KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സ്പാര്‍ക്കില്‍ ഒരു DDO ക്ക് കീഴില്‍ മറ്റൊരു USER ക്രിയേറ്റ് ചെയ്യേണ്ട വിധം

സ്പാര്‍ക്കില്‍ ഒരു DDO ക്ക് കീഴില്‍ മറ്റൊരു USER ക്രിയേറ്റ് ചെയ്യേണ്ട വിധം

സ്പാര്‍ക്ക് ലോഗിന്‍ ചെയ്തതിന് ശേഷം 

Administration - Create / Modify User Under DDO എന്നതില്‍ ക്ലിക്ക് ചെയ്യുക.

 


അപ്പോള്‍ താഴെ കാണുന്ന Window തുറന്ന് വരും

ഇവിടെ ആരുടെ പേരിലാണോ DDO User Set ചെയ്യേണ്ടത്, അവരുടെ PEN No Type ചെയ്ത് Go എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെയുള്ള Window തുറന്ന് വരും

ഈ  Window യില്‍ ആവശ്യമായ Privileges താഴെ കാണുന്നത് പോലം Tick ചെയ്ത്  Add Selected Privileges to the user എന്നതില്‍ ക്ലിക്ക് ചെയ്യുക


ഇത്രയും ചെയ്താല്‍, ഈ Privileges നല്‍കിയ PEN No ഉപയോഗിച്ച് SPARK ലോഗിന്‍ ചെയ്താല്‍ , ശമ്പളം Process ചെയ്യല്‍ പോലോത്ത, ഒരു DDO ക്ക്  ചെയ്യാന്‍ പറ്റുന്ന മിക്ക കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നതാണ്.


Popular Posts

Category