സമ്പൂർണ്ണയിൽ കുട്ടികളെ പുതിയ ക്ലാസ്സിലേക്ക് പ്രമോഷൻ ചെയ്യുന്നതിനായി പുതിയ അക്കാദമിക വർഷത്തെ ഡിവിഷൻ ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഡിവിഷൻ ക്രിയേറ്റ് ചെയ്യുന്നതിന് രണ്ട് രീതികൾ ഉണ്ട് .1.Import Division 2. New Division1.Import Divisionസമ്പൂർണ്ണ ഓപ്പൺ ചെയ്തതിനു ശേഷം മുകൾഭാഗത്തെ മെനുവിൽ നിന്ന് Class and Division സെലക്ട് ചെയ്യുക.ആ വിദ്യാലയത്തിലെ ക്ലാസുകൾ ദൃശ്യമാകും.ഏതെങ്കിലും ഒരു ക്ലാസിൽ ക്ലിക്ക് ചെയ്താൽ നിലവിൽ ആ ക്ലാസ്സിൽ എത്ര ഡിവിഷൻ ഉണ്ടോ […]
2026 നിയമസഭ തിരഞ്ഞെടുപ്പ് ജോലികള്ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാരെ നിയോഗിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള സോഫ്റ്റ് വെയറാണ് ORDER. ഈ സോഫ്റ്റ് വെയറില് ഓരോ കാര്യാലയവും സ്വയം രജിസ്റ്റര് ചെയ്യേണ്ടതോ അല്ലെങ്കില് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനം രജിസ്റ്റര് ചെയ്ത് User Name ഉം Password ഉം നല്കുകയോ ചെയ്യേണ്ടതാണ്. ആദ്യമായി ഏങ്ങനെയാണ് ഓരോ കാര്യാലയവും സ്വയം രജിസ്റ്റര് ചെയ്യേണ്ടത് എന്ന് നോക്കാം.www.order.ceo.kerala.gov.in എന്ന വെബ്സൈറ്റ് (ORDER സോഫ്റ്റ് വെയര്) തുറക്കുക. […]
School Building fitness ന് വേണ്ടി e Challan അടക്കുന്നതിനായി https://etreasury.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.Services > Departmental Receipts ൽ ക്ലിക്ക് ചെയ്യുക.(അല്ലെങ്കില് Home Page ല് മധ്യത്തിലായി കാണുന്ന Departmental Receipts ൽ ക്ലിക്ക് ചെയ്യുക )Department Select ചെയ്യുക.(Panchayats or Muncipal Administration)District, Office Name (സ്കൂൾ സ്ഥിതി ചെയ്യുന്ന LSGDയുടെ പേര്) എന്നിവ Select ചെയ്യുക. Remittance Head അനുയോജ്യമായത് Select ചെയ്യുക.(പഞ്ചായത്ത് - 0515-00-800-93-00-00-00-N-V Other […]
LSS/USS സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് സ്കൂൾ ലെവലിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾhttps://bpekerala.in/lss_uss_2025/index.php എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ജാലകം തുറന്നു വരുമ്പോൾ സ്ക്രീനിൽ കാണുന്നത് കൃത്യമായി വായിച്ചു മനസ്സിലാക്കുകHM ലോഗിനിൽ രണ്ട് menu ലഭ്യമാണ്.1. Beneficiary details Confirmation2. Transfered School Beneficiary Details ConfirmationBeneficiary Details Confirmation ലിങ്കിലൂടെ ടി സ്കൂളിൽ നിന്നു തന്നെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നവരുടെയും, സ്കൂൾ മാറിപ്പോയവരുടേയും വിവരങ്ങൾ നൽകുക. ഓരോ വർഷവും ഇത്തരത്തിൽ സ്കോളർഷിപ്പ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളുടെയും […]
