KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സമ്പൂർണയിൽ T C എടുക്കുന്ന വിധം

സമ്പൂർണ  ലോഗിൻ ചെയ്യുക


സ്കൂളിന്റെ  പേര് സെലക്ട് ചെയ്യുക .





  ടി സി നമ്പർ  എഡിറ്റ് ചെയ്തു  സീറോ ആക്കുക. ( കലണ്ടർ വർഷത്തിന്റെ  ആരംഭത്തിലാണ് സീറോ  ചേർക്കേണ്ടത്) .




  ക്ലാസ്   &  ഡിവിഷൻ  സെലക്ട് ചെയ്യുക. (  ടി സി  നൽകേണ്ട ക്ലാസ് )



 ക്ലാസ്   സെലക്ട് ചെയ്യുക.



കുട്ടിയെ സെലക്ട് ചെയ്യുക 



തുറന്നു വരുന്ന പേജിൽ കാണുന്ന കുട്ടികളുടെ വിവരങ്ങൾ സ്കൂൾ റെക്കോർഡ്‌സ്മായി  ഒത്തുനോക്കുക.

എഡിറ്റ് ചെയ്തു കുട്ടിയുടെ ഡീറ്റെയിൽസിൽ മാറ്റം വരുത്താനുണ്ടെങ്കിൽ ചെയ്യുക .

ശേഷം കൺഫേം ചെയ്യുക .   

കൺഫേം ചെയ്തു കഴിഞ്ഞാൽ പിന്നെ  എഡിറ്റ് ചെയ്യാൻ കഴിയില്ല.

ടി  സി  നമ്പർ പരിശോധിക്കുക . സീറോ ആണല്ലോ നമ്മൾ നേരത്തെ നൽകിയത്. അപ്പോൾ ഇവിടെ  ഒന്ന്  എന്നാണ് വരിക .

( ഇതിൽ  നാല് എന്നാ ണുള്ളത് . മൂന്നു ടി സി  നൽകിയത് കൊണ്ടാണ് അങ്ങനെ വന്നത് )  .

പ്രൊമോഷൻ ശേഷമാണ്  ടി  സി  നൽകുന്നതെങ്കിൽ  Whether qualified for promotion to a higher standard   എന്നതിന് നേരെ   No   എന്നാണ് ചേർക്കേണ്ടത് . 

തിയ്യതികൾ കറക്റ്റ് ആയി ചേർക്കുക 

    (2022-23  വർഷത്തിൽ ഇങ്ങനെയാണ് ചേർക്കേണ്ടത് )






Reason for Leaving       നു  നേരെ   Request   എന്ന് ചേർക്കുക.

Destination School നു നേരെ  from  database  ചേർക്കുക .

Revenue  district , Educational district , Educational   sub  district   എന്നിവ  സെലക്ട് ചെയ്യുക.

ചേക്കേണ്ട സ്കൂൾ തെരഞ്ഞെടുക്കുക .

സെലക്ട്   ISSUE TC.

































Popular Posts

Category