KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Income Tax Calculation In SPARK

സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ് ചെയ്യുന്ന വിധം


ഓരോ വര്‍ഷത്തിലും നാം സമര്‍പ്പിക്കേണ്ട ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സ്പാര്‍ക്കില്‍ ചെയ്യാവുന്നതാണ്

സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ ചെയ്യുമ്പോള്‍ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സാലറിയിലൂടെ അല്ലാതെ പിടിക്കുന്ന ഡിഡക്ഷനുകള്‍ നാം പ്രത്യേകം കുറവ് വരുത്തേണ്ടതാണ്.

Income Tax Income Tax Processing Savings Details

(Proffessional tax, medical insurance,purchase of electric vehicle etc)





2. ഹൗസിംഗ് ലോണ്‍ ഇന്‍ററസ്റ്റ് പ്രത്യേകം കുറവ് വരുത്തേണ്ടതാണ്


Income Tax Income Tax Processing Income From House Prop



ഹൌസിംഗ് ലോണ്‍ ഇന്‍ററസ്റ്റ് തുക കുറക്കാന്‍ 4(b) Interest Payable on borrowed Capital എന്നതില്‍ സംഖ്യ അടിച്ചാല്‍      അഞ്ചാം നമ്പര്‍ കോളത്തില്‍ തുക മൈനസ് ആയി വരുന്നതാണ്. ബാക്കി എല്ലാ കോളത്തിലും 0 (Zero) /യും നല്‍കുക.


3. അധിക വരുമാനം ഉണ്ടെങ്കില്‍ അതും പ്രത്യേകം ചേര്‍ക്കേണ്ടതാണ്

Income Tax Income Tax Processing Other Income Earned



4. വീട് വാടക കൊടുത്തിട്ടുണ്ടെങ്കില്‍ അതും കുറവ് വരുത്തേണ്ടതാണ്

Income Tax > Income Tax Processing > House Rent Paid





ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ് കാല്‍ക്കുലേറ്റ് ചെയ്യാവുന്നതാണ്.

Income Tax > Income Tax processing Income Tax Calculation  Individual (New Regime) ഇതില്‍ ക്ലിക്ക് ചെയ്ത് ടീച്ചറുടെ പേര് സെലക്ച് ചെയ്ത്  Go എന്നതില്‍ ക്ലിക്ക് ചെയ്യുക.