ബിംസ് വഴി അനുവദിക്കപ്പെടുന്ന അലോട്ട്മെന്റുകൾ (ടൂർ ടി എ ,മെയിന്റനൻസ് ഗ്രാന്റ് മുതലായവ ) തിരിച്ചടക്കേണ്ടതി വരാറുണ്ട് .അത് തിരിച്ചടക്കുന്നതിനായി അലോട്ടുമെൻറ് വിവരങ്ങൾ പരിശോധിച്ച് ക്ലാർക്ക് ലോഗിൻ ഉപയോഗിച്ച് സറണ്ടർ ഫോർവേഡ് ചെയ്യുകയും ഓഫീസർ ലോഗിനിൽ അപ്പ്രൂവ് ചെയ്യുകയും വേണം.അതിനായി DDO Clerk >ലോഗിൻ ചെയ്യുക Allotement > View allotement പരിശോധിക്കുക Financial year തെരഞ്ഞെടുക്കുക. List ക്ലിക്ക് ചെയ്യുക Surrender > Surrender by DDO എന്നതിൽ Financial year ന് അടുത്തുള്ള Major (head) ൽ […]
UNIFORM തുക Bims ഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കി കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന വിധം. വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂണിഫോം ഫണ്ട് നൽകുന്നത് STSB അക്കൗണ്ടിലേക്കാണ്. അത് എൻഡ് ബെനഫിഷറിക്ക് നൽകുന്നതിനുവേണ്ടി ട്രഷറിയിൽ STSB ചെക്കും BIMS വഴി ജനറേറ്റ് ചെയ്യുന്ന പ്രൊസീഡിംഗ്സുമാണ് നൽകേണ്ടത്. Bims ൽ നിന്നും STSB പ്രൊസീഡിംഗ്സ് തയ്യാറാക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. NB: ഇതിൽ […]
Allotment വരുന്നത് bims ലൂടെ ആണെങ്കിലും ബില്ല് എടുക്കുന്നത് Spark ലൂടെ ആണെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. അലോട്ട്മെന്റ് Bims > Allotement > View Allotement എന്നതിൽ സാമ്പത്തിക വർഷം സെലക്ട് ചെയ്ത പരിശോധിക്കാവുന്നതാണ് .amount ൽ ക്ലിക്ക് ചെയ്ത് കൂടുതൽ വിവരങ്ങൾ അറിയാം. Tour TA ബില്ല് എടുക്കുന്നത്തിനായി Spark ൽ ലോഗിൻ ചെയ്യുക. ➡️ ACCOUNTS > INITIALISATION >HEAD OF ACCOUNT എന്ന രീതിയിൽ സെലക്ട് ചെയ്യുക. സാമ്പത്തിക വർഷം തെരഞ്ഞെടുത്ത് Get Headwise allocation from Treasury എന്നതിൽ […]
UNIFORM തുക Bims ഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കി Headmasterബാങ്ക് അക്കൗണ്ടിലേക്ക് മാറുന്ന വിധം. വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂണിഫോം ഫണ്ട് നൽകുന്നത് STSB അക്കൗണ്ടിലേക്കാണ്. അത് എൻഡ് ബെനഫിഷറിക്ക് നൽകുന്നതിനുവേണ്ടി ട്രഷറിയിൽ STSB ചെക്കും BIMS വഴി ജനറേറ്റ് ചെയ്യുന്ന പ്രൊസീഡിംഗ്സുമാണ് നൽകേണ്ടത്. Bims ൽ നിന്നും STSB പ്രൊസീഡിംഗ്സ് തയ്യാറാക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. NB: ഇതിൽ 1 […]
എയ്ഡഡ് സ്കൂൾ മെയിന്റനൻസ് ഗ്രാൻഡ് ➡️ എയ്ഡഡ് സ്കൂളിലെ മെയിന്റനൻസ് ഗ്രാൻഡിനായി ഓരോ വർഷവും സെപ്തംബർ 30ന് മുൻപ് ഫോറം 28 രണ്ട് പകർപ്പ് മാനേജർമാർ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകേണ്ടതാണ്. ➡️ അപേക്ഷയോടൊപ്പം നൽകുന്ന ഫോറം 29 ൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അക്കൗണ്ട് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. ➡️ മെയിന്റനൻസ് ഗ്രാന്റിനുള്ള അപേക്ഷയോടൊത്ത്, 29-ാം നമ്പർ ഫോറത്തിൽ ചെലവുവിവരം കാണിക്കുന്ന സ്റ്റേറ്റുമെൻ്റും മാനേജരുടെ ഡിക്ലറേഷനും ചേർത്തിരിക്കണം. ➡️ 3500 രൂപയിൽ (2018 മുതൽ പുതിയ നിരക്ക് -20000 […]
ദിവസവേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.Read Circular 2026 >Read Circular 2025 >RELATED ORDERS GO(P) No.81/2019/FIN DATED 09/07/2019.Daily Wage Enhanced Order 2019 GO(P) No.11/2021/FIN DATED 11/02/2021.Daily Wage Enhanced Order 2021 GO(P) No.54/2025/FIN DATED 19/04/2025.Daily Wage Enhanced Order 2025 GO(P) No.24/2026/FIN DATED 18/02/2026.Daily Wage Enhanced Order 2026 […]
ഭിന്നശേഷി ജീവനക്കാർക്ക് തൊഴിൽ നികുതി ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ്. ◾ കേരള മുനിസിപ്പൽ കോർപ്പറേഷൻ ആക്ടിലെ സെക്ഷൻ 136 പ്രകാരവും കേരള മുനിസിപ്പാലിറ്റീസ് ആക്ടിലെ സെക്ഷൻ 133 (2) പ്രകാരവും◾ ബധിരരും മൂകരും അസ്ഥിരോഗ വൈകല്യമുള്ളവരുമായവരെ തൊഴില് നികുതി അടക്കുന്നതില് നിന്നും ഒഴിവാക്കുന്നതിന് മുനിസിപ്പൽ കൗൺസിലുകൾക്കും കോർപ്പറേഷൻ കൗൺസിലുകൾക്കും ഗുരുവായൂർ ടൗൺഷിപ്പിനും അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. ( ജി.ഒ. ആർ.ടി. 1366 / 90 / LAD . തിരുവനന്തപുരം, തീയതി 27.3.1990 […]
2026- 2027 അധ്യയന വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്(Click below) CLICK HERE2025- 2026 അധ്യയന വർഷത്തിൽ എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്(Click below) CLICK HERE2025- 2026 അധ്യയന വർഷത്തിൽ സർക്കാർ സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്(Click Below)CLICK HEREദിവസ വേതന ജീവനക്കാരുടെ പുതിയ വേതന […]
മെഡിസെപ് രണ്ടാം ഘട്ടം 2026 ജനുവരി ഒന്ന് മുതൽ നിലവിൽ വരും .മെഡിസെപ് രണ്ടാം ഘട്ടം 2025 ഡിസംബർ മുതൽ ശമ്പളത്തിൽ നിന്നും ഈടാക്കും .ഇൻഷ്വറൻസ് പരിരക്ഷ 5 ലക്ഷമായി ഉയർത്തും. പ്രൊവിഷണൽ ആയി അംഗീകാരം ലഭിച്ച അധ്യാപകരുടെ മെഡിസെപ് നിർത്തലാക്കും.അതുമായി ബന്ധപ്പെട്ട അപ്ഡേഷൻ സ്പാർക്കിൽ ഉടൻ വരും.ഇത്തരം അധ്യാപകരുടെ നിയമന അംഗീകാരം റെഗുലറൈസ് ചെയ്യുമ്പോൾ മെഡിസെപ്പിൽ വീണ്ടും ചേർക്കാവുന്നതാണ് .കാലാവധി 2026 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെ . പ്രീമിയം തുക പ്രതിമാസം 810 /- […]
സർക്കാർ ജീവനക്കാർ Property Return സ്പാർക്കിൽ ചെയ്യുന്നത്തിനായി Spark ൽ Individual login ചെയ്യുക.സ്പാർക്ക് ലോഗിൻ പേജിൽ username (സ്വന്തം പെൻ ) password ഉം കൊടുത്ത് login ചെയ്യുക . (പാസ്വേഡ് ഓർമ ഇല്ലെങ്കിൽ forgot password വഴി reset ചെയ്യുക. ആദ്യം ആയി Individual Login ഉപയോഗിക്കുന്നവർ ആണെങ്കിൽ ലോഗിൻ പേജിൽ ഉള്ള Register As A New User എന്ന ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്യുക.)ലോഗിൻ ചെയ്തു കഴിഞ്ഞാൽ വരുന്ന വിൻഡോയുടെ ഇടത്തേ മെനുവിൽ […]
Sign In
Sign Up