KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

VACATION TRAINING REGISTRATION @ SAMPOORNA


അവധിക്കാല അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടെ പേരു വിവരങ്ങൾ ട്രെയിനിംഗ് തീയതി / ബാച്ച് എന്നിവ  ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ  രജിസ്റ്റർ ചെയ്യുന്നതിന് സമ്പൂർണ വഴിയും അവസരമൊരുക്കിയിട്ടുണ്ട് .അതിനായി   * സമ്പൂർണയിൽ പ്രവേശിച്ച്  Training എന്ന  മെനുവിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ Training Management System  ന്റെ ഹോം പേജിലാണ് എത്തിച്ചേരുക. * Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.*തുടർന്ന്  അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.* Shedule Training […]


Read More

സമ്പൂർണ്ണയിൽ നിന്ന് conduct certificate തയ്യാറാക്കാം


സമ്പൂർണ യൂസർ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക Class  and  Division ൽ  നിന്നും കുട്ടിയെ  സെലക്ട് ചെയ്യുക  .ഡാറ്റ  കൺഫേം ചെയ്ത കുട്ടികളുടെ മാത്രമെ conduct certificate തയ്യാറാക്കാനാവൂ .മെനു ബാറിലുള്ള  ൽ  നിന്നും Conduct certificate  തിരഞ്ഞെടുക്കുക .PRINT എടുക്കുക ******************** […]


Read More

സമ്പൂർണ്ണയിൽ നിന്ന് കോഴ്സ് സർട്ടിഫിക്കറ്റ് (course certificate ) തയ്യാറാക്കാം


സമ്പൂർണ യൂസർ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക Class  and  Division ൽ  നിന്നും കുട്ടിയെ  സെലക്ട് ചെയ്യുക . മെനു ബാറിലുള്ള more  ൽ  നിന്നും കോഴ്സ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കുക .PRINT നൽകുക  […]


Read More

സമ്പൂർണ്ണയിൽ റിപ്പോർട്ട് തയ്യാറാക്കാം


സമ്പൂർണ യൂസർ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക report മെനു ക്ലിക്ക് ചെയ്യുക Static reports  Custom reports എന്നീ മെനുകൾ കാണാം Static reports ൽ Consolidated Students Report , Division wise Student Report എന്നീ മെനുകൾ കാണാം .Consolidated Students Report  ൽ ഓരോ കുട്ടിയുടെയും സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ റിപ്പോർട്ട് ലഭിക്കും .Division wise Student Report ൽ ഒരോ ക്ലാസിലെയും/ഡിവിഷനിലേയും  ആകെ  കുട്ടികളുടെ പേരുവിവരങ്ങൾ ലഭിക്കും .Custom report ലൂടെ നമുക്ക് […]


Read More

Removal and Extract in sampoorna


 സമ്പൂർണ്ണ സോഫ്റ്റ്‌വെയറിൽ കുട്ടികളെ നീക്കം ചെയ്യുന്നതിനും പത്താം തരത്തിലെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് സ്കൂൾ വിട്ടു പോകുന്ന കുട്ടികളുടെ അഡ്മിഷൻ റജിസ്റ്ററിന്റെ പകർപ്പ് എടുക്കുന്നതിനും സൗകര്യമുണ്ട്. ഇതിനായി class and divisions എന്ന മെനുവിൽ നിന്നും നീക്കം ചെയ്യേണ്ട കുട്ടിയുടെ ക്ലാസ്, ഡിവിഷൻ, പേര് എന്ന ക്രമത്തിൽ കുട്ടിയുടെ പൂർണ്ണ വിവരങ്ങൾ നൽകുന്ന പേജിൽ എത്തുക. ഈ പേജിന്റെ മുകളിലായി More എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ  remove student […]


Read More

സമ്പൂർണ്ണയിൽ പുതിയ അഡ്മിഷൻ എങ്ങനെ ചേർക്കാം


സമ്പൂർണ്ണയിൽ ലോഗിൻ ചെയ്ത ശേഷം ഡാഷ് ബോർഡിൽ അഡ്മിഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ സ്കൂൾ അഡ്മിഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.അഡ്മിഷൻ നമ്പർ, പേര്, രക്ഷിതാവിൻറെ പേര്,മറ്റു വിവരങ്ങൾ ചേർക്കുക.പേജിന്റെ അവസാനമുള്ള Admit student എന്നതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ അഡ്മിറ്റ് ചെയ്ത കുട്ടിയുടെ വിവരങ്ങൾ class and divisions എന്ന മെനുവിൽ കാണാവുന്നതാണ്. […]


