2026-27 വര്ഷത്തെ ഓണം ഉത്സവ ബത്ത അനുവദിച്ച് ഉത്തരവായിട്ടുണ്ട് . ഓര്ഡര് കാണാന് താഴെ ലിങ്കില് പ്രവേശിക്കുകhttps://kppha.in/uploads/downloads/Onam%202026%20Bonus%20Festival%20Allowance%20GO.pdfഫെസ്റ്റിവല് അലവന്സ് തയ്യാറാക്കുന്നതിനായി സ്പാര്ക്ക് ലോഗിൻ ചെയ്ത് Salary Matters> Processing->Festival Allowance>Festival Allowance Calculation എന്ന പേജിൽ പ്രവേശിക്കുക ആവശ്യമായ വിവരങ്ങൾ നൽകി പ്രോസസ് ചെയ്യേണ്ട ജീവനക്കാരുടെ പേരിനു നേരെ ടിക്ക് നൽകി കാൽക്കുലേഷൻ നടത്താവുന്നതാണ്.Salary Matters> Processing->Festival Allowance>Festival Allowance Bill എന്ന ഓപ്ഷൻ നിന്ന് പ്രോസസ്സ് ചെയ്ത ബില്ല് ഡൗൺലോഡ് ചെയ്ത് […]
പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി – സ്കൂൾ സോഷ്യൽ ഓഡിറ്റ് നടത്തുന്നത് സംബന്ധിച്ചുളള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരിക്കുന്നു. കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) എന്ന ഏജൻസിയെയാണ് ഈ വർഷം ഓഡിറ്റ് നടത്താൻ തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ ജില്ലയിലേയും 20 സ്കൂളുകളിൽ വീതമാണ് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്. നിർദ്ദേശങ്ങൾ 1. സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട […]
റീകണ്സിലിയേഷന് ചെയ്യാന് എ.ജി യുടെ സൈറ്റില് വന്ന അപ് ഡേഷന് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. പുതിയ സൈറ്റില് എങ്ങനെയാണ് റീകണ്സിലിയേഷന് ചെയ്യുക എന്ന് നമുക്ക് പരിശോധിക്കാംwww.ksemp.agker.cag.gov.in എന്ന സൈറ്റ് തുറക്കുക. അതില് Log in എന്നതില് ക്ലിക്ക് ചെയ്യുകതുറന്ന് വരുന്ന പേജില് Choose your User Type എന്നതില് DDO/SCO/CCO എന്നത് സെലക്ട് ചെയ്യുക. Username ഉം Password ഉം അടിച്ച് കൊടുത്ത് ക്യാപ്ച്ചയും നല്കി Log in എന്നതില് ക്ലിക്ക് ചെയ്യുകതുടര്ന്ന് […]
2024-25 ലെ കുട്ടികളെ Progression Activity - Progression Module വഴി Promote ചെയ്ത് Progression Module പൂര്ത്തീകരിച്ച ശേഷം മാത്രമേ ഈ വർഷത്തേ Entry ആരംഭിക്കാൻ കഴിയൂ. Progression Module എങ്ങനെ പൂര്ത്തീകരിക്കാംwww.udiseplus.gov.in എന്ന സൈറ്റ് തുറക്കുക. അതില് Log in for All Modules എന്നതില് ക്ലിക്ക് ചെയ്യുക State - Select ചെയ്യുക Student Module എന്നതിന് നേരെയുള്ള Log in ക്ലിക്ക് ചെയ്യുക UDISE PLUS - User Name […]
കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് […]
MEDISEP-ൽ ജീവനക്കാരനെയും കുടുംബാംഗങ്ങളെയും ചേർക്കുന്നതിനുള്ള നടപടികൾ:പുതിയ ജീവനക്കാരനെ MEDISEP-ൽ ചേർക്കാൻ DDO ജീവനക്കാരന്റെ എല്ലാ വിവരങ്ങളും SPARK-ൽ പൂർണ്ണമായി അപ്ഡേറ്റ് ചെയ്യണം.Medisep Registration Form Click here to Download :Step 1. Medisep ID Createവെബ്സൈറ്റ് (https://medisep.kerala.gov.in) സന്ദർശിക്കുക. Login ടാബിൽ നിന്നും Department എന്നത് തിരഞ്ഞെടുക്കുക.10 അക്ക DDO Code, DDO-യുടെ Mobile Number, സ്ക്രീനിൽ കാണുന്ന Captcha എന്നിവ നൽകി LOGIN ബട്ടൺ ക്ലിക്ക് ചെയ്യുക.Add New ഇതിൽEmlpoyee ക്ലിക്ക് […]
