KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

Income Tax Calculation In SPARK


സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ് ചെയ്യുന്ന വിധംഓരോ വര്‍ഷത്തിലും നാം സമര്‍പ്പിക്കേണ്ട ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സ്പാര്‍ക്കില്‍ ചെയ്യാവുന്നതാണ്സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ ചെയ്യുമ്പോള്‍ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1. സാലറിയിലൂടെ അല്ലാതെ പിടിക്കുന്ന ഡിഡക്ഷനുകള്‍ നാം പ്രത്യേകം കുറവ് വരുത്തേണ്ടതാണ്.Income Tax > Income Tax Processing > Savings Details(Proffessional tax, medical insurance,purchase of electric vehicle etc)2. ഹൗസിംഗ് ലോണ്‍ ഇന്‍ററസ്റ്റ് പ്രത്യേകം കുറവ് വരുത്തേണ്ടതാണ്Income Tax > Income Tax […]


Read More

NPS- PERSONAL DETAILS EDITING -CRA DATABASE


                    ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ തെറ്റായ വ്യക്തിഗത ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ( ഉദാ മേൽവിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, ഫോട്ടോ, ബാങ്ക് അക്കൗണ്ട് നമ്പർ, അനന്തരാവകാശിയുടെ / അനന്തരാവകാശികളുടെ പേരും മേൽവിലാസവും, ജനനത്തീയതി, വിരമിക്കൽ തീയതി തുടങ്ങിയവ) നൽകിയ ജീവനക്കാർ, നേരത്തെ നൽകിയ വിവരങ്ങളിൽ മാറ്റം വന്നിട്ടുള്ള ജീവനക്കാർ എന്നിവർ തങ്ങളുടെ ശരിയായ […]


Read More

N P S - PARTIAL WITHDRAWAL APPLICATION


ഇന്ത്യൻ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ അധികാരപരിധിക്ക് കീഴിലുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി(PFRDA) നിയന്ത്രിക്കുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനമാണ് നാഷണൽ പെൻഷൻ സിസ്റ്റം (NPS).01-04-2013 നോ അതിനു ശേഷമോ സർവീസിൽ പ്രവേശിച്ചവർക്ക്  G O(P)No.20/2013/Fin  Dated 07-01- 2013 പ്രകാരം National Pension Scheme അംഗത്വം എടുക്കൽ നിർബന്ധമാണ്.ഭാഗിക പിൻവലിക്കൽ (PARTIAL WITHDRAWAL)▶ 60 വയസ്സ് തികയുന്നതിന് മുമ്പോ അല്ലെങ്കിൽ സൂപ്പർആനുവേഷനിൽ എത്തുന്നതിന് മുമ്പോ ചെയ്യാവുന്നതാണ്.   NPS അക്കൗണ്ട് ക്ലോസ് ചെയ്യാതെ തന്നെ NPS-ൽ നിക്ഷേപിച്ച പണം ആവശ്യമാണെങ്കിൽ ഭാഗികമായി പിൻവലിക്കാവുന്നതാണ്.  ▶ […]


Read More

REMITTANCE OF CHALLAN THROUGH ETR5


         അധികം കൈപ്പറ്റിയ തുക തിരിച്ചടക്കൽ, വിവിധ ആവശ്യങ്ങൾക്ക് ട്രഷറിയിൽ പണം അടക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ചലാൻ അടക്കുന്നത് ഇപ്പോൾ  ഓൺലൈൻ ആയാണ്. സ്ഥാപന മേധാവികൾക്ക് ട്രഷറിയിൽ പണം അടക്കുന്നതിനുള്ള online portal ആണ് e TR5 ( https://etr5.treasury.kerala.gov.in) .ലോഗിൻ ചെയ്യുന്നതിനായി  യൂസർ നെയിം,പാസ്സ്‌വേർഡ് ലഭിക്കുന്നതിന്  താഴെ കൊടുത്ത ഇമെയിൽ ഐഡിയിൽ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക.etreasuryofficer@kerala.gov.inFormatലഭിച്ച user name,password ഉപയോഗിച്ച് https://etreasury.kerala.gov.in/   സൈറ്റിൽ ലോഗിൻ ചെയ്യുക.ലോഗിൻ ചെയ്ത ശേഷം  […]


Read More

ONLINE LEAVE APPLICATION AND APPROVAL IN SPARK


 ലീവ് അപേക്ഷിക്കുന്ന വിധം♦️ എല്ലാ ജീവനക്കാരനും individual login വഴിയാണ് എല്ലാ ഓൺലൈൻ ലീവ് അപേക്ഷ  സമർപ്പിക്കേണ്ടത്.മൊബൈൽ  Spark on Mobile വഴിയോ Computer, Laptop വഴിയോ ലീവ് അപേക്ഷ സമർപ്പിക്കാം.Individual login തുറക്കുക.Service Matters -ൽ ▶️Leave Application ▶️ Apply leave online▶️ click ചെയ്യുക♦️  Enter details♦️  Address during leave♦️  HRA (automatically filled)♦️  Type of leave request (Fresh Leave/ Leave extension)♦️  Leave balance as on date (spark ൽ EL […]


