KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

പ്രധാനാധ്യാപകരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കും:മന്ത്രി വി.എൻ.വാസവൻ


   കോട്ടയം : പ്രധാനാധ്യാപകർ അഭിമുഖീകരിക്കുന്ന ഉച്ചഭക്ഷണ ഫണ്ട് അപര്യാപ്തത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുഭാവ പൂർവ്വം നടപടി കൈക്കൊള്ളുമെന്ന്മന്ത്രി വി.എൻ വാസവൻ.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും ആത്മാർഥമായി തങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നവരാണ് സംസ്ഥാനത്തെ പ്രധാനാധ്യാപകർ എന്ന് മന്ത്രി പറഞ്ഞു.ചാവറ കുര്യാക്കോസ് അച്ചനും ശ്രീനാരായണ ഗുരുവും ഉൾപ്പെടെയുള്ള മഹാത്മാക്കൾ  ഉഴുതുമറിച്ചിട്ട സാംസ്കാരിക കേരളത്തിൽ വർത്തമാന […]


Read More

PROMOTION LIST CIRCULAR-QIP1/575852/2022/DGE Dated 12.04.2023


 സര്‍ക്കുലര്‍ നം.ക്യു. ഐ. പി()/575852/2022/ഡി.ജി.ഇ തീയതി: 12/04/2023വിഷയം:- പൊതുവിദ്യാഭ്യാസം-2023-24 അധ്യയന വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ / പ്രൊമോഷന്‍ നടപടികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌സൂചന:- 01/03/2023 തീയതിയിലെ ഈ കാര്യാലയത്തില്‍ നിന്നുള്ള സര്‍ക്കുലര്‍ നമ്പര്‍ ക്യൂ.ഐ.പി.(1) 575852//2022/ഡിജിഇ.      2022-23 അധ്യയന വര്‍ഷത്തെ 1 മുതല്‍ 9 വരെയുളള ക്ലാസ്സുകളിലെ വര്‍ഷാന്ത വിലയിരുത്തല്‍ സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ സൂചന പ്രകാരം ഈ കാര്യാലയത്തില്‍ നിന്നും നല്‍കിയിരുന്നു. 2022-23-ലെ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രസ്തുത അധ്യയന […]


Read More

കെപിപിഎച്ച് എ(KPPHA ) 57ാം സംസ്ഥാന സമ്മേളനം


KPPHA -സംസ്ഥാന സമ്മേളനം സ്വാഗതം സംഘ ഓഫീസ് കോട്ടയത്ത്‌ ബഹു. സുനിൽകുമാർ  (സംസ്ഥാന ജനറൽ സെക്രട്ടറി)ഉത്ഘാടനം നിർവഹിക്കുന്നു.സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് […]


Read More

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കെപിപിഎച്ച് എ(KPPHA ) 57ാം സംസ്ഥാന സമ്മേളനം


കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കെപിപിഎച്ച് എ(KPPHA ) 57 7ാം സംസ്ഥാന സമ്മേളനം 2023 ഏപ്രിൽ 27, 28,  29 തീയതികളിൽ കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻററിൽ വച്ച് നടക്കും      27ന് രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡൻറ് ശ്രീ പി കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. […]


Read More

അക്ഷര നഗരിയിലേക്ക് സ്വാഗതം


സംസ്ഥാന സമ്മേളന സ്ഥലത്ത് എത്തിച്ചേരാൻ കോട്ടയത്തു നിന്നും ഏറ്റുമാനൂർ,പാലാ, തൊടുപുഴ, ഈരാറ്റുപേട്ട,എറണാകുളം,കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സിൽ കയറിയാൽ മതി.ഓട്ടോറിക്ഷയിലാണ് വരുന്നതെങ്കിൽ 200 രൂപയാകും.ഏറ്റുമാനൂർ ഭാഗത്തുനിന്നും ബസ്സിൽ  വരുന്നവർ കാരിത്താസ് ജംഗ്ഷനിൽ ഇറങ്ങിയാൽ മതി. […]


