Report

Select outer bill  click view Report.ബില്ലുകൾ ഡൗൺലോഡ് ആകുന്നതാണ്. 







ഫെസ്റ്റിവൽ അഡ്വാൻസ് ബിൽ തയ്യാറാക്കൽ 


സംസ്ഥാന സർക്കാർ ജീവനക്കാർക്കും മറ്റ് വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2022 ലെ ഓണം അഡ്വാൻസ് അനുവദിച്ച്  ഉത്തരവ് പുറപ്പെടുവിച്ചു ..GO(P)No.100/2022  Fin Date 30-08-2022.  ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക 


1. Salary Matters ➡   Processing  ➡ Onam/Festival Advance  ➡  Onam/Festival Advance Processing.

➡️Select Department

➡️Select Office

➡️Select Month…………..Year….

➡️Select DDO Code

➡️Select Bill Type

വലതുവശത്ത് വിൻഡോ അപ്ഡേറ്റ് ആകും. അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം .

Enter Loan Amount

Instalment Amount-Auto Fillആവും

ഇതിൽ ഓരോരുത്തർക്കും ആവശ്യമുള്ള തുകകൾ നൽകാം .എല്ലാവർക്കും ഒരേ തുക അല്ലെങ്കിൽ ഇതിൽ ഒരു തുക നൽകിയശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേർത്ത് ആ തുകയ്ക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം .ഇങ്ങനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നൽകാൻ .



പ്രോസസിംഗ് പൂർത്തിയായാൽ Onam/Festival Advance Bill Generation ൽ നിന്നും ബില്ലിന്റെ Inner,Outerഎന്നിവ ഡൗൺലോഡ് ചെയ്തു പ്രിൻറ് എടുക്കാം. 

2.Salary Matters ➡   Processing  ➡ Onam/Festival Advance  ➡  Onam/Festival Advance bill Generation.



➡️Select Department

➡️Select Office

➡️Select DDO Code

➡️Select Year

➡️Select Month

➡️Select advance Type

തുടർന്ന്  Bill Type ൽ Inner Bill, Outer Billഎന്നിവ ഓരോന്നായി  സെലക്ട് ചെയ്തു ബില്ല് എടുക്കാവുന്നതാണ്.ഈ രീതിയിൽ ബില്ല് എടുത്തു കഴിഞ്ഞാൽ അഡ്വാൻസ് റിക്കവറി അഞ്ച് തവണകളായി സാലറിയിൽ നിന്നും Deduct ആവും .



NB:-ഇത്തരം  ഓണം അഡ്വാൻസ്, ഫെസ്റ്റിവൽ അലവൻസ്,ബോണസ്സ് ബില്ലുകൾ പ്രോസസ്സ് ചെയ്താൽ അതാത് മെനുവിൽ തന്നെയാണ് ഇവയുടെ ബില്ലുകൾ ലഭിക്കുക .

    

തയ്യാറാക്കിയത് ,

ബിൻസി . പി .ആർ 

 ചേവായൂർ ഉപജില്ല 

കോഴിക്കോട്


Popular Posts

Category