KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

GIS CLOSURE

GIS CLOSURE തയ്യാറാക്കുന്ന വിധം -



State Insurance. Kerala.gov.in/viswas DDO module ൽ login ചെയ്യുക.User ID 10 അക്ക DDO Code ആയിരിക്കും. Password, Captcha കൊടുത്ത് Sign in കൊടുക്കുക.



                                                                   

തുറന്നു വരുന്ന പേജിൽ closure ൽ click ചെയ്യുക.




claim Type  സെലക്ട് ചെയുക.




തുറന്നു വരുന്ന പേജിൽ ആവശ്യമായ വിവരങ്ങൾ നൽകുക Pen No add ചെയ്താൽ service details automatic ആയി വരും.

Page ന് താഴെയുള്ള Subscription encashment detailsSubscription amount വർദ്ധനവ് വന്ന മാസം, തുക, ശമ്പള സെകയിൽ എന്നിവ add ചെയ്ത Save ചെയ്യുക.


add ചെയ്തതിൽ പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ edit /delete button ഉപയോഗിച്ച് correct ചെയ്യത് update ചെയ്യാം.രിയെന്ന് ഉറപ്പു വരുത്തി final confirm കൊടുക്കാം.



                                                           

Back Pageൽ Status ൽ Closure Status പരിശോധിച്ച് , Report Print കൊടുത്ത് Print എടുക്കാം .



Report , Passbook , form no 3 എന്നിവ സഹിതം ജില്ലാ ഇൻഷുറൻസ് ഓഫിസിൽ സമർപ്പിക്കുക.


തയ്യാറാക്കിയത് 

JIJl K K, KPPHA  KUNNUMMAL, KOZHIKODE

9946779009








Popular Posts

Category