MATERNITY LEAVE ( പ്രസവാവധി) അവധി ആരംഭിക്കുന്ന ദിവസം മുതൽ 180 ദിവസം വരെ പ്രസവാവധി ലഭിക്കും. KSR ചട്ടം 100,100A,101 ,101A, 102 എന്നിവയിലാണ് പ്രസവാവധിയെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്. PARTIME ജീവനക്കാർക്കും പ്രസവാവധി ലഭിക്കും.1 വര്ഷത്തിലേറെ സർവീസ് ഉള്ള താത്കാലിക ജീവനക്കാർക്കും , പ്രൊവിഷണൽ സർവീസിലുള്ള ജീവനക്കാർക്കും പ്രസവാവധി ലഭിക്കും. അവധി കഴിഞ്ഞു ജോലിയിൽയിൽ പ്രേവേശിക്കുന്നവർ ആയിരിക്കണം.പ്രസവത്തിയതി MATERNITY ലീവിനുള്ളിൽ ആയിരിക്കണം(.ലിങ്ക്). MATERNITY ലീവിനോട് അനുബന്ധിച്ചു ഏത് അവധിയും […]
PATERNITY LEAVE .പിതൃത്വാവധിജീവനക്കാരന് ഭാര്യയുടെ രണ്ട് പ്രസവ വേളകളിൽ ഒരോന്നിനും Rule 92 പ്രകാരം പൂർണ ശമ്പളത്തോടു കൂടി 10 ദിവസം വീതം പിതൃത്വാവധി എടുക്കാം. പ്രസവത്തിന് മുമ്പ് അല്ലെങ്കിൽ പ്രസവത്തീയതിക്ക് ശേഷം മൂന്നു മാസത്തിനുള്ളിൽ അവധി അനുവദിക്കാം. പ്രസവതീയതി/ പ്രതീക്ഷിത തീയതിയുടെ അടിസ്ഥാനത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിലാണ് അവധി അനുവദിക്കേണ്ടത്.Appendix X 11 A, X11B, X11C പ്രകാരമുള്ള L WA ഒഴികെ മറ്റേതവധിയും പിതൃത്വാവധിയോട് സംയോജിപ്പിക്കാം-(ചട്ടം 102 B).പിതൃതാവധി […]
തിരുവനന്തപുരം : ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക, മുട്ട, പാൽ വിതരണത്തിനു പ്രത്യേക ഫണ്ട് അനുവദിക്കുക, പ്രഥമാധ്യാപകരെ ഉച്ചഭക്ഷണ നടത്തിപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബർ ആറാം തിയ്യതി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ഉപവാസസമരം കെ.പി.പി.എച്ച്.എ എന്ന സംഘടനാ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ […]
ജെ1/1/2021..dt 27/11/22.. മായി ബന്ധപ്പെട്ട ചില വസ്തുക്കൾ ചുവടെ കൊടുക്കുന്നു 1)27/11/2022... ൽ ഇറങ്ങിയ ഈ സർക്കുലർ പ്രകാരം പ്രധാനാധ്യാപക നിയമനം ലഭിച്ച 50 വയസ്സ് കഴിഞ്ഞ അധ്യാപകർക്ക്നിയമന അംഗീകാരത്തിനുള്ള തടസ്സം നീങ്ങി.KER ചാപ്റ്റർ X1VA ചട്ടം 45B(4)പ്രകാരം 50 വയസ്സ് പൂർത്തിയാക്കിയവർക്കു ടെസ്റ്റ് യോഗ്യതയിൽ ഇളവ് ഉള്ള വ്യവസ്ഥഇപ്പോഴും നിലനിൽക്കുന്നുണ്ടന്ന് മേൽ സർക്കുലറിലൂടെ സർക്കാർ വ്യക്തമാക്കി. GO(P)1/21.....GEDN DT 5/1/21ന്റെ ഉത്തരവ് പ്രകാരം RTE റൂൾസ് ചട്ടം 18(1)ഭേദഗതി ചെയ്യുകയും 50 വയസ്സ് […]
SPARK Individual Login for the employee whose loan to be closed Use DDO Log in for DDO(DDO)1) Accounts->Challan Generation( Bulk refund of Loans)After Inputing data 2) Accounts->Print Generated ChallanTake Print out of challan ..Remit the amount into Treasury along with GPF Schedule.After remitting the amount.3) DDO Log inSalary Matters> Update remittance details(Chalan)Loan […]
