SPARK ക്കിൽ Deduction Statement എടുക്കുന്ന വിധം
▶️ Accounts ൽ Deduction Statement -
Department, Office, DDO , Bill Type , Employee എന്നിവ Select ചെയ്ത ശേഷം
Period നൽകി GO ക്ലിക്ക് ചെയ്യുക .
Deduction select ചെയ്യുക.
Drop down നിന്ന് ആവശ്യമായത് സെലക്ട് ചെയ്യുക.
Generate Report ക്ലിക്ക് ചെയ്യുമ്പോൾ pdf ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ് .
▶️ Excess Pay Drawn,GPAI Scheme New,GPAI Scheme,Medisep State Employee,Group Insurance Scheme,Income Tax ,State Life Insurance,Kerala Aided School EPF എന്നിവയുടെ വിവിധ വർഷങ്ങളിലെ പ്രിന്റ് ഒരുമിച്ച് ഇവിടെ എടുക്കാം.
▶️SLI,GIS,KASEPFപാസ് ബുക്ക് എൻട്രി വരുത്തുന്നതിനും ,GIS ക്ലോഷർ സമർപ്പിക്കുമ്പോളും ഇത് പ്രയോജനപ്രദമാണ് .