KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

PROFESSION TAX CALCULATION IN SPARK


 Prof. tax Calculation

HOME >>> SALARY MATTERS >> PROCESSING > PRO.TAX CALCULATION

ഇതിൽ രണ്ടു OPTIONS ആണുള്ളത്

(1) Include Professional Tax : സാലറി ബില്ലില്‍ ഉള്‍പ്പെടുത്താന്‍

(2) Remove Professional Tax: സാലറി ബില്ലില്‍ നിന്നും നീക്കംചെയ്യുന്നതിന് 


 Include Professional Tax

Salary Matters >> Processing > Prof. tax Calculation എന്നതിൽ ക്ലിക്ക് ചെയ്യുക. Include / Remove Professional Tax എന്നതിൽ DDO Code, Bill Type എന്നിവ തെരഞ്ഞെടുക.Include Prof. Tax ക്ലിക്ക് ചെയ്യുക.




Current financial year : Default ആയി വരും . Choose an option എന്നതിൽ ഏത് അർദ്ധ വർഷമാണെന്ന് സെലക്റ്റ് ചെയ്യുക. Confirm നൽകുക.

Are you Sure to proceed എന്ന സന്ദേശത്തിന് OK നൽകുക. Pof. Tax deduction details പ്രത്യക്ഷപ്പെടും.





Print Prof Tax Deduction എന്നതിൽ നിന്നും statement, Print എടുത്ത്   നേരിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നേരിട്ട് പണമടച്ച് രശീതി കൈപ്പറ്റാം.

ഇതിനു ശേഷം ശമ്പള ബില്ല് പ്രോസസ്സ് ചെയ്യുമ്പോൾ ഇന്നർ ബില്ലിൽ  രേഖപ്പെടുത്തലുകൾ ഉണ്ടാവും എന്നതിനാൽ ഇത് നിർബന്ധമായും Remove ചെയ്യേണ്ടതുണ്ട്.

(പുതിയ രീതി അനുസരിച്ച് സാലറിയില്‍ കുറവു വരുത്തിയാല്‍ ഡിഡി ഒ യുടെ  Special TSB യില്‍ ക്രെഡിറ്റ്‌ ചെയ്യപ്പെടും.ബിംസ് PROCEEDINGS, CHECK സഹിതം ട്രഷറിയില്‍ സമര്‍പ്പിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ  സ്ഥാപനത്തിന്  മാറി നല്‍കാവുന്നതാണ് . കൂടുതല്‍ അറിയാന്‍ CLICK HERE)







Remove Professional Tax

ബില്ല് വഴിയല്ല തൊഴിൽ നികുതി പിടിക്കുന്നതെങ്കിൽ അത് റിമൂവ് ചെയ്യുന്നതിന് Remove Existing Prof Tax എന്നതിൽ ക്ലിക്ക് ചെയ്യുക.





Delete Professional tax deductions from all employees എന്ന സന്ദേശത്തിന് OK നൽകുക.

Deleted the record successfully എന്ന സന്ദേശം പ്രത്യക്ഷപ്പെടും.

---------------------------------

പിന്നീട് ആണ് റിമൂവ് ചെയ്യുന്നതെങ്കില്‍ .Salary Matters >> Processing > Prof. tax Calculation എന്നതിൽ ക്ലിക്ക് ചെയ്യുക. Include / Remove Professional Tax എന്നതിൽ DDO Code Bill Type എന്നിവ തെരഞ്ഞെടുക.Remove Professional Tax ക്ലിക്ക് ചെയ്യുക.DDO Code, Bill Type എന്നിവ തെരഞ്ഞെടുക.തുടര്‍ന്ന് വരുന്ന സന്ദേശത്തിന്   OK നല്‍കുക




Deleted the record successfully എന്ന സന്ദേശം പ്രത്യക്ഷപ്പെടും.


*******************************


Popular Posts

Category