KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Co-operative Recovery from the salary of State Government Employees through SPARK

സഹകരണ ബാങ്കുകൾ, ബാങ്കുകൾ,സൊസൈറ്റികൾ,കെ.എസ്. എഫ്.ഇ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാർ ലോൺ എടുക്കുകയും സമയാസമയം തിരിച്ചു അടക്കാനാവാതെ വരുമ്പോൾ റിക്കവറി നടത്തുന്നതിനായി മേൽസ്ഥാപനത്തിൽ നിന്ന് നോട്ടീസ് വരുകയും ചെയുകയും, അതനുസരിച്ചു DDO ജീവനക്കാരൻ്റെ  സാലറിയിൽ നിന്നും തുക ഈടാക്കി സ്ഥാപനത്തിൻറെ അക്കൗണ്ടിലേക്ക് പണം നൽകുകയും വേണം.  


ഉത്തരവ്

Co-operative Recovery from the salary of State Government Employees through SPARK Clarification issued.
(No.60/2017/Fin. Dated, Thiruvananthapuram, 28.07.2017)

Integrated Financial Management System- Guidelies for processing salary and other entitlements of State Government employees through SPARK orders issued. (G.O. (P) No.515/2015/Fin Dated, Thiruvananthapuram, 12th November 2015.)




Recovery details add  ചെയ്യുന്നതിന്

Salary Matters>Co-operative Recovery>Recovery details



Department
 office
DDO Code
Bill code
Employee - എന്നിവ
Select ചെയ്യുക 
 ബാങ്ക്/Co- Operative Society ടെ ജില്ല സെലക്ട് ചെയ്തു ധനകാര്യസ്ഥാപനം
 Select ചെയ്യുക. 




Loan or chitty No :-
Letter or request No:- Total amount to be Recovered:-
Monthly amount- Amount Recovered so far-Bank ൽ ഇതുവരെ loan amount ആയി അടച്ചിട്ടുള്ള തുക ഉണ്ടെങ്കിൽ കൊടുക്കുക. ഇല്ലെങ്കിൽ '0'കൊടുക്കുക .
[Closing file No - (option)  റിക്കവറി ക്ലോസ്  ചെയ്യുവാൻ ഉപയോഗിക്കുക. Status:- Active/ Close :- റിക്കവറി ക്ലോസ് ആകുന്ന സമയം Close സെലക്ട് ചെയ്യുക .
 Freeze From (MM/YYYY) To ( MM/ yyyy) - റിക്കവറി നടന്നു വരവേ ഏതെങ്കിലും മാസം റിക്കവറി ഒഴിവാക്കണമെങ്കിൽ ഇവിടെ തീയതി നൽകാം.
 confirm  ചെയ്യുക. 
ഇങ്ങനെ  add ചെയ്യപ്പെടുന്ന  details salary matters >changes in the month> present salary  > employee ടെ deduction details ൽ automatic ആയി upload ചെയ്യപ്പെടും





ഇപ്രകാരം റിക്കവറി ചെയ്യപ്പെടുന്ന തുക സ്ഥാപനത്തിൻ്റെ STSB യിലേക്കാണ് credit ചെയ്യപ്പെടുന്നത്.



ഈ തുക ലോൺ നൽകിയ സ്ഥാപനത്തിലേക്ക് ലഭ്യമാകുന്നതിന്  Bims ൽ നിന്ന് proceedings തയ്യറാക്കി ട്രഷറിയിൽ ചെക്ക് സമർപ്പിക്കുക. 
proceedings തയ്യാറാക്കുന്ന വിധം അറിയുവാൻ Click here 

**************




Popular Posts

Category