KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

സ്പെഷ്യൽ കാഷ്വൽ ലീവും മറ്റ് അവധികളും ചേർത്ത് എടുക്കാമോ


സ്പെഷ്യൽ കാഷ്വൽ ലീവിനോട് HPLഉൾപ്പെടെ മറ്റ് അർഹതപ്പെട്ട അവധികളും കൂട്ടിചേർത്ത് അവധി എടുക്കാമോ? ഭിന്നശേഷി യുളള അധ്യാപകൻ 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവും അതിനോടു ചേർത്ത് 23 ദിവ സത്തെ HPLഉം എടുത്താൽ ആ ഒഴിവിൽ ദിവ സവേതനത്തിൽ അധ്യാപകനെ നിയമിച്ചാൽ അതിന് അംഗീകാരം കിട്ടുമോ?■ കെ.എസ്.ആർ ഒന്നാം ഭാഗം Appendix VII ലെ സെക്‌ഷൻ II ലെ ചട്ടം 1 ന്റെ ചുവടെ കൊടുത്ത നോട്ട് 4 […]


Read More

5 മാസത്തെ അവധിയെടുത്തു വിദേശത്തു പോകണമെങ്കിൽ അതിനുളള നടപടി ക്രമങ്ങൾ എന്തെല്ലാം?


 ഒരു അധ്യാപികക്ക് വിദേശത്തു പോകാൻ ലീവ് വേണം?ആവശ്യത്തിനു കമ്മ്യൂട്ടഡ് ലീവ് ഇല്ല. കമ്മ്യൂട്ടഡ് ലീവിന്റെ കൂടെ L.W.A എടുക്കാമോ? 5 മാസത്തേക്കു വിദേശ ത്തുപോകാൻ ആരുടെയൊക്കെ അനുമതി വേണം? അതിൻ്റെ നടപടി ക്രമങ്ങൾ വ്യക്തമാക്കിത്തരാമോ?അർഹതപ്പെട്ട അവധിയെടുത്തു വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പ്രതിപാദിച്ചുകൊണ്ട് GO(P)233/ 08/Fin dt 3.6.2008 പ്രകാരം സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്.ഒരു ജീവനക്കാരന്റെ  അവധി അനുവദിക്കാൻ അധികാരപ്പെട്ട അധികാരി ആരാണോ ആ അധികാരിയാണ് വ്യക്തിപരമായ ആവശ്യങ്ങൾക്കായി […]


Read More

LWA Private affairs (KSR Part 1 Rule 88)


K.S.R ഒന്നാം ഭാഗം ചട്ടം 88 പ്രകാരം Private affairs ൽ എടുക്കുന്ന ശൂന്യവേതനാവധി ഏതെല്ലാം സർവീസ് ആനുകൂല്യങ്ങൾക്കു പരിഗണിക്കും?വിവിധ ആവശ്യങ്ങൾക്കായി എടുക്കുന്ന LWA ഏതെല്ലാം സർവീസ് ആനുകൂല്യങ്ങൾക്കു പരിഗണിക്കും/ പരിഗണിക്കില്ല എന്ന കാര്യംവ്യക്തമാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് നം.72/ 2005/Fin dt 30-12-2005 വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് Private/ personal/domestic എന്നീ കാരണങ്ങളാൽ ചട്ടം 88 പ്രകാരം എടുക്കുന്ന LWA കാലം സീനിയോ റിറ്റി, പ്രൊമോഷൻ, HPL കണക്കാക്കൽ എന്നി […]


Read More

Seniority List / Staff List


KER Chapter IXVA Rule 34 Seniority listസ്റ്റാഫ് ലിസ്റ്റ് എന്നതും സീനിയോറിറ്റി ലിസ്റ്റ് എന്നതും ഒന്നുതന്നെയാണ്. സ്റ്റാഫ് ലിസ്റ്റിനെ സീനിയോറിറ്റി ലിസ്റ്റ് എന്നും വിളിക്കു ന്നു. കെ.ഇ.ആറിലെ ഫോറം 11 A യിൽ തയ്യാറാ ക്കുന്ന ലിസ്റ്റാണിത്. കെ.ഇ.ആർ അധ്യായം XIV A ചട്ടം 34 ൽ ചുവടെ കൊടുത്ത വിധം പ്രതിപാ ദിക്കുന്നുRule - 34 Seniority list. Every management shall subject to the provisions […]


Read More

SPARK UPDATION -e MAIL ID Verification


ലോഗിൻ ആക്‌സസ് ഉള്ള ജീവനക്കാർക്ക് അവരുടെ ഇമെയിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ SPARK സോഫ്റ്റ്വെയറിൽ അവതരിപ്പിച്ചിട്ടുണ്ട്.  SPARK-ൽ ലോഗിൻ ചെയ്തിട്ടുള്ള ജീവനക്കാർക്ക് (വ്യക്തിഗത/സ്ഥാപന ലോഗിൻ പ്രിവിലേജ്/ DDOകൾ) SPARK പ്രൊഫൈലിൽ അവരുടെ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യാൻ ഈ മൊഡ്യൂൾ ഉപയോഗിക്കാം. ഇമെയിൽ വിലാസം വിജയകരമായി അപ്ഡേറ്റ് ചെയ്തു‌കഴിഞ്ഞാൽ, നിലവിലുള്ള ഇമെയിൽ ഐഡി പുതിയത് മാറ്റപ്പെടും ; എന്നിരുന്നാലും, ഒരു ജീവനക്കാരന്റെ ഇമെയിൽ ഐഡി […]


