KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

E GRANTZ 3.0 > OEC EDUCATIONAL AID


OEC Pre-Matric Assistance (Government & Aided) WEBSITEhttps://egrantz.kerala.gov.inLogin ചെയ്ത്  വരുന്ന Site ൽ ഇടതു വശത്ത് കാണുന്ന E-Grantz BC Dev. Dept എന്ന Menu വഴിയാണ്  OEC , OBC(H) SCHOLARSHIP കൾ അയക്കേണ്ടത്. അതിൽ കാണുന്ന താഴെ കാണുന്ന ഓരോ Menu വും ഉപയോഗിക്കുന്നത് താഴെ പറയുന്ന പ്രകാരം ആണ്.1. Add New StudentE-Grants ൽ ഇതുവരേ ചേർക്കാത്ത കുട്ടികളെ ചേർക്കുന്നതിന് Add New Student Menu വഴി Student […]


Read More

Special Leave for Covid-19 & Covid-19 Circulars


▶️ Special Leave for Covid-19 & Covid-19 Circulars ➡️ Introduced vide GO(Rt) No.1247/2020/GAD dated 20/03/2020 ➡️ Special Leave for Covid-19 is allowed for 5 days (including intervening holidays) by producing certificate obtained from Health Department or Local Body [GO(Rt) No.634/2021/DMD Dated 15/09/2021 & GO(Rt) No.264/2022/DMD Dated 16/03/2022] ➡️ If Work from home facility available, Special leave for covid 19 not […]


Read More

K TET


The RTE Act 2009 directs the State to ensure the quality requirement for recruitment of teachers. The persons recruited as teachers should possess the essential aptitude and ability to meet the challenges of teaching at all levels of schooling. K-TET is an examination to assess the quality of teacher candidates […]


Read More

HOW TO DOWNLOAD DEDUCTION STATEMENT FROM SPARK


SPARK ക്കിൽ  Deduction Statement എടുക്കുന്ന വിധം ▶️ Accounts ൽ Deduction Statement - Department, Office, DDO , Bill Type , Employee എന്നിവ Select ചെയ്ത ശേഷം Period നൽകി GO ക്ലിക്ക് ചെയ്യുക .Deduction select ചെയ്യുക.Drop down നിന്ന് ആവശ്യമായത്   സെലക്ട്  ചെയ്യുക.Generate Report ക്ലിക്ക് ചെയ്യുമ്പോൾ pdf ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ് .    ▶️ Excess Pay Drawn,GPAI Scheme New,GPAI Scheme,Medisep State Employee,Group Insurance […]


Read More

കുട്ടികളുടെ ആരോഗ്യ സ്ഥിതി


[…]


Read More

DSC Registration in BiMS


ബിംസിൽ ഹോം പേജിൽ പ്രവേശിക്കുക.(https://www.bims.treasury.kerala.gov.in)DSC സിസ്റ്റത്തിൽ കണക്ട് ചെയ്യുക. ഹോം പേജിൽ മധ്യഭാഗത്തുള്ള Dsc Registration/ Renewal എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ DDO Code , PEN നമ്പർ എന്നിവ നൽകി Next ക്ലിക്ക് ചെയ്യുക.Ddo Registration / Download Request  എന്നതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണ് എന്ന് ഉറപ്പുവരുത്തി Proceed ക്ലിക്ക് ചെയ്യുക.Confirmation എന്നതിൽ DSC യുടെ ടോക്കൺ പാസ്സ്‌വേർഡ് നൽകി OK ക്ലിക്ക് ചെയ്യുക.Dsc […]


Read More

സ്പാര്‍ക്കില്‍ പ്രൊമോഷന്‍ - ഗ്രേഡ് പ്രൊമോഷന്‍ - ചെയ്യുന്ന വിധം


സ്പാര്‍ക്ക് ലോഗിന്‍ ചെയ്യുകSalary Matters - Promotion  / Demotion  -  Promotion / Demotion എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുകതുടര്‍ന്ന് വരുന്ന പേജില്‍ ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുക പ്രത്യേകം ശ്രദ്ധിക്കേണ്ടത് :ഈ പേജില്‍ New Designation എന്നിടത്ത് പുതിയ Designation കൊടുക്കുക. Designation കൊടുക്കുമ്പോള്‍ വരുന്ന സ്കെയില്‍ ഓഫ് പേ ശരിയാണെന്ന് ഉറപ്പ് വരുത്തുക.Type of Promotion എന്നിടത്ത് ഗ്രേഡ് പ്രൊമോഷന്‍ ആണെങ്കില്‍ Timebound Higher Grade എന്നും മറ്റ് പ്രൊമോഷനുകളാണെങ്കില്‍ Regular Promotion […]


Read More

e -Tapal for schools


 ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഗവേണന്‍സ്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി. ഡി.ഇ.ഒ., എ.ഇ.ഒ. ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും […]


