KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ADD NEW STUDENT (SC,ST,OBC ) & EDIT DETAILS IN E-GRANTZ 3.0


OFFICE LOGIN CLICK HERE  


USER NAME ,PASSWORD എന്നിവ നൽകി.  Login  ചെയ്യുക. 


SC/ST/OBC STUDENT  - വിഭാഗത്തിനനുസരിച്ച് E Grantz SC Dev.dept ,E Grantz ST Dev.dept ,E Grantz BC Dev.dept   തെരഞ്ഞെടുക്കുക.


ഉദാഹരണമായി   ST വിഭാഗം  STUDENT നെ ചേര്‍ക്കുന്ന വിധം. 


   HOME >>E Grantz ST Dev.dept >> ഇൽ നിന്നും  Add New Student ക്ലിക്ക് ചെയ്യുക. 


◾ Basic Details ൽ  Student Name (as in Aadhar ):                Aadhar No: എന്നിവ നൽകി.       Validate ചെയ്യുക








◾ തുടർന്ന്  ദൃശ്യമാകുന്ന കളത്തിൽ  Admission No.  നൽകി  Get Details from Sampoorna ക്ലിക്ക് ചെയ്യുക.സമ്പൂർണ സോഫ്റ്റ് വേറിൽ നിന്നും കുട്ടിയു മായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും.





◾ ഒഴിവുള്ള കളങ്ങൾ പൂർത്തിയാക്കുക. Category, Caste, District, village, Type of Local Body, Block, Date of Joining, Day Scholar, Student with Disability etc കൃത്യമായി പൂർപ്പിക്കുക






◾ Permanent Address ഉം Present Address ഒന്ന് തന്നെയെങ്കിൽ Tick മാർക്ക് നൽകുക.








◾ OTHER DETAILS ൽ മാതാപിതാക്കളുടെ category, caste എന്നിവയും വാർഷിക വരുമാനവും ഫോൺ നമ്പറും ചേർത്തു കൊടുക്കുക.





 BANK DETAILS   :  തെറ്റ് കൂടാതെ പൂരിപ്പിച്ച് Save ക്ലിക്ക് ചെയ്യുക.

    








Student added Successfully എന്ന സന്ദേശം വരും.


------------------------------------------------------------------------------------


Data Entry യിലെ തെറ്റ് തിരുത്താൻ


   HOME >> E Grantz ST Dev.dept >>Edit Student Details 

Verify Student Details ക്ലാസ്, കാറ്റഗറി, വരുമാനം, അക്കൗണ്ട് നമ്പർ, IFS കോഡ് എന്നിവ തിരുത്തി  Update Student Details ക്ലിക്ക് ചെയ്യാവുന്നതാണ്








--------------------------------------------------------------------------


HOME >> E Grantz ST Dev.dept >> Registered students  എന്ന option വഴി Admission No ലെ തെറ്റ് തിരുത്താൻ കഴിയും.








               


Popular Posts

Category