Read Circular2023 24 വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ indent നൽകുന്നതിനായി https://education.kerala.gov.in/tb_distribution/വെബ്സൈറ്റിൽ പ്രവേശിക്കുക.സമ്പൂർണ്ണ യൂസർ നെയിം പാസ്സ്‌വേർഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഡാഷ്ബോർഡിന് ചുവടെയുള്ള സ്കൂൾ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക.അതിനായിസ്കൂൾ പ്രൊഫൈൽ എന്നതിൽ നിന്നും Medium,Society സെലക്ട് ചെയ്യുക.Save ബട്ടൺ ക്ലിക്ക് ചെയ്യുക Data Saved എന്ന മെസ്സേജ് വരും. തുടർന്ന് CONFIRM ബട്ടൺ പ്രത്യക്ഷമാകും കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യുക Are you sure to Confirm Data എന്ന സന്ദേശത്തിന് […]
തൃശ്ശൂർ : സംഘടനയിലെ അംഗങ്ങൾക്ക് ഏറെ അറിവുകളും അനുഭവങ്ങളും പകർന്നുകൊണ്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പും പഠന ക്ലാസ്സുകളും ഒക്ടോബർ 21,22,23 തീയ്യതികളിൽ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ നടന്നു.പതിനഞ്ചോളം സെഷനുകളായി സമയനിഷ്ഠ പാലിച്ചു നടന്ന ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് റവന്യൂ ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായി.കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി […]
കെ.പി.പി.എച്ച്.എ.സംസ്ഥാനക്യാമ്പ് സമാപിച്ചു.പീച്ചി : ദർശനയിൽ നടന്നുവന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ.)സംസ്ഥാനതല ത്രിദിന നേതൃത്വ പരിശീലനവും പഠനക്ലാസ്സുകളും സമാപിച്ചു.വിവിധ വിഷയങ്ങളിലായി പി.വി.ഷാജി( സ്കൂൾ റിക്കാർഡുകൾ), ടി. അനിൽകുമാർ( ലീവ് നിയമങ്ങൾ), എം.ഐ. അജികുമാർ , അബ്ദുറഹ്മാൻ മഞ്ചേരി(സേവന പുസ്തകം),ആർ.ഗോപാലകൃഷ്ണൻ (ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ),ആർ.മുരളി (കേരള വിദ്യാഭ്യാസ നിയമങ്ങൾ), പ്രശാന്ത്ലാൽ (വിവരാവകാശ നിയമം), ജി.സുനിൽകുമാർ (ശമ്പള നിർണയം), പി.കൃഷ്ണപ്രസാദ് (നേതാവ് -നേതൃത്വം),പി.ജെ.മെജോഷ് (സംഘടനാ വെബ്സൈറ്റ് ), പി.കെ.ബിജുമോൻ(സമന്വയ സോഫ്റ്റ് വെയർ), കെ.പി.വേണുഗോപാലൻ […]
Bims UpdationBims Login click here ബിംസിൽ ലോഗിൻ ചെയ്യുന്നതിനുള്ള DDO, DDO Admin Password റീസെറ്റ് ചെയ്യുന്നതിന് മുമ്പ് ട്രഷറിയെ സമീപിക്കേണ്ടിയിരുന്നു. എന്നാൽ Forgot Password എന്ന ലിങ്കിലൂടെ നമുക്ക് പാസ് വേഡ് മാറ്റാവുന്ന സൗകര്യം ഇപ്പോൾ വെബ് സൈറ്റിൽ ലഭ്യമാണ്.അതിനായി Login Page ലെ Forgot Password ക്ലിക്ക് ചെയ്യുക.Role Select ചെയ്ത് DDO Code ടൈപ്പ് ചെയ്യുകView നൽകുമ്പോൾ DDO യുടെ വിവരങ്ങൾ ഫോൺ നമ്പർ മെയിൽ അഡ്രസ്സ് […]
തൃശ്ശൂർ : നമ്മുടെ സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാടായത് വിദ്യാഭ്യാസ രംഗത്ത് നേടിയ പുരോഗതി മൂലമാണെന്ന് റവന്യൂ, ഭവനനിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ . അയ്യങ്കാളിയെപ്പോലെയുള്ള സാമൂഹ്യപരിഷ്കർത്താക്കളും അധ്യാപക സമൂഹവും ഇതിൽ പ്രധാന പങ്കുവഹിച്ചു.നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം നേടിയെടുക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അധ്യാപകർക്കാണ് സാധിക്കുക എന്നും മന്ത്രി പറഞ്ഞു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന നേതൃത്വ […]
