KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

SPECTACLE ALLOWANCE


▶️ ഒരു ജീവനക്കാരൻ സർവ്വീസിൽ പ്രവേശിച്ച തീയതി മുതൽ ഈ അലവൻസിന് അർഹനാണ്.  ▶️ പാർട്ട് ടൈം കണ്ടിൻജൻറ് ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും ഈ അലവൻസിന് അർഹതയുണ്ട്.▶️ 5 വർഷത്തിൽ ഒരിക്കൽ കണ്ണട വാങ്ങിയതിന് ചെലവായ തുക (പരമാവധി 1,500/- രൂപ) ജീവനക്കാർക്ക് റീഇംബേഴ്സ് ചെയ്യാവുന്നതാണ്. 10.02.2021 ലെ GO.(P) 27/2021/Fin നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ജീവനക്കാർക്കുള്ള കണ്ണട അലവൻസ് ഓരോ 5 വർഷത്തിലും 1500/- രൂപയായി 01.03.2021 മുതൽ വർധിപ്പിച്ച് […]


Read More

POSH PORTAL REGISTERATION


തൊഴിൽ സ്ഥലങ്ങളിൽ വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ രൂപീകരിക്കുവാൻ ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ, നിരോധനം, പരിഹാരം) നിയമം 2013 സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ കാര്യാലയങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. • പത്തോ അതിൽ കൂടുതലോ ജീവനക്കാർ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്.• ഓഫീസിലെ സീനിയർ വനിതാ ഉദ്യോഗസ്ഥയാണ് കമ്മിറ്റി ചെയർപേഴ്സൺ ആകേണ്ടത്. കമ്മിറ്റിയിൽ പകുതിയിൽ അധികം അംഗങ്ങളും വനിതാ ജീവനക്കാർ ആയിരിക്കണം. • ഓഫീസ് […]


Read More

59 മത് സംസ്ഥാന സമ്മേളനം


പാലക്കാടൻ കാറ്റിൽ കരിമ്പനകൾ തലയാട്ടി വിളിക്കുന്നൂ..... വരൂ...പാലക്കാടൻ കോട്ട ടിപ്പുവിൻ്റെ സുരക്ഷിതമായിരുന്ന കോട്ടയെങ്കിൽKPPHA എയ്ഡഡ് പ്രൈവറ്റ് പ്രൈമറി പ്രഥമാദ്ധ്യാപകരുടെ സുരക്ഷിത കോട്ട......വരൂ.... ഈ കോട്ടയിൽ അണിചേരൂ, ......പാലക്കാടൻ മണ്ണിലേക്ക് സ്വാഗതം  […]


Read More

Updation MEDISEP ID in SPARK


സ്പാർക്ക് സംവിധാനത്തിൽ പുതിയതായി പ്രവർത്തനക്ഷമമാക്കിയ Update MEDISEP ID in SPARK ഓപ്ഷനിലൂടെ, ഡി.ഡി.ഒ. -മാർക്ക് ജീവനക്കാരുടെ MEDISEP ID അവരുടെ SPARK പ്രൊഫൈലുകളിൽ അപ്ഡേറ്റ് ചെയ്യുവാനും അനുബന്ധ വിശദാംശങ്ങൾ സ്പാർക്കിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പാക്കുവാനും കഴിയുന്നതാണ്. ഡി.ഡി.ഒ. ലോഗിനിലെ Administration -ൽ ലഭ്യമാക്കിയിരിക്കുന്ന 'Update MEDISEP ID in SPARK' എന്ന മൊഡ്യൂൾ മുഖേനയാണ് ഡി.ഡി.ഒ. -മാർ ജീവനക്കാരുടെ മെഡിസെപ് ഐ.ഡി. അപ്ഡേറ്റ് ചെയ്യേണ്ടത്.Mapping the MEDISEP ID […]


Read More

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസ ഫണ്ട് (പത്ത് ലക്ഷം രൂപ ) കൈമാറി


 ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്കായി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (KPPHA ) സംസ്ഥാനതലത്തിൽ സമാഹരിച്ച ദുരിതാശ്വാസ ഫണ്ട് (പത്ത് ലക്ഷം രൂപ )സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽകുമാർ പ്രസിഡണ്ട് പി കൃഷ്ണപ്രസാദ് എന്നിവർ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ എ ഡി എം ശ്രീമതി. കെ ദേവകിക്ക് കൈമാറുന്നു. വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ് വി സ്കറിയ, ജില്ലാ സെക്രട്ടറി സജി ജോൺ പ്രസിഡണ്ട് ചിത്ര […]