Read More

സ്കൂളിലെ അച്ചടക്കം DISCIPLINE KER Chapter IX


KER ഒൻപതാം അധ്യായത്തിൽ ആകെ 16 ചട്ടങ്ങൾ ആണ് ഉള്ളത്.ഇതിൽ 2, 3, 6, 7, 8, 9 എന്നിവ കുട്ടികളുടെ അച്ചടക്കത്തെ സംബന്ധിച്ചുള്ളതാണ്.ചട്ടം - 1ചട്ടങ്ങൾ ആവിഷ്ക്കരിക്കൽ.- (1) ഓരോ സ്‌കൂളിലും ഈ അദ്ധ്യായത്തിലെ ചട്ടങ്ങൾ ഉൾക്കൊള്ളിച്ച്, അച്ചടക്കം സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കണം.(2) റദ്ദാക്കപ്പെട്ടു(3) അവയുടെ ഒരു പ്രതി സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും വേണം.ചട്ടം - 21 )ഓരോ കട്ടിയും ക്ലാസ്സിൽ കൃത്യ സമയത്ത് ഹാജരുണ്ടാകണം 1A) ക്ലാസ് […]


Read More

LEAVE RULES


     Leaves  -  അവധികൾ           അവധികൾ രണ്ടു തരം          Ordinary leaves &    Special leaves       I. Ordinary leaves (സാധാരണ അവധികൾ )   Earned Leave (ആർജിതാവധി)   Half pay leave ( അർദ്ധ  വേതനാവധി )   Commuted leave (പരിവർത്തിതാവധി)   Leave not due (മുൻകൂർ അവധി)   Leave with out […]


Read More

LWA-MEDISEP ADVANCE PREMIUM (TREASURY CHALLAN)


ശൂന്യവേതനാവധിയിൽ പ്രവേശിക്കുന്ന ഗുണഭോക്താക്കളുടെ മെഡിസെപ്  പ്രീമിയം  അഡ്വാൻസ്   ആയി ഒടുക്കേണ്ട രീതി :-   സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്  പദ്ധതിയുടെ നടത്തിപ്പിനായി സർക്കാരും ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം (MoU) പ്രകാരം, ആകെ മൂന്ന് വർഷം (01.07.2022 - 30.06.2025) ദൈർഘ്യമുള്ള  ആരോഗ്യ ഇൻഷ്റൻസ് പദ്ധതിയായിട്ടാണ് നിലവിൽ മെഡിസെപ് വിഭാവനം ചെയ്തിരിക്കുന്നത്.   പദ്ധതിയിൽ അംഗമായ ഒരു ജീവനക്കാരൻ 3 വർഷത്തെ പോളിസി കാലയളവിനുള്ളിൽ, ഒരു വർഷത്തിലധികം […]


Read More

MEDISEP-1 : Reimbursement for the treatment (2024)


കേരള സർക്കാർ ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പ്പരിപത്രംNo.1/2024/FIN/ തിരുവനന്തപുരം, തീയതി: 05/01/2024വിഷയം:-സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുള്ള റീ ഇംപേഴ്സ്മെന്റ്റ് ഭേദഗതി വരുത്തിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.സൂചന :-1) സ.ഉ.(അച്ചടി) നം.70/2022/ധന തീയതി 23/06/20222)സർക്കുലർ നം. 18/2023/ധന തീയതി 17/02/20233)22-മത്തെ ഓൺലൈൻ മെഡിസെപ് അവലോകന യോഗത്തിന്റെ മിനുട്‌സ്       സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ […]


Read More

FORM 16 FROM SPARK


ലോണിനും മറ്റാവശ്യങ്ങൾക്കുമായി ഇൻകംടാക്സ് ഫോം 16 പലപ്പോഴും ആവശ്യപ്പെടാറുണ്ട്. TRACES ൽ നിന്നും ഡൗൺലോഡ്  ചെയ്‌തെടുക്കുന്ന ഇൻകംടാക്സ് ഫോം 16 ആണ് സമർപ്പിക്കേണ്ടത്.അത് ഇല്ലാത്തവർക്ക്  സ്പാർക്കിലെ ഇൻകം ടാക്സ് എന്ന മെനുവിലെ Form - 16 എന്ന option ൽ നിന്നും ഡൗൺലോഡ്  ചെയ്‌തെടുക്കാവുന്നതാണ്. Click ചെയ്യുമ്പോൾ Generate form 16 എന്ന പേജിൽ എത്തും.OfficeDDO CodeFinancial YearDesignation ഇവ Select ചെയ്യുമ്പോൾ All Employees in selected Designation with Gross Pay> 100000Individual Employees […]


Read More

Supervision Diary, Factual Diary Log Book , Visitors Book & Class monitoring Format