Read More

BIMS LOGIN ചെയ്യുന്ന വിധം


ബിംസിൽ ലോഗിൻ ചെയ്യുന്നതിനായി User ID യും Password ഉം ആവശ്യമുണ്ട്.BlMS -ന് രണ്ട് login ഉണ്ട്.1) DDO Login (clerical login )2 ) DDO Admin Login (Officer Login )DDO Login വഴി ബില്ലുകളും പ്രൊസീഡിംഗ്സും മറ്റും തയ്യാറാക്കുകയും DDO Admin Login വഴി ഇവ Approve ചെയ്ത് E Submit ചെയ്യുകയും ചെയ്യുന്നു.E Submission-നും Bill status അറിയുന്നതിനും രണ്ട് Login വഴിയും കഴിയുന്നതാണ്.DDO […]


Read More

കെ.പി.പി.എച്ച്.എ. വേറിട്ട സംഭാവനകൾ നൽകിയ മഹത്തായ പ്രസ്ഥാനം : മന്ത്രി പി. പ്രസാദ്


പയ്യോളി: കേരള വിദ്യാഭ്യാസ ചരിത്രത്തിൽ വേറിട്ട സംഭാവനകൾ നല്കിയ മഹത്തായ സംഘടനയാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ എന്ന് കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് . കെ.പി.പി.എച്ച്.എ.യുടെ നവീകരിച്ച സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം അയനിക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെ സംഘടനയെ കെട്ടിപ്പടുത്ത ടി.കുഞ്ഞിരാമൻ മാസ്റ്റർ ഉൾപ്പെടെയുള്ള മഹാരഥന്മാരായ നേതാക്കളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്വന്തന്ത്ര സംഘടനയാണ് കെ.പി.പി.എച്ച്.എ. എന്ന് മന്ത്രി പറഞ്ഞു.പ്രധാനാധ്യാപകർക്ക്  പരിശീലനം […]


Read More

നവീകരിച്ച സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം


  കെ.പി.പി.എച്ച്.എ. യുടെ നവീകരിച്ച സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രംകൃഷി വകുപ്പു മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനഫോട്ടോകളിലൂടെ....... […]


Read More

കെ. പി. പി. എച്ച്. എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം- ഉദ്ഘാടനം


കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ അഭിമാന സ്ഥാപനമായ കെ. പി. പി. എച്ച്. എ. സംസ്ഥാന വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളീയ പൊതു വിദ്യാഭ്യാസ മണ്ഡലത്തിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. സംഘടന ആചാര്യ സ്ഥാനം കല്പിച്ച് ആദരിക്കുന്ന അതിന്റെ എക്കാലത്തേയും സമുന്നത നേതാവായിരുന്ന ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററുടെ സ്വപ്നസാക്ഷാത്കാരമായ ഈ കേന്ദ്രം ഓരോ കെ.പി. പി. എച്ച്. എ. അംഗത്തിന്റെയും […]


Read More

57 മത് കെ.പി.പി.എച്ച്.എ.സംസ്ഥാന സമ്മേളനം സമാപിച്ചു


കോട്ടയം: പ്രധാനാധ്യാപകരെ സ്കൂൾ ഉച്ചഭക്ഷണ വിതരണ ച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി  ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) 57ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ ഫണ്ട് നിരക്ക്  കാലോചിതമായി വർധിപ്പിക്കണം. 2016ൽ നിശ്ചയിച്ച  നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്.മുട്ട,പാൽ വിതരണത്തിന് പ്രത്യേകം ഫണ്ട് അനുവദിക്കണം.ക്ഷാമബത്ത,ലീവ് സറണ്ടർ എന്നിവ അനുവദിക്കുക, സർവ്വീസിൽ നിന്ന് വിരമിച്ചവർക്ക് ശമ്പളക്കുടിശ്ശിക നൽകുക, കെ.പി.പി.എച്ച്.എ.യെ ക്യൂ.ഐ.പി. സമിതിയിൽ ഉൾപ്പെടുത്തുക, ഫണ്ട് വിനിയോഗത്തിൽ എയിഡഡ് മേഖലയോടുള്ള വിവേചനം […]


Read More

അധ്യാപക വൃത്തി മഹത്ത്വമേറിയത് : ഡോ.സിറിയക് തോമസ്


കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ്  അസോസിയേഷൻ  (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം തെളളകം ചൈതന്യ പാസ്റ്ററൽസെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .കേരളത്തിലെ പ്രഗത്ഭരായ ഭരണാധികാരികളിൽ പലരും   അധ്യാപകരായിരുന്നു.ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്ത്വം ഉൾക്കൊണ്ടുകൊണ്ട് സമ്മർദ്ദങ്ങളെ അതിജീവിച്ച്  പ്രവർത്തിക്കാൻ അദ്ദേഹം പ്രധാനാധ്യാപകരെ ഉദ്ബോധിപ്പിച്ചു.       കെ.പി.പി. എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,  ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചീരി, ഹെഡ്മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ എം.ഐ. […]


Read More

KPPHA 57 മത് സംസ്ഥാന സമ്മേളനം / ചൈതന്യ പാസ്റ്ററൽ സെന്റർ, തെള്ളകം LIVE


KPPHA 57 മത് സംസ്ഥാന സമ്മേളനം / ചൈതന്യ പാസ്റ്ററൽ സെന്റർ, തെള്ളകം LIVE […]


Read More