KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

HOW TO KNOW MEDISEP PREMIUM PAYMENT DETAILS

  • മെഡിസെപ്പ് അംഗങ്ങളായ ജീവനക്കാർക്ക് മെഡിസിപ്പിൽ എത്ര രൂപ അടച്ചു എന്ന്   അറിയുന്നതിനായി ചുവടെ നൽകിയിരിക്കുന്ന മെഡിസെപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ കയറി പരിശോധിക്കാവുന്നതാണ്.
  • https://medisep.kerala.gov.in/SearchUser1.jsp?direct
  • CLICK HERE 
  • HOME PAGE > STATUS >
    Category,PEN,Date Of Birth,Captcha എന്നിവ നൽകി SEARCH ക്ലിക്ക് ചെയ്യുക.


ഓപ്പൺ ആകുന്ന വിൻഡോയിൽ മെഡിസെപ്പ് സ്റ്റാറ്റസ് Live ആണോ എന്നതും verification status, Dependant ന്റെ വിവരങ്ങളും കൂടാതെ DDO ശമ്പളത്തിൽ നിന്നും ഓരോ മാസത്തിലും മെഡിസെപ്പ് പ്രീമിയം അടച്ചതിന്റെ വിവരങ്ങൾ കാണാവുന്നതാണ്.




************************

Popular Posts

Category