Read More

AADHAAR LINKING WITH PHONE NUMBER & PAN CARD


പേര്, വിലാസം, ജനനതിയ്യതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയെല്ലാം ഇത്തരത്തിൽ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി മാത്രം മാറ്റാവുന്ന കാര്യമാണ്. ഫോൺ നമ്പർ  ഓൺലൈനായി സ്വയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയില്ല.ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെഫോൺ നമ്പർ  ഓൺലൈനായി സ്വയം അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയില്ല.പേര്, വിലാസം, ജനനതിയ്യതി, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയെല്ലാം ഇത്തരത്തിൽ ആധാർ എൻറോൾമെന്റ് സെന്ററിൽ പോയി മാത്രം മാറ്റാവുന്ന കാര്യമാണ്. നിങ്ങളുടെ അടുത്തുള്ള ആധാർ സേവാ […]


Read More

BIMS- Beneficiary Account Change & Standing Instruction Percentage Change


Beneficiary Account Change in BIMSജീവനക്കാരന്റെ സാലറിക്രെഡിറ്റ് ആവുന്ന ബാങ്ക് അക്കൗണ്ട്ചേഞ്ച് ചെയ്യേണ്ടി വന്നാൽ ബിംസിലൂടെ വേണം കറക്റ്റ് ചെയ്യേണ്ടത്Login as DDO Admin.Click ETSB Tab.Click Beneficiary Account Change.Enter PEN and ETSB Account Number and Click Retrieve. Current account details will be listed.Click on Action.Enter new IFSC Code and new Account Number and Click Change.Standing Instruction Percentage […]


Read More

Account Correction


അക്കൗണ്ട് നമ്പർ/IFSC എന്നിവയിൽ തെറ്റ് സംഭവിച്ചത് കൊണ്ടോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കാരണങ്ങൾ കൊണ്ടോ ബിൽ മാറിയ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആവാതെ Return ആയാൽ Account Correction ചെയ്യുന്ന വിധം...1). BIMS Bill ആണെങ്കിൽ BIMS (DDO Login) - Beneficiary Account - Beneficiary Account Correction edit Account number or IFSCThen... BIMS (DDO Admin) - Beneficiary Account -Beneficiary Account Correction.2). BIMS മുഖേന […]


Read More

KOOL & PROBATION


[…]


Read More

INCOME TAX CALCULATION : 2022-23 FY


                                         മുന്‍വര്‍ഷത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍  ഒന്നും ഈ വര്‍ഷവും ഇല്ലാതെയാണ് 2022-23വര്‍ഷത്തെ ആദായ നികുതി  നിരക്കുകളും പ്രഖ്യാപിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരെ ബാധിക്കുന്ന, ഒരു കാര്യം, 2021 മാര്‍ച്ച് 31 നു ശേഷം അധികമായി പ്രോവിഡന്‍റ് ഫണ്ടില്‍ […]


Read More

കെ.പി.പി.എച്ച്.എ. സംസ്ഥാന വനിതാക്യാമ്പ്


കെ.പി.പി.എച്ച്.എ. സംസ്ഥാന വനിതാക്യാമ്പ്ആലപ്പുഴ : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന വനിതാ ഫോറം നേതൃത്വം നല്കിയ ലേഡി ലീഡേഴ്സ്  ക്യാമ്പ് "ധ്വനി"  ആലപ്പുഴ  കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ നടന്നു.         സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ ഗായികയുമായ പി.കെ.മേദിനി ക്യാമ്പ്  ഉദ്ഘാടനം ചെയ്തു. അധ്യാപകർ പ്രകൃതി സ്നേഹികളായി മാറണമെന്ന് അവർ ആഹ്വാനം ചെയ്തു. വിദ്യാർഥികളെ പ്രകൃതിയുമായി ഇണക്കണം. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രഥമാധ്യാപികമാർ നേതൃത്വം നല്കണം.  വനിതാ ഫോറം […]