മെന്റർ ലോഗിൻ ചെയ്യുന്നതിനായി യൂസർ നെയിമും പാസ്സ്വേർഡും ഉപയോഗിച്ച് സഹിതം പോർട്ടലിൽ പ്രവേശിക്കുക.1.Mentor ProfileProfile ക്ലിക് ചെയ്ത് ടീച്ചറുടെ ഫോട്ടോ ചേര്ക്കാവുന്നതാണ് . Edit Profile ല് മൊബൈല് നമ്പര് ,മെയില് ഐഡി എന്നിവയില് തിരുത്തല് വരുത്തി Update ചെയ്യാവുന്നതാണ്.2. Dash board മെന്റർലോഗിൻ ചെയ്യുമ്പോൾ Dash Board ആണ് ദൃശ്യമാകും. ക്ലാസ് സെലകറ്റ് ചെയ്യുമ്പോൾ ഇടതുഭാഗത്തായി സ്റ്റുഡൻറ് ലിസ്റ്റും വലതുഭാഗത്തായി ഡാഷ്ബോർഡിൽ, ഓവറോൾ പെർഫോമൻസ് ♦️ Overall Perfomance of mentees -Pie chart […]
സഹിതം പോർട്ടലിൽ പ്രധാന അധ്യാപകൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നാണ് മെന്റേഴ്സ് ആയി നിശ്ചയിക്കപ്പെട്ടിട്ടുള്ള അധ്യാപകർക്ക് വിദ്യാലയത്തിലെ കുട്ടികളെ (മെറ്റീസിനെ) മാപ്പ് ചെയ്തുകൊടുക്കുക എന്നത്.ഒരു മെൻറർക്ക് പരമാവധി 20 മുതൽ 30 വരെയുള്ള കുട്ടികളെയാണ് മെന്റീസായി മാപ്പ് ചെയ്തു നൽകേണ്ടത് .മാപ്പ് ചെയ്യുന്നതിനായി സഹിതം പോർട്ടലിൽ സമ്പൂർണ്ണ യൂസർനേയിം പാസ്സ്വേർഡും ഉപയോഗിച്ച് അഡ്മിൻ ആയി ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്ത് ഡാഷ്ബോർഡിൽ നിന്നും MENTOR MENTEE MAPPING എന്നതിൽ ക്ലിക്ക് ചെയ്യുക.തുടർന്നുവരുന്ന […]
1.MENTOR LOGIN APPROVAL സഹിതം പോർട്ടലിൽ മെന്റർമാരായിട്ടുള്ള അധ്യാപകരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടി പ്രധാനാധ്യാപകൻ അപ്രൂവൽ നൽകേണ്ടതുണ്ട്. അതിന് വേണ്ടി പ്രധാനാദ്ധ്യാപകൻ അഡ്മിൻ ലോഗിനിലാണ് പ്രവേശിക്കേണ്ടത്. സമ്പൂർണ്ണ യൂസർനെയും പാസ്സ്വേർഡും ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ചതിനുശേഷം ഡാഷ്ബോർഡിലെ MANAGE USERS എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന ജാലകത്തിൽ Mentors List : Transfer : Retected List എന്നിവ ലഭ്യമാകും. Mentors List ൽ അപ്പ്രൂവലിനു വേണ്ടി അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടെ വിവരങ്ങൾ കാണാവുന്നതാണ് […]
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ സഹിതം (മെന്ററിംഗ് പോർട്ടൽ ) പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൈറ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രധാനാധ്യാപകർക്കും അധ്യാപകർക്കും പരിശീലനം നൽകുന്നു. പരിശീലനം ലഭിക്കുന്ന മുറയ്ക്ക് മെന്ററിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതും സഹിതം പോർട്ടലിൽ വിശദാംശങ്ങൾ 2023 ഫെബ്രുവരി 20 മുതൽ ഉൾപ്പെടുത്തേണ്ടതുമാണ് എന്നതാണ് നിലവിലുള്ള നിർദ്ദേശം. സഹിതം ലോഗിൻ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. Click here to login sahitham web portal p { margin-bottom: 0.25cm; direction: ltr; color: rgb(0, 0, 0); […]