Read More

LSS REVALUATION 2024


എല്‍.എസ്‌.എസ്‌ പരീക്ഷ  ഫെബ്രുവരി  2024- ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ  29/04/2024 തീയതിയിലെ നം. ഇ.എക്സ്‌.എ(4)/52000/2023/സി.ജി.ഇ പരീക്ഷാ കമ്മീഷണറുടെ   പരിപത്ര പ്രകാരം   (Read Circular)2024 ഫെബ്രുവരി 28 ന്‌ നടന്ന എല്‍.എസ്‌.എസ്‌ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയത്തിന്‌ അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പരീക്ഷാഭവന്റെ ഓദ്യോഗികവെബ്സ്റ്റൈായ https://bpekerala.in/lss_uss_2024/index.php  ല്‍ 02.05.2024 മുതല്‍ 10.05.2024 ഉച്ചയ്ക്ക്‌ 02.00 മണിവരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന്‌  200/-രൂപ (പേപ്പര്‍ ഫസ്റ്റിന്‌ 100 രൂപ, പേപ്പര്‍ സെക്കന്റിന്‌ 100 രൂപ) എന്ന […]


Read More

Sampoorna -- admission with TC number


സമ്പൂർണ്ണയിൽ user id & password നൽകി   Login ചെയ്യുക.      https://sampoorna.kite.kerala.gov.in:446/      Dashboard ൽ നിന്നും  admission  സെലക്ട് ചെയ്യുകAdmit from TC number    ൽ click ചെയ്യുക.Enter tc number  ന്റെ box ൽ TC Number കൃത്യമായി നൽകുക.Submit ചെയ്യുക.കുട്ടിയുടെ Previous school details വിവരിക്കുന്ന Page ലഭ്യമാകും.                admission number നൽകുക .date of admission […]


Read More

സമ്പൂർണയിൽ T C എടുക്കുന്ന വിധം


സമ്പൂർണ  ലോഗിൻ ചെയ്യുകhttps://sampoorna.kite.kerala.gov.inസ്കൂളിന്റെ  പേര് സെലക്ട് ചെയ്യുക .  ടി സി നമ്പർ  എഡിറ്റ് ചെയ്തു  സീറോ ആക്കുക. ( കലണ്ടർ വർഷത്തിന്റെ  ആരംഭത്തിലാണ് സീറോ  ചേർക്കേണ്ടത്) .  ക്ലാസ്   &  ഡിവിഷൻ  സെലക്ട് ചെയ്യുക. (  ടി സി  നൽകേണ്ട ക്ലാസ് ) ക്ലാസ്   സെലക്ട് ചെയ്യുക.കുട്ടിയെ സെലക്ട് ചെയ്യുക തുറന്നു വരുന്ന പേജിൽ കാണുന്ന കുട്ടികളുടെ വിവരങ്ങൾ സ്കൂൾ റെക്കോർഡ്‌സ്മായി  ഒത്തുനോക്കുക.എഡിറ്റ് ചെയ്തു കുട്ടിയുടെ ഡീറ്റെയിൽസിൽ മാറ്റം വരുത്താനുണ്ടെങ്കിൽ ചെയ്യുക .ശേഷം […]


Read More

സമ്പൂർണ്ണയിൽ കുട്ടികളെ പുതിയ ക്ലാസ്സിലേക്ക് പ്രമോഷൻ ചെയ്യുന്ന രീതി


സമ്പൂർണ്ണയിൽ കുട്ടികളെ പുതിയ ക്ലാസ്സിലേക്ക് പ്രമോഷൻ ചെയ്യുന്നതിനായി പുതിയ അക്കാദമിക വർഷത്തെ ഡിവിഷൻ ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഡിവിഷൻ ക്രിയേറ്റ് ചെയ്യുന്നതിന് രണ്ട് രീതികൾ ഉണ്ട് .1.Import Division      2. New Division1.Import Divisionസമ്പൂർണ്ണ ഓപ്പൺ ചെയ്തതിനു ശേഷം മുകൾഭാഗത്തെ മെനുവിൽ നിന്ന് Class and Division സെലക്ട് ചെയ്യുക.ആ വിദ്യാലയത്തിലെ ക്ലാസുകൾ ദൃശ്യമാകും.ഏതെങ്കിലും ഒരു ക്ലാസിൽ ക്ലിക്ക് ചെയ്താൽ നിലവിൽ ആ ക്ലാസ്സിൽ എത്ര ഡിവിഷൻ ഉണ്ടോ […]


Read More