KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Sampoorna -- admission with TC number

സമ്പൂർണ്ണയിൽ user id & password നൽകി   Login ചെയ്യുക.      https://sampoorna.kite.kerala.gov.in:446/  




   



Dashboard ൽ നിന്നും  admission  സെലക്ട് ചെയ്യുക







Admit from TC number    ൽ click ചെയ്യുക.






Enter tc number  ന്റെ box ൽ TC Number കൃത്യമായി നൽകുക.Submit ചെയ്യുക.






കുട്ടിയുടെ Previous school details വിവരിക്കുന്ന Page ലഭ്യമാകും.                admission number നൽകുക .






date of admission ഉം division ഉം നൽകുക.






കുട്ടിയുടെ  admission form പ്രകാരം( Form 3) current details ൽ

Instruction of medium

First languages paper 1 & 2 

Third language

Additional language

Mid day meal  yes/ No ഇവ നൽകി (bank account details  നൽകിയിട്ടില്ലെങ്കിൽ enter ചെയ്യുക).ഇവ  കൃത്യമായി  നൽകിയാൽ മാത്രമേ 

sixth working day PROFORMA -- 2 ശരിയായി ലഭിക്കുകയുള്ളൂ 







Page ന്റെ ഏറ്റവും താഴെയുള്ള Admit student ൽ click  ചെയ്യുക.







ok നൽകുക .       student saved  ന്ന    message ലഭ്യമാകും.







Admission പൂർത്തീകരിക്കപ്പെട്ട്  class divison list ൽ കുട്ടിയുടെ പേര് List  ചെയ്യപ്പെട്ടിരിക്കും.





Popular Posts

Category