KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

സമ്പൂർണ്ണയിൽ നിന്ന് conduct certificate തയ്യാറാക്കാം

സമ്പൂർണ യൂസർ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക 


Class  and  Division ൽ  നിന്നും കുട്ടിയെ  സെലക്ട് ചെയ്യുക  .



ഡാറ്റ  കൺഫേം ചെയ്ത കുട്ടികളുടെ മാത്രമെ conduct certificate തയ്യാറാക്കാനാവൂ .




മെനു ബാറിലുള്ള  ൽ  നിന്നും Conduct certificate  തിരഞ്ഞെടുക്കുക .





PRINT എടുക്കുക 


********************



Popular Posts

Category