അക്ഷര നഗരിയിലേക്ക് സ്വാഗതം

സംസ്ഥാന സമ്മേളന സ്ഥലത്ത് എത്തിച്ചേരാൻ
- കോട്ടയത്തു നിന്നും ഏറ്റുമാനൂർ,പാലാ, തൊടുപുഴ, ഈരാറ്റുപേട്ട,എറണാകുളം,കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസ്സിൽ കയറിയാൽ മതി.
- ഓട്ടോറിക്ഷയിലാണ് വരുന്നതെങ്കിൽ 200 രൂപയാകും.ഏറ്റുമാനൂർ ഭാഗത്തുനിന്നും ബസ്സിൽ വരുന്നവർ കാരിത്താസ് ജംഗ്ഷനിൽ ഇറങ്ങിയാൽ മതി.