Read More

UNIFORM (KAITHARI) INDENTING 2024-25


കൈത്തറി യൂണിഫോം 2024-25 ഓൺലൈനായി ഇൻഡന്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിപ്പിച്ചു. കൈത്തറി സ്കൂൾ യൂണിഫോം നൽകുന്ന കുട്ടികളുടെ എണ്ണം (ആൺ, പെൺ  തിരിച്ച് ) കളർ കോഡ് , തുണിയുടെ അളവ് (മീറ്ററിൽ ) തുടങ്ങിയ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കേണ്ടതുണ്ട്. വിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം, ആൺ പെൺ വിവരങ്ങൾ സമ്പൂർണയിൽ കൃത്യതപ്പെടുത്തി വച്ചാൽ മതിയാകും.കളർ കോഡ് മാറ്റാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ മാത്രം കളർ കോഡ് രേഖാമൂലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കുക. 2024- 2025 സ്കൂൾ വർഷത്തെ  യൂണിഫോം […]


Read More

HOW TO PROCESS TERMINAL SURRENDER OF LEAVE


ടെർമിനൽ സറണ്ടർ ജീവനക്കാർ റിട്ടേർഡ് ആയതിനു ശേഷം അക്കൗണ്ടിലുള്ള EARNED LEAVE സറണ്ടർ ചെയ്ത് പണമായി മാറ്റാവുന്നതാണ്  ഇതാണ് ടെർമിനൽ സറണ്ടർ .ഒഴിവുകാലമില്ലാത്ത Permanent employees ന് ജോലി ചെയ്ത ദിവസങ്ങളിലെ ഒരോ പതിനൊന്നു ദിവസത്തിനും ഒരു Earned leave ലഭിക്കുന്നതാണ്. ജോലി ചെയ്ത ദിവസങ്ങൾ, പൊതു ഒഴിവ് ദിവസങ്ങൾ, കാഷ്വൽ ലിവായ ദിവങ്ങൾ, സ്ഥലംമാറ്റത്തോടനുബന്ധിച്ചുള്ള പ്രവേശ കാലം എന്നിവയെല്ലാം EL ന് പരിഗണിക്കും. ഒഴിവു കാലമില്ലാത്ത ജീവനക്കാർക്ക് - ജോലി ചെയ്ത […]


Read More

e Treasury Password Updation


ട്രഷറി വഴി പണം തിരിച്ചടക്കാൻ വേണ്ടി ഇപ്പോൾ ഇ ചെല്ലാൻ ഉപയോഗിക്കണം എന്നാണ്നിലവിലെ വ്യവസ്ഥ. ആയതിനുളള ഹെഡ് ഓഫ് അക്കൗണ്ട് കൃത്യമായി ലഭിക്കണമെങ്കിൽ e-tr5 ലോഗിൻ ചെയ്യേണ്ടതുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ BIMS വഴി ഈ ട്രഷറി ഓഫീസ് അപ്ഡേഷൻ നടത്തുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ് ഈ ട്രഷറി ലോഗിൻ ചെയ്യുകയും ശേഷം മൊബൈലിൽ ലഭിക്കുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച് E-tr5 ലോഗിനിൽ കയറി ചലാൻ ജനറേറ്റ് […]


Read More

HOW TO KNOW MEDISEP PREMIUM PAYMENT DETAILS


മെഡിസെപ്പ് അംഗങ്ങളായ ജീവനക്കാർക്ക് മെഡിസിപ്പിൽ എത്ര രൂപ അടച്ചു എന്ന്   അറിയുന്നതിനായി ചുവടെ നൽകിയിരിക്കുന്ന മെഡിസെപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ കയറി പരിശോധിക്കാവുന്നതാണ്.https://medisep.kerala.gov.in/SearchUser1.jsp?directCLICK HERE HOME PAGE > STATUS >Category,PEN,Date Of Birth,Captcha എന്നിവ നൽകി SEARCH ക്ലിക്ക് ചെയ്യുക.ഓപ്പൺ ആകുന്ന വിൻഡോയിൽ മെഡിസെപ്പ് സ്റ്റാറ്റസ് Live ആണോ എന്നതും verification status, Dependant ന്റെ വിവരങ്ങളും കൂടാതെ DDO ശമ്പളത്തിൽ നിന്നും ഓരോ മാസത്തിലും മെഡിസെപ്പ് പ്രീമിയം അടച്ചതിന്റെ വിവരങ്ങൾ കാണാവുന്നതാണ്.************************ […]