കെ. പി. പി. എച്ച്. എ. സംസ്ഥാന ക്യാമ്പ് തൃശ്ശൂർ :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാനതല ത്രിദിന നേതൃത്വ പരിശീലന ക്യാമ്പും പഠനക്ലാസ്സുകളും ഒക്ടോബര്‍ 21,22,23 തീയ്യതികളിൽ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ നടക്കും. 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറ്റിഇരുപത് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.തൃശ്ശൂർ വിദ്യാഭ്യാസ […]
സംഘടനാബോധത്തെ ജ്വലിപ്പിച്ച് ജ്വാല 2022മലപ്പുറം : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ ഫോറം സംസ്ഥാന വ്യാപകമായി ഈ മാസം 1ന് സംഘടിപ്പിച്ച സബ്ജില്ലാതല വനിതാ സമ്മേളനം ജ്വാല 2022 പ്രഥമാധ്യാപികമാരുടെ സംഘടനാബോധം ജ്വലിപ്പിക്കുന്നതിൽ നാഴികക്കല്ലായി. പ്രഥമാധ്യാപികമാർക്ക് സംഘടനയോടൊപ്പം നിന്ന് വളരാനുള്ള അവസരമായി ഈ സമ്മേളങ്ങൾ മാറി.▶️ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ജ്വാല 2022 ൻ്റെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവ്വഹിച്ചു. മൂല്യനിരാസങ്ങളിലേക്കും ലഹരിയിലേക്കും വഴിതെറ്റിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ നന്മയിലേക്ക് തിരിച്ചുവിടേണ്ട കർത്തവ്യം നിർവ്വഹിക്കേണ്ടവരാണ് അധ്യാപകരെന്നും അതിന് നേതൃത്വം നൽകേണ്ടവരാണ് […]
കെ.പി.പി.എച്ച്.എ.വനിതാ സമ്മേളനങ്ങൾഒക്ടോബർ ഒന്നിന് മലപ്പുറം :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ -കെ.പി.പി.എച്ച്.എ.) സംസ്ഥാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം 1ന് ജ്വാല 2022 എന്ന പേരിൽ എല്ലാ ഉപജില്ലകളിലും വനിതാ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ കെ.പി.റംലത്ത്, കൺവീനർ ജയമോൾ മാത്യു,കെ.പി.പി.എച്ച്.എ.സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ എന്നിവർഅറിയിച്ചു. ജ്വാല 2022ന്റെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിൽ നടക്കും. ശനിയാഴ്ച രാവിലെ 11ന് വളാഞ്ചേരി വോൾഗ ഓഡിറ്റോറിയത്തിൽആബിദ് ഹുസൈൻ തങ്ങൾ […]
READ CIRCULAR > No.81/2022/Fin Dated 19/09/2022സർക്കുലർവിഷയം:- സ്പാർക്ക് സോഫ്റ്റ് വെയർ വഴി ലഭിക്കുന്ന പേ സ്ലിപ്പിന്റെ പേപ്പർ പകർപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്. സ്പാർക്ക് ബില്ലുകൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി ഓഫീസുകളിലെ പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. സ്പാർക്കിൽ നിന്ന് ലഭിക്കുന്ന മാസ ശമ്പള പേ സ്ലിപ്പുകൾ പ്രിന്റ് എടുത്തു നൽകുന്ന ഒരു പ്രവണത എസ്റ്റാബ്ലിഷ് മെൻറ് […]
National Scholarship Portal > മൈനോറിറ്റി സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സന്ദർശിക്കുക .ലിങ്കിൽ ക്ലിക്ക് ചെയ്ത് കൂടുതൽ വായിക്കുക.NSP >SCHOOL PROFILE UPDATION READ MORE.....CLICK HEREPRE METRIC MINORITY SCHOLARSHIP- 2022 അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ READ MORE.....CLICK HERENATIONAL SCHOLARSHIP PORTAL -STUDENT LOGIN (FRESH/RENEWAL) READ MORE.....CLICK HEREFresh application verification and renewal application verification READ MORE.....CLICK HERE************************ […]
Sign In
Sign Up