KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

BIMS LOGIN ചെയ്യുന്ന വിധം

ബിംസിൽ ലോഗിൻ ചെയ്യുന്നതിനായി User ID യും Password ഉം ആവശ്യമുണ്ട്.
BlMS -ന് രണ്ട് login ഉണ്ട്.
1) DDO Login (clerical login )
2 ) DDO Admin Login (Officer Login )



DDO Login വഴി ബില്ലുകളും പ്രൊസീഡിംഗ്സും മറ്റും തയ്യാറാക്കുകയും DDO Admin Login വഴി ഇവ Approve ചെയ്ത് E Submit ചെയ്യുകയും ചെയ്യുന്നു.
E Submission-നും Bill status അറിയുന്നതിനും രണ്ട് Login വഴിയും കഴിയുന്നതാണ്.

DDO Login
User ID : 10 Digit DDO Code
Password: 10 digit DDO Code@123 (Default Password)
Select Role: DDO

DDO Admin Login
User ID : 10 Digit DDO Code
Password:10DigitDDOcodeadmin@123
select Role: DDO Admin

Note: BIMS മായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ട്രഷറിയിലെ  BAMS Section-മായി ബന്ധപ്പെടുക.
bams.Keralatreasury എന്ന Mail ID യിലേക്ക് Mail അയക്കുകയോ ജില്ല ട്രഷറിയുമായി ബന്ധപ്പെടുകയോ ചെയ്യുക

Popular Posts

Category