Read More

Income tax 2024-25 FY


1961ലാണ് ഇന്‍കംടാക്‌സ് ആക്ട് നിലവില്‍ വന്നത്. 1962ല്‍ വകുപ്പ് 192 കൂടി കൂട്ടിച്ചേര്‍ത്ത് സാലറി വാങ്ങുന്ന ജീവനക്കാരുടെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഓരോ വര്‍ഷവും കേന്ദ്ര ഗവണ്‍മെന്‍റും  സംസ്ഥാനഗവണ്‍മെന്‍റും ഇറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നികുതി പിരിക്കേണ്ടത്. ഇന്‍കം ടാക്‌സ് ശേഖരിച്ച് അടക്കുന്നതിന് ഓരോ സ്ഥാപനത്തിനും TAN (Tax Deduction and Collection account number) ആവശ്യമുണ്ട്. എല്ലാ നികുതിദായകര്‍ക്കും PAN (Permanent Account Number) ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള […]


Read More

കെ.പി.പി.എച്ച്.എ. സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനം


തിരുവനന്തപുരം: എയിഡഡ് പ്രൈമറി സ്കൂൾ പ്രധാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ(കെ.പി.പി.എച്ച്.എ) വഴുതക്കാട്ടുള്ള നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ്    സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.    സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജോ.സെക്രട്ടറി എം.ഐ. അജികുമാർ,പഠനഗവേഷണ കേന്ദ്രം മാനേജർ കെ.കെ. ഗംഗാധരൻ,കെ.പി.പി.എച്ച്.എ.മുൻ ജനറൽ സെക്രട്ടറിമാരായയു.നൂറുന്നീസ ബീഗം,വി.പി.അരവിന്ദൻ,"ഹെഡ്മാസ്റ്റർ"മാസിക അസോസിയേറ്റ് എഡിറ്റർ എസ്.നാഗദാസ്,കെ.പി.പി.എച്ച്.എ.സംസ്ഥാന ട്രഷറർകെ.എ.ബെന്നി, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എഫ്.റോബിൻ,സംസ്ഥാന അസി. സെക്രട്ടറി പി.എസ്.ശിവശ്രീ […]


Read More

STUDENT SAVINGS SCHEME


1.എന്താണ് സ്റ്റുഡൻറ് സേവിങ് സ്കീം.?1 /10 /2016 മുതൽ നിർത്തലാക്കിയ സഞ്ചയിക സമ്പാദ്യ പദ്ധതിക്ക് പകരമായി അതേ മാനദണ്ഡം നിലനിർത്തി കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രോഗ്രാം ആണ് സ്റ്റുഡൻസ് സേവിംഗ്സ് സ്കീം സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്താൻ ഉദ്ദേശിച്ചുള്ളതാണ് ഈ സ്കീം. 2.സ്റ്റുഡൻസ് സേവിങ് ഏത് വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്.? വിദ്യാഭ്യാസ വകുപ്പ് ,സംസ്ഥാന ട്രഷറി  വകുപ്പ് ,ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, എന്നീ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ടാണ് സംസ്ഥാന […]


Read More

KER CHAPTER VI ADMISSION TRANSFER AND REMOVAL


പ്രവേശനം:   R 1സമ്മർ വെക്കേഷൻ കാലത്ത് അഡ്മിഷൻ നടപടികൾ ആരംഭിക്കാം Form no.3, അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം . അപേക്ഷയിൽ മാതാവോ ,പിതാവോ / രക്ഷിതാവോ ഒപ്പിടണം .ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ അഡ്മിഷൻ നിഷേധിക്കരുത്രക്ഷിതാവിൻറെ ഡിക്ലറേഷൻ വാങ്ങി വയ്ക്കണം.രക്ഷിതാവിൻറെ കാര്യത്തിൽ എച്ച് എമ്മിന് സംശയം തോന്നിയാൽ ഗാർഡിയൻ ഷിപ്പ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,വിശ്വസനീയമായ തെളിവോ ആവശ്യപ്പെടാം.അനാഥ കുട്ടികളാണെങ്കിൽ ഓർഫനേജിന്റെമാനേജർക്ക് കുട്ടിയെ സ്കൂളിൽചേർക്കാംഅപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിക്കണം. പ്രവേശന […]


Read More

SAMPOORNA PLUS- KITE KERALA


പഠനവുമായി ബന്ധപ്പെട്ട ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ അറിയുന്നതിന്  സമ്പൂർണ പ്ലസ്” മൊബൈൽ ആപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ്  പ്രവർത്തനസജ്ജം. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെയും ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്.കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങൾ സംസ്ഥാന സർക്കാരിൻറെ സ്റ്റേറ്റ് ഡാറ്റാ സെൻററിൽ നിലനിർത്തി […]


Read More

KER CHAPTER IX - DUTIES OF HEADMASTER (Rule 11 )


