KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

VACATION TRAINING REGISTRATION @ SAMPOORNA

അവധിക്കാല അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടെ പേരു വിവരങ്ങൾ ട്രെയിനിംഗ് തീയതി / ബാച്ച് എന്നിവ  ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്‌വെയറിൽ  രജിസ്റ്റർ ചെയ്യുന്നതിന് സമ്പൂർണ വഴിയും അവസരമൊരുക്കിയിട്ടുണ്ട് .അതിനായി 

  

സമ്പൂർണയിൽ പ്രവേശിച്ച്  Training എന്ന  മെനുവിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ Training Management System  ന്റെ ഹോം പേജിലാണ് എത്തിച്ചേരുക.


 




* Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.


*തുടർന്ന്  അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.




* Shedule Training എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.





* District,  Centre name, Batch എന്നിവ കൃത്യമായി സെലക്ട് ചെയ്ത് ഷെഡ്യൂൾ ചെയ്യുക.

ഓരോ ബാച്ചിലും അലോട്ട് ചെയ്തവരുടെ എണ്ണം റെജിസ്ട്രേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം എന്നിവയും കാണാം . Update ബട്ടൺ ക്ലിക്ക് ചെയ്ത് പ്രത്യക്ഷമാകുന്ന മെസ്സേജിന്  OK നൽകുക.

 





രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ റിപ്പോർട്ട് മെനുവിലെ  Scheduled Participants  പരിശോധിക്കാവുന്നതാണ്. 







N B : Kite വെബ്‌സൈറ്റിലെ  Training Management System ത്തിൽ  Sampoornaയുടെ Username & Password ഉപയോഗിച്ച്  login ചെയ്‌തും Registration  ചെയ്യാവുന്നതാണ് .link > Click & Proceed

Kite >Services >Training Management System.

ഓർമിക്കുക 

* അപ്പോയിൻമെന്റ് പാസ് ആവാത്ത/ Daily wage ആയിട്ടുള്ള അധ്യാപകർ  TMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

 • TEMPORARY PEN NUMBER ഉള്ളവർ TMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.




 
***************


Popular Posts

Category