KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

TEXT BOOK MONITIORING SYSTEM- INDENTING 2023-24


Read Circular

2023 24 വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ indent നൽകുന്നതിനായി  https://education.kerala.gov.in/tb_distribution/വെബ്സൈറ്റിൽ പ്രവേശിക്കുക.

സമ്പൂർണ്ണ യൂസർ നെയിം പാസ്സ്‌വേർഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. 

ഡാഷ്ബോർഡിന് ചുവടെയുള്ള സ്കൂൾ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക.അതിനായി

സ്കൂൾ പ്രൊഫൈൽ എന്നതിൽ നിന്നും Medium,Society  സെലക്ട് ചെയ്യുക.

Save ബട്ടൺ ക്ലിക്ക് ചെയ്യുക Data Saved എന്ന മെസ്സേജ് വരും. 

തുടർന്ന് CONFIRM ബട്ടൺ പ്രത്യക്ഷമാകും കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യുക Are you sure to Confirm Data എന്ന സന്ദേശത്തിന് OK നൽകുക 



School Entry എന്നതിൽ ക്ലിക്ക് ചെയ്തു Select Standard എന്നതിൽ ക്ലാസ് സെലക്ട് ചെയ്യുക.

തുടർന്ന് volume I,II & III എന്നിവയുടെ ആവശ്യമായ എണ്ണം നൽകുക. ( മൂന്നു വോളിയം പാഠപുസ്തകങ്ങളുടെ എണ്ണം നിർബന്ധമായും നൽകേണ്ടതാണ്.അടുത്ത വർഷം അധികമായി എത്തുന്ന കുട്ടികളുടെ എണ്ണം സോഫ്റ്റ്‌വെയറിൽ എൻറർ ചെയ്യുന്നതിനായി Additinal Indenting ഉള്ള അവസരം അടുത്ത അധ്യായന ആരംഭത്തിൽ -June നൽകുന്നതാണ്)



വിവരങ്ങൾ നൽകിയതിനു ശേഷം Save ചെയ്യുക.Data Saved Successfully എന്ന സന്ദേശത്തിന് OK നൽകുക.

തുടർന്ന് എല്ലാ ക്ലാസും ഇത്തരത്തിൽ ചെയ്യുക.

അതിനുശേഷം Reports എന്ന മെനുവിൽ പ്രവേശിച്ച്  Textbook Indented Report പരിശോധിക്കുക. ശരിയാണ് എന്ന്  ഉറപ്പു വരുത്തിയതിന് ശേഷം CONFIRM ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് സമ്മറി റിപ്പോർട്ട് പ്രദർശിപ്പിക്കുന്നതാണ് Further modification of indent will not be allowed.Are yousure to cofirm  എന്ന സന്ദേശത്തിന്  YES നൽകുക. 





preview പരിശോധിക്കുക. റിപ്പോർട്ട്  print സൂക്ഷിക്കുക



Popular Posts

Category