KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

BiMS 2.0 (Part 1 -DDO LOGIN)

ebill portal for Claim Settlements



Bims Login ചെയ്യാതെ തന്നെ  ചില സേവനങ്ങൾ Services,Downloads എന്നിവയിൽ ലഭ്യമാണ് .

Services





 DSC Registration / Renewal > DSC രജിസ്റ്റർ ചെയ്ത് Certificate Treasury ൽ നൽകാൻ

 Instructions for Digital Signature >

DSC signer Installation -Windows windows System ൽ DSC Install ചെയ്യുന്ന PDF,

Download DSC Signer Root CA -Certificate dowload ചെയ്യാൻ,

Add browser Exemption -DSC പ്രശ്നം കാണിച്ചാൽ ഇവിടെ Exemption നൽകാം.

 UTR Search > Acknowledgement Receipt/pdf ലഭിക്കാൻ 

 BRN Search> BIMS ലൂടെ process ചെയ്ത ബില്ലുകളുടെ Acknowledgement Receipt/pdf ലഭിക്കാൻ 





Downloads




DSC signer for Windows ,DSC signer for linux,Install JRE for windows ( 64 bit),Install JRE for windows ( 32 bit),Download DSC signer Root CA എന്നിവ സിസ്റ്റത്തിന്റെ വേർഷൻ അനുസരിച്ച്ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Add Browser Exemption for DS > ബ്രൌസർ എക്സ്പ്ഷൻ  നൽകുന്നതിന്  ഈ ലിങ്കിൽ  ക്ലിക്ക് ചെയ്താൽ മതി. 




Login - ഈ option വഴി login ചെയ്യാം User Name(DDO Code) Password ഉം User role ഉം captcha യും നൽകി login click ചെയ്തു കയറാം.

പാസ് വേർഡ് മറന്നുപോയാൽ Login Page ലെ Forgot Password എന്ന option Select ചെയ്തു DDO / DDO Admin Select ചെയ്തു DDO Code നൽകി View ചെയ്താൽ അതിലെ വിവരങ്ങൾ കാണാം അതിൽ കാണുന്ന ഫോൺ നമ്പരിലേക്ക് OTP അയച്ച് ആ OTP enter ചെയ്ത് Reset option Click ചെയ്താൽ പുതിയ പാസ്വേർഡ് ആ ഫോൺ നമ്പരിലേക്ക് എത്തും. അതുപയോഗിച്ച്  Password reset ചെയ്യാം.



Bims Login ചെയ്താൽ  ലഭിക്കുന്ന സേവനങ്ങൾ

രണ്ടു ലോഗിനുകൾ ക്ലാർക്ക് ലോഗിനും ഓഫീസർ ലോഗിനുമുണ്ട്. 



1.Bims DDO login( Clerck login)

Bill Information and Management System 2.0 കുറച്ചു കൂടി യൂസർ ഫ്രണ്ട്ലി ആയി മാറിയിട്ടുണ്ട്. Dashboard ൽ ചെയ്ത ബില്ലുകളുടെ വിവരങ്ങൾ ലഭ്യമാണ്. Draft,Approved, e Submitted, Passed ആയ ബില്ലുകൾ ഒറ്റനോട്ടത്തിൽ കണ്ടെത്താം




Profile

DDO Profile Settings > DDO യുടെ വിവരങ്ങൾ കാണാനും Add ചെയ്യാനും കഴിയും

Change Password > നിലവിലെ പാസ്വേർഡ് നൽകി പാസ്വേർഡ് മാറ്റാം

DDO Draft user > DDO Draft User Details ഇവിടെ കാണാം.

Employee Profile Settings > Update Profile എന്ന option ൽ Update ചെയ്യാൻ PEN നമ്പർ നൽകി view click ചെയ്യണം. send OTP option വരും OTP വേരിഫൈ ചെയ്ത് Add option നൽകി DDO യെ Add ചെയ്യാം.

Masters DDo Heads- DDO ലെവലിൽ ഉള്ള ഹെഡ് ഓഫ് അക്കൗണ്ടുകൾ ഇവിടെ കാണാം

AlotmentView Allotment- ഓരോ വർഷവും വന്നിരിക്കുന്ന Alotment പരിശോധിക്കുന്നത് ഇവിടെയാണ്. financial Year നൽകി List ൽ Click ചെയ്താൽ Alotment list ചെയ്യും അതിൽ click ചെയ്താൽ വിശദമായ വിവരങ്ങൾ ലഭിക്കും

Surrender Surrender By DDO - തുക സറണ്ടർ ചെയ്യാൻ ഉള്ള option ആണ് ഇത് CCO, SCO എന്നിവ Select ചെയ്ത് Major head select ചെയ്തു  ഹെഡുകൾ  പൂർത്തീകരിച്ച് view ചെയ്യാം

Bill >   New bill- 1.Contigent Payment (CGT) 2.Depostit Refund (DEP) 3.Grant in Aid Payment 4. Scholarship Payment (SCP) 5.Contingent Scheme Payment (CSP) 6.Revenue Refund (RRF) ഇവ കാണാം Continue നൽകി ഉചിതമായതു തിരഞ്ഞെടുത്ത് Bill ചെയ്തു Save ചെയ്യാം.




Get bill > external ആയ വിവിധ തരത്തിലുള്ള വിവിധ ബില്ലുകൾ കാണാൻ




Bill Edit > ചെയ്ത ബിൽ Edit ചെയ്യാൻ ഇൻബോക്സ്  പരിശോധിക്കുക. 




Bill Status - ബിൽ നിലവിലെ സ്ഥിതി അറിയാൻ ഇ മെനു ഉപയോഗിക്കാം