Read Minority Premetric Circular 2022
NSP LOGIN https://nsp.gov.in/
പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ലഭിക്കുന്ന അപേക്ഷകള്‍ സ്കൂള്‍ തല വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തീക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍.( profile Updation & Verification )
NODEL OFFICER റോളില്‍ Current Accadamic Year ,School UDISE Code Password,Captcha എന്നിവ നല്‍കി LOGIN ചെയ്യുക.
1. Profile Updation.
Administration >> Update Profile ക്ലിക്ക് ചെയ്ത് OTP നല്‍കി Total Student Strength in the Institute എന്നതില്‍ കുട്ടികളുടെ എണ്ണം പുതുക്കി നല്‍കുക. Registered Certificate അപ്‌ലോഡ് ചെയിതിട്ടുണ്ട് എന്ന് Uploaded File ക്ലിക്ക് ചെയ്ത് ഉറപ്പു വരുത്തുക . അതിനു ശേഷം FINAL SUBMIT നല്‍കുക.
Add / Update Details
a. Add /Update Course Level
Offered Course Level നിലവില്‍ ഉള്ളത് ശരിയാണോ എന്ന് പരിശോധിക്കുക.ആവശ്യമെങ്കില്‍ Standard I to X എന്നത് സെലക്ട് ചെയ്ത് SUBMIT നല്‍കുക.
b.Add and Update Course
Offered Course ല്‍ Course എന്നതില്‍ സ്കൂളിലെ Standard ചേര്‍ത്തു കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
c. Add Annual Course Fee
ഓരോ Standard, Year, Category തെരഞ്ഞെടുത്ത് 1000 രൂപ Annual Course Fee ഇനത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.എല്ലാ ക്ലാസിന്‍റെയും ഇത്തരത്തില്‍ ചേര്‍ക്കേണ്ടതുണ്ട്.
d.Update Annual Course Fee.
ഓരോ Standard, Year, Category തെരഞ്ഞെടുത്ത് 1000 രൂപ Annual Course Fee ഇനത്തില്‍ ചേര്‍ത്ത് കൊടുത്തതില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ UPDATE ക്ലിക്ക് ചെയ്ത് SAVE ചെയ്യുക.
Profile Updation പൂര്‍ത്തികരിക്കുന്നതോടെ Verification ,Report എന്നിവ കൂടി പ്രത്യക്ഷപ്പെടും.
Institute Statitics എന്നതില്‍ നിന്നും മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ട് PRINT എടുത്ത് സൂക്ഷിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സന്ദര്‍ശനത്തില്‍ ഇത് പരിശോധിക്കും.
2. Verification.
Updation will be continued....