Read More

കെ.പി.പി.എച്ച്.എ. സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപവത്കരിച്ചു


കെ.പി.പി.എച്ച്.എ. സംസ്ഥാന സമ്മേളനം : സംഘാടക സമിതി രൂപവത്കരിച്ചു.     കോട്ടയം : ഏപ്രിലിൽ കോട്ടയത്ത് നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) 57-ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. കാരിത്താസ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന സംഘാടകസമിതി രൂപവത്‌കരണ യോഗം ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ. സംസ്ഥാന  പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, ട്രഷറർ കെ.എ.ബെന്നി, വൈസ് […]


Read More

ധ്വനി -Lady Leaders Camp 2023


കെ.പി.പി.എച്ച്.എ.സംസ്ഥാന വനിതാക്യാമ്പ് ആലപ്പുഴയിൽ    ആലപ്പുഴ : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന വനിതാ ഫോറം നേതൃത്വം നല്കുന്ന ലേഡി ലീഡേഴ്സ്  ക്യാമ്പ് "ധ്വനി"  ജനുവരി 14,15 തീയ്യതികളിൽ  ആലപ്പുഴ  കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ നടക്കും.സ്വാതന്ത്ര്യസമര സേനാനി പി.കെ. മേദിനി ഉദ്ഘാടനം ചെയ്യും.മുൻ എം.എൽ.എ.അഡ്വ.ഷാനിമോൾ ഉസ്മാൻ  മുഖ്യപ്രഭാഷണം നടത്തും. കെ.പി.പി.എച്ച്.എ.പഠന -ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല മുഖ്യാതിഥിയാകും.ക്യാമ്പിന്റെ ഉദ്ഘാടനം 14ന് ഉച്ചയ്ക്ക് 12ന് നടക്കുമെന്ന്  വനിതാഫോറം സംസ്ഥാന ചെയർ പേഴ്സൺ […]


Read More

2023 ജനുവരി 17 ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു.


ദിനാചരണത്തിന്റെ ഭാഗമായി 1 മുതൽ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ നൽകുന്നു.മണ്ണിൽകൂടി പകരുന്ന വിരകൾ ഇന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി നിലനിൽക്കുന്നു. 65% കുട്ടികൾക്കാണ് വിരബാധയുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നത്.വിളർച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛർദ്ദിയും വയറിളക്കവും, മലത്തിൽകൂടി രക്തം പോകൽ എന്നിവയാണ് വിരബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ. കുട്ടികളുടെ ശരീരത്തിൽ വിരകളുടെ തോത് വർധിക്കുംതോറും ആരോഗ്യപ്രശ്നങ്ങളും കൂടിവരും. തുടർന്ന് ശാരീരികവും […]


Read More

School Local Holiday - Headmaster Masika


സ്കൂളിന് ഏതെങ്കിലും ദിവസം മതിയായ കാരണങ്ങളാൽ പ്രത്യേക അവധി പ്രഖ്യാപിക്കാൻ ഹെഡ്മാസ്റ്റർക്ക് അധികാരമുണ്ടോ ? ഇതിനായി വിദ്യാഭ്യാസ ഓഫീസറുടെ അനുമതി വാങ്ങേണ്ടതുണ്ടോ ? ചോദ്യംഎന്റെ സ്കൂളിനോട് തൊട്ടടുത്തുള്ള പള്ളിയിൽ ഉത്സവവും മറ്റു പരിപാടികളും നടക്കുകയാല്‍ അന്ന് സ്കൂൾ സുഗമമായി പ്രവർത്തിക്കാൻ കഴിയാത്ത ഒരു സാഹചര്യമുണ്ട് . അന്ന് സ്കൂളിനും പ്രത്യേക അവധി നൽകി മറ്റൊരു ദിവസം സ്കൂൾ പ്രവർത്തിക്കുന്നതിന് അനുമതി ആവശ്യമുണ്ടോ ?ഉത്തരംകെ ഇ ആർ അധ്യായം VII  ചട്ടം  4 ( […]


Read More