സ്പാര്‍ക്ക് ലോഗിന്‍ ചെയ്യുക
Salary Matters - Promotion / Demotion - Promotion / Demotion എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വരുന്ന പേജില്‍ ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുക
പ്രത്യേകം ശ്രദ്ധിക്കേണ്ടത് :
ഈ പേജില്‍ New Designation എന്നിടത്ത് പുതിയ Designation കൊടുക്കുക. Designation കൊടുക്കുമ്പോള്‍ വരുന്ന സ്കെയില്‍ ഓഫ് പേ ശരിയാണെന്ന് ഉറപ്പ് വരുത്തുക.
Type of Promotion എന്നിടത്ത് ഗ്രേഡ് പ്രൊമോഷന് ആണെങ്കില്‍ Timebound Higher Grade എന്നും മറ്റ് പ്രൊമോഷനുകളാണെങ്കില് Regular Promotion എന്നും കൊടുക്കുക.
Promotion Rule 28a കൊടുക്കുക
നല്കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം Forward For Approval ക്ലിക്ക് ചെയ്യുക.
പ്രൊമോഷന് മേല്‍ ഓഫീസിലേക്ക് Forward ചെയ്യപ്പെടും. അവിടെ Approve ചെയ്താല്‍ പുതിയ Pay യിലേക്ക് മാറും