Read More

GIS PASSWORD RESET


GIS DDO Login   പാസ്സ്‌വേർഡ്‌  പലർക്കും മാറിയിരിക്കുന്നു  പുതിയ പാസ്സ്‌വേർഡ്‌ ലഭിക്കുവാൻ  +91 94460 09691 എന്ന  വാട്സ് അപ്പ്‌  നമ്പറിലോ      service.ins@kerala.gov.in  എന്ന ഇ മെയിൽ വിലാസത്തിലോ  DDO  Code,HM  Name,PEN,Mail id,Phone Number എന്നിവ ചേർത്ത്   റിക്ക്വസ്റ്റ്  മെസ്സേജ് ചെയ്യുക.പുതിയ പാസ്സ്‌വേർഡ് അയച്ചുകിട്ടിയാൽ വിശ്വാസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.തുറന്നുവരുന്ന ജാലകത്തിൽ പുതിയ പാസ്സ്‌വേർഡ് നൽകുക.നൽകിയിരിക്കുന്ന വിവരങ്ങളിൽ ആവശ്യമെങ്കിൽ തിരുത്തൽ  വരുത്തി  Submit   ചെയ്യുക.reset ചെയ്ത പുതിയ പാസ്സ്‌വേർഡ് ഉപയോഗിച്ച്  വിശ്വാസ് വെബ്‌സൈറ്റിൽ വീണ്ടും ലോഗിൻ ചെയ്യുക […]


Read More

LEAVE ACCOUNT UPDATION IN SPARK


LEAVE ACCOUNT UPDATION IN SPARK      സ്പാർക്കിൽ ലീവ് അക്കൗണ്ട് കറക്ഷൻ ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്. ആദ്യമായി ലീവ് അക്കൗണ്ട് സ്പാർക്കിൽ എങ്ങനെ ചേർക്കാം എന്ന് നമുക്ക് നോക്കാം.SERVICE MATTERS- LEAVE/COFF/OD PROCESSING-LEAVE ACCOUNT-LEAVE ACT PROCESSING താഴെക്കൊടുത്ത സ്ക്രീൻഷോട്ടിൽ ഉള്ളതുപോലെ സെലക്ട് ചെയ്യുക.തുടർന്ന് വരുന്ന വിൻഡോയിൽ ഓഫീസും  പേരും സെലക്ട് ചെയ്യുക. ഒരു പ്രാവശ്യം ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് credit leave balance based on previous […]


Read More

SPARKലൂടെ സാലറി പ്രൊസസ് ചെയ്യാം.


https://www.spark.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സാലറി ബില്‍  processചെയ്യുക. user code എന്നത് സ്ഥാപനത്തിലെ DDO യുടെ PEN നമ്പറായിരിക്കും. സ്പാർക്ക് വഴി ലഭിച്ച password  കൊടുത്തു്  Captcha Code -  നൽകി sign in ചെയ്യുക .Signin ചെയ്യുമ്പോൾ    OTP Page ലഭ്യമാകും. DDO ടെ  phone ൽ ലഭ്യമാകുന്ന OTP നൽകി verify OTP to login  ൽ   click ചെയ്യുക .  ഇനി നാം പ്രവേശിക്കുക സ്പാര്‍ക്കിന്റെ മെനു നല്‍കിയിരിക്കുന്ന പ്രധാന പേജിലേക്കാണ് (Establishment Interface). [ പ്രധാന […]


Read More

How to get DSC Token from District Treasury


Please find the below details for applying for a Digital Signature Certificate.For Govt Organisation type1. Pan Card  / Department Id Card/Aadhaar card of Applicant2. Photo Of Applicant (JPEG format)3. Self attested Authorisation letter (Format Attached)4. Mail id & Mobile Number5.Mention correct DSC typeCLICK HERE TO DOWNLOAD FORM […]


Read More

RTI HAND BOOK MALALAYALAM 2023


CLICK HERE TO READ […]


Read More

CANARA BANK CSS PORTAL -LOGIN ID CREATION & PASSWORD RESET


കാനറാ ബാങ്ക് സി എസ് എസ് പോർട്ടൽ ആക്സസ് ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.https://gbiz.canarabank.in/CSSWebPortal/AdminModule/AdminLogin.aspx1.LOGINപോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂസർ ക്രിയേഷൻ നടത്തുന്നതിനായി ഫോം (click here to download) പൂരിപ്പിച്ച് നല്കണം. അതിൽ നിങ്ങളുടെ യൂസർ നെയിം ആയി നിങ്ങളുടെ പേഴ്സണൽ മെയിൽ ഐഡിയും ഫോൺ നമ്പറും മറ്റു വിവരങ്ങളും കൃത്യമായി നല്കണം. maker,checker എന്നിവർക്ക് രണ്ട് ഫോമിൽ  തന്നെ വിവരങ്ങൾ പൂരിപ്പിച്ചു നൽകണം. 2.FORGOT PASSWORD      […]


Read More