. സൂപ്പർവിഷൻ ഡയറി KER അധ്യായം IXൽ ചട്ടം 14 ലാണ് സൂപ്പർ വിഷൻ ഡയറിയെ കുറിച്ച് പ്രതിപാദിക്കുന്നത്.▶️  തൻ്റെ സ്‌കൂളിലുള്ള ഓരോ അദ്ധ്യാപകനേയുംസംബന്ധിച്ച് ജോലിയിൽ അദ്ധ്യാപകനുള്ള താല്‌പര്യവും ശ്രദ്ധയും, അദ്ധ്യാപകൻ്റെ പൊതുവേയുള്ള സ്വഭാവവും, ജോലിയും സംബന്ധിച്ച അഭിപ്രായം, പരിശോധനയ്ക്ക് വിധേയമായ പാഠം സംബന്ധിച്ച അഭിപ്രായം,  ഏറ്റെടുക്കുന്ന ഏതെങ്കിലും പ്രത്യേക ചുമതല സംബന്ധിച്ചുള്ള വിശദാംശം (ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്ന തനത് പ്രവർത്തനങ്ങൾ etc..) അദ്ധ്യാപകന്റെ പേരിലും ഓരോ അദ്ധ്യയനവർഷത്തിൽ ഒരു ടേമിൽ […]


Read More

Bims ൽ Clerk[ DDO] & Officer[DDO admin] സെറ്റ് ചെയ്യേണ്ട വിധം ( DDO Change ചെയ്യുമ്പോൾ )


BiMS 2.0ൽ രണ്ടു ലോഗിനുകൾ ഉണ്ട്.1 ) Clerk (DDO)2) Officer (DDO Admin) ഒരു വിദ്യാലയത്തില പ്രധ്യാനധ്യാപകൻ വിരമിക്കുന്ന സാഹചര്യത്തിൽ തുടർന്ന്  ചുമതലയുള്ള പ്രധാനാധ്യാപികക്ക് APPROVAL ആവാത്ത സാഹചര്യത്തിലും  മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ / മാനേജ്‌മന്റ് ഇല്ലാത്ത സാഹചര്യങ്ങളിലും officer login  ൽ DDO സീനിയർ സൂപ്രണ്ടായിരിക്കും ചാർജ് വഹിക്കുന്നത്.ഒരു പ്രധാനാധ്യാപകൻ വിരമിക്കുന്ന അവസരത്തിൽ Bims ന്റെ ഓഫീസർ ലോഗിൻ ൽ DDO […]


Read More

ഗെയിന്‍ പി.എഫില്‍ പ്രൊഫൈല്‍ സെറ്റ് ചെയ്യുന്ന വിധം


എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്‍റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്‍റ് ഫണ്ട് (GAINPF) എന്ന സംവിധാനത്തിലൂടെയാണല്ലോ. കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍, പുതിയ അംഗത്വം എടുക്കല്‍, നോമിനിയെ ചേര്‍ക്കല്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍  ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ഈ സംവിധാനത്തിലൂടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു. ഗെയിന്‍ പി.എഫ് സൈറ്റ് […]


Read More

സ്പാര്‍ക്കില്‍ ഒരു DDO ക്ക് കീഴില്‍ മറ്റൊരു USER ക്രിയേറ്റ് ചെയ്യേണ്ട വിധം


സ്പാര്‍ക്കില്‍ ഒരു DDO ക്ക് കീഴില്‍ മറ്റൊരു USER ക്രിയേറ്റ് ചെയ്യേണ്ട വിധംസ്പാര്‍ക്ക് ലോഗിന്‍ ചെയ്തതിന് ശേഷം Administration - Create / Modify User Under DDO എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Window തുറന്ന് വരുംഇവിടെ ആരുടെ പേരിലാണോ DDO User Set ചെയ്യേണ്ടത്, അവരുടെ PEN No Type ചെയ്ത് Go എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെയുള്ള Window തുറന്ന് വരുംഈ  Window യില്‍ […]


Read More

MEDISEP ACCOUNTING-2


READ CIRCULARREAD OLDER POST ( MEDISEP ACCOUNTING- 1)  (2022 JUNE -2023 NOVEMBER)2O24 SEPTEMBER വരെയുള്ള വിവരങ്ങൾ അക്കൗണ്ടിംഗ് ഇപ്പോൾ നടത്താവുന്നതാണ് .STEP 1ACCOUNTING > MONTHWISE PAYMENTYear,Month,Office എന്നിവ സെലക്ട് ചെയ്ത്  View ക്ലിക്ക് ചെയ്യുക. Report ക്ലിക്ക് ചെയ്ത്  ട്രഷറിയിൽ നിന്നും തുക അടവാക്കിയ വിവരം വന്നിട്ടുണ്ടെങ്കിൽ മാത്രം അക്കൗണ്ടിംഗ്  നടത്തുക. View more ക്ലിക്ക് ചെയ്ത്  കാറ്റഗറിയിൽ മാറ്റമുണ്ടെങ്കിൽ എഡിറ്റ്  ചെയ്യാവുന്നതാണ് .Live എന്നതിൽ   എണ്ണം […]


Read More