സപ്ലിമെന്ററി ന്യൂട്രീഷൻകേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് അനുബന്ധമായി സംസ്ഥാന സർക്കാരിന്റെ മാത്രം ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ ന്യൂട്രീഷൻ പരിപാടി പ്രസ്തുത പദ്ധതിയുടെ ഭാഗമായി സ്കൂൾ കട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറ്റിയ പാൽ, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ നൽകുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകൾക്കായി സ്കൂളുകൾക്ക് പ്രത്യേകം ഫണ്ട് അനുവദിക്കുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ ഉച്ചഭക്ഷണകമ്മറ്റി, പ്രഥമാദ്ധ്യാപകർ എന്നിവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ […]
09.04.2025 ലെ G.O.(P) No. 44/2025/Fin നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ജൂലൈ 2025 മുതൽ സ്പാർക്ക് വഴി തയ്യാറാക്കുന്ന എല്ലാ ബില്ലുകളും (ശമ്പള ബില്ലുകൾ, ശമ്പള കുടിശ്ശിക ബില്ലുകൾ, അലവൻസ് ബില്ലുകൾ, TR 59(C) ഫോർമാറ്റിൽ തയ്യാറാക്കുന്ന Non-Salary HR Claims) കടലാസ് രഹിതമാക്കണമെന്നും ആയത് പ്രയോഗത്തിൽ വരുത്തണമെന്നും സർക്കാർ ഉത്തരവായിട്ടുണ്ട്.സ്പാർക്കിൽ ശമ്പള ബില്ലുകൾ, ശമ്പള കുടിശ്ശിക ബില്ലുകൾ, അലവൻസ് ബില്ലുകൾ എന്നിവ തയ്യാറാക്കുന്നത് Salary Matters Menu […]
സ്പാർക്കിലേക്കു Message ചെയ്യുവാനും മറുപടി കിട്ടുവാനും ഉള്ള സംവിധാനമാണ് QUEST . Quest Spark എന്നു സേർച്ച് ചെയ്താൽ ഇതു ലഭിക്കും. CLICK HERE Open New Ticket വഴിയാണ് പുതിയത് Create ചെയ്യേണ്ടത്. Create Now ൽ Click ചെയ്ത്Full Name,PEN,Email (Spark ലേതുപോലെ),Contact No. (Spark ലേതുപോലെ)Select Issue ൽ നിന്നുംTransferPay Revision ArrearAG SlipLeaveEncashmentPasswordFormsLoanTearTerminal SurrenderNon sparkDeputationName ChangeDesignation ChangeNon PaymentDuplicate PENEmployee with SPARK IDBankDSC AidedDSC […]
ഒരു സാമ്പത്തിക വര്ഷത്തിലെ ഒരോ Quarter ലും TDS കൃത്യ സമയത്ത് ഫയല് ചെയ്യുക എന്നുള്ളത് ഒരു DDO യുടെ ഉത്തരവാദിത്തമാണല്ലോ.. ഏതെങ്കിലും കാരണവശാല് ഒരു ക്വാര്ട്ടറിലെ ഒരു മാസത്തിലും ടാക്സ് പിടിച്ചിട്ടില്ലെങ്കില് ആ ക്വാര്ട്ടറില് Nil Statement ഫയല് ചെയ്യേണ്ടതുണ്ട്. Nil Statement ഫയല് ചെയ്യേണ്ടത് Traces ആപ്ലിക്കേഷനിലാണ്.ആദ്യം Traces ആപ്ലിക്കേഷനില് User ID യും Password ഉം Type ചെയ്ത് തുറക്കുകതുടര്ന്ന് Statement - Declaration For […]
New circular 2025 വായിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക 2024 -25 പോസ്റ്റ് ചുവടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-05-2024 തീയതിയിലെ ( നം:എന് ഇ പി.2/6440/2024/ഡിജിഇ ) സര്ക്കുലര് പ്രകാരം ഇന്വാലിഡ് UID കേസുകള് പരിശോധിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമ്പൂര്ണ സോഫ്റ്റ് വെയറില് ആറാം പ്രവൃത്തി ദിവസം വാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളെ മാത്രമേ 2024-25 അദ്ധ്യയന വര്ഷം സ്റ്റാഫ് ഫിക്സേഷന് പരിഗണിക്കുകയുള്ളൂ.ഇന്വാലിഡ് ആയതോ യു.ഐ.ഡി. ഇല്ലാത്തതോ ആയ കുട്ടികളുടെ യു.ഐ.ഡി. ഈ തീയതിക്കുള്ളില് വാലിഡ് ആക്കേണ്ടതുണ്ട് . 18/04/2022 ലെ […]
Sign In
Sign Up