11.[ഹെഡ്മാസ്റ്ററിന്റെ / വൈസ് പ്രിൻസിപ്പലിന്റെ ചുമതലകൾ ](i) ഗവൺമെന്റിൽ നിന്നും ഡിപ്പാർട്ട്മെൻറ് നിന്നും പുറപ്പെടുവിക്കുന്ന നിയമങ്ങളും ഉത്തരങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.(ii) സ്കൂളിൽ അച്ചടക്കം പാലിക്കുക.(iii) ടൈംടേബിൾ രൂപീകരിച്ചും അധ്യാപകർക്കിടയിലെ ജോലി വിഭജിച്ചും പരീക്ഷകൾ നടത്തിയും പാഠ്യേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു സ്കൂൾ ജോലി സംഘടിപ്പിക്കുക.(iv) നിശ്ചിത ചട്ടങ്ങൾക്ക് വിധേയമായി കുട്ടികളുടെ പ്രമോഷൻ നടപ്പിലാക്കുക.(v) അധ്യാപകരുടെ ജോലി പരിശോധിക്കുക.(vi) സ്കൂൾ റെക്കോർഡുകളും രജിസ്റ്ററും ശരിയായ വിധത്തിൽ എഴുതി സൂക്ഷിക്കുകയും സ്കൂൾ […]


Read More

Time Bound Higher Grade, Regular Promotion


പ്രൊമോഷൻഒരു ജീവനക്കാരന് ഒരുതസ്തികയിൽ   നിന്ന് മറ്റൊരു തസ്തികയിലേക്കുള്ള  മാറ്റമാണ് പ്രൊമോഷൻ.ഉദാ:- UPSA to HSATIME BOUND HIGHER GRADEഒരു നിശ്ചിത കാലയളവിനുള്ളിൽ ഒരു ജീവനക്കാരന് പ്രൊമോഷൻ കിട്ടാതിരുന്നാൽ അല്ലെങ്കിൽ കാലതാമസം വന്നാൽ (ഉദാ:- ഒരു LD Clerk പത്ത് വർഷമായിട്ടും UD Clerk ആയില്ല ) ഒരേ ശമ്പള സ്കെയിലിൽ തുടരുന്നത് മാനസിക സമ്മർദ്ദത്തോടൊപ്പം സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു.ഇതിനു പരിഹാരമായി ഒരേ സ്കെയിലിൽ കുറെ വർഷം തുടരുന്ന ജീവനക്കാരന് നിശ്ചിത കാലയളവ് കഴിഞ്ഞാൽ ലഭിക്കുന്ന […]


Read More

TRACES - How to Reset USER ID


Traces ആപ്ലിക്കേഷനില്‍ USER ID മറന്ന് പോയാല്‍ എങ്ങനെ റീസെറ്റ് ചെയ്യാംTDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces USER ID മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot USER ID - Deductor  എന്നതില്‍ ക്ലിക്ക് ചെയ്യുകഅവിടെ  TAN of Deductor എന്നിടത്ത് TAN No  കൊടുക്കുക.  അതിന് ശേഷം താഴെയുള്ള Verification Code […]


Read More

TRACES - How to Reset Password


TDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces പാസ് വേഡ് മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot Password - Deductor  എന്നതില്‍ ക്ലിക്ക് ചെയ്യുകഅവിടെ User ID എന്നതില്‍ നമ്മുടെ TRACES User ID യും TAN of Deductor എന്നിടത്ത് TAN No ഉം ഉToken No എന്നിടത്ത് അവസാന TDS […]


Read More

Super Annuation Date കഴിഞ്ഞ് സർവ്വീസിൽ തുടരുന്നവർക്ക് അർഹതപ്പെട്ട അവധികൾ


Superannuation date കഴിഞ്ഞും സർവീസിൽ തുടരുന്നവരുടെ അവധിKER അധ്യായം XIV A- ചട്ടം 62Rule 62. പെൻഷൻ (Retirement)- പെൻഷന് നിശ്ചയിച്ചിരിക്കുന്ന പ്രായം, പൂർത്തിയാകുന്നത്, വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന തീയതി മുതൽ (ജൂൺ 1) ഒരു മാസ ത്തിനകമല്ലാതെയും വിദ്യാഭ്യാസ വർഷത്തിനിടയ്ക്കും ആണെങ്കിൽ വേനലവധിക്ക് സ്‌കൂൾ അടക്കുന്നതുവരെ ഒരദ്ധ്യാപകന് സർവ്വീസിൽ തുടരാവുന്നതാണ്. എന്നാൽ ഡ്യൂട്ടിക്ക് തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്തവിധം അവധിയിലാകുകയോ സ്‌കൂൾ തുറന്ന ദിവസം മുതൽ പെൻഷൻ പറ്റേണ്ട തീയതി […]


Read More