KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

ONLINE LEAVE APPLICATION AND APPROVAL IN SPARK

 ലീവ് അപേക്ഷിക്കുന്ന വിധം

♦️ എല്ലാ ജീവനക്കാരനും individual login വഴിയാണ് എല്ലാ ഓൺലൈൻ ലീവ് അപേക്ഷ  സമർപ്പിക്കേണ്ടത്.


മൊബൈൽ  Spark on Mobile വഴിയോ Computer, Laptop വഴിയോ ലീവ് അപേക്ഷ സമർപ്പിക്കാം.



Individual login തുറക്കുക.

Service Matters -ൽ ▶️Leave Application 


▶️ Apply leave online

▶️ click ചെയ്യുക


♦️  Enter details

♦️  Address during leave

♦️  HRA (automatically filled)

♦️  Type of leave request (Fresh Leave/ Leave extension)

♦️  Leave balance as on date (spark ൽ EL & HPL Update ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഓഫീസിൽ നിന്നാണ് ചെയ്യേണ്ടത്.)

♦️   Nature of leave to apply നൽകുക

♦️  Leave period Select ചെയ്യുക.

♦️  Leave Medical ground-ൽ ആണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് Browse ചെയ്ത് Upload ചെയ്യാം.

♦️  prefix and suffix date automatically വരും.

♦️  Ground on which leave is applied for നൽകുക. (eg:- Personal )

♦️  Reauired permission to leave station - Yes / No നൽകുക.

♦️  Reporting officer details( same office/controlling office),

Designation,Name

♦️  put ✅mark to both certificates

♦️  Submit Leave



--------------------------------------


ലീവ് അപേക്ഷ അപ്രൂവ് ചെയ്യുന്ന വിധം.


♦️ DDO Login ചെയ്യുക.

♦️Dash Board എടുക്കുക

♦️ Dash Board - Pending at a Glance -ൽ Pending Application അപ്രൂവലിനായി വന്നു കിടക്കുന്നുണ്ടാവും.

♦️ click Action page

♦️ Select Application

♦️Enter Remarks(eg:-Approve)

♦️ Approve


video

https://youtu.be/mJWhLa78arE 


PREPAIRED BY BABITHA PALAKKAD

Popular Posts

Category