സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തതിനു ശേഷമാണ് FBS Closure നുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.
സർവ്വീസ് ബുക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതിനാൽ എല്ലാ ആനുകൂല്യങ്ങളും വാങ്ങിയതിനു ശേഷം അപേക്ഷിക്കുന്നതാണ് ഉചിതം.
Step. 1
FBS Broad sheet തയ്യാറാക്കുക
Step - 2
ബന്ധപ്പെട്ട ട്രഷറിയിലെ സെക്ഷനിലെ Reconciliation register മായി ഒത്തുനോക്കി അക്കൗണ്ട് വിവരം പൂർത്തിയാക്കുക.
Step. 3
താഴെ പറയുന്ന രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കുക.
1. FBS CLOSURE APPLICATION FORM
2. FBS BROAD SHEET
3. RBS REGISTER
4. SERVICE BOOK
Step. 4
വിദ്യാഭ്യാസ ഓഫീസിൽ നിന്ന് അപേക്ഷയും അനുബന്ധ രേഖകളും പാസാക്കി വാങ്ങുക. കൂടെ
ഓഫീസിൽ നിന്ന് Appendix XII (FBS refund statement ) ഉം ലഭിക്കും.
Step - 5
Spark വഴി ബിൽ എടുക്കുക
Account
Claim entry
Regular/Employee with Spark ID
Department
Office
Nature of claim: FBS Withdrawal
DDO Code
Period of Bill:(Subscription തിയ്യതി മുതൽ retire ചെയ്ത തിയ്യതി വരെയാണ് നൽകേണ്ടത്)
Expenditure head: 2202-01-102-99-00-02-05 Daily wages
Salary head of account: 2202-01-102-99-00-01-01
Mode of payment: employee TSB
Next.....
Select : PEN
Period of subscription from : (Subscription തുടങ്ങിയ മാസം)
Period of subscription to : (retire ചെയ്ത മാസം)
Total subscription amount:
Total Govt.contribution
Sanction order No. date:
(Appendix XII നോക്കുക)
ശേഷം Insert ചെയ്യുക
Accounts
Claim approval.
Esubmit