KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Daily wages Registration in Spark


 എയ്ഡഡ് വിദ്യാലയങ്ങളില്‍ ദിവസവേതന  നിയമനം 

വിദ്യഭ്യാസ ആഫീസര്‍ ( AEO or DEO) അംഗീകരിച്ചാൽ ശമ്പളം സ്പര്‍ക്കിലൂടെ നൽകണമെങ്കിൽ, അംഗീകാരം ലഭിച്ചവരെ Spark Register ചെയ്യുകയാണ് ആദ്യം വേണ്ടത്ഗവ.വിദ്യാലയങ്ങളില്‍  ആണെങ്കിൽ നിയമനം ലഭിച്ചാൽ ഉടനെ തന്നെ Spark Register ചെയ്യാം.


Register ചെയ്യുന്നതിന് മുൻപായി ഇവർ മുൻപ് work ചെയ്തവരാണെങ്കിൽ ആയത് സ്ഥാപനത്തിൽ നിന്നും (spark) terminate ചെയ്യണം.


Registration ആരംഭിക്കുന്നതിന് മുൻപായി , daily wage നിയമന Govt G.O.,Appointment Order എന്നിവ PDF file ആക്കി computer-save ചെയ്യുക.


Accounts -Employees with Spark ID – Register for Spark ID



Department:

Office:

Name as in Aadhar: 

Employee Details:

Bank Details :

Sanction Order No., date ഇവ നൽകി



Daily wage Govt. order, Approval Order എന്നിവയുടെ Pdf file upload ചെയ്യുക.

Verify click ചെയ്തതിനു ശേഷം Forward Approval click ചെയ്യുക.ആയത് Finance Department ലേക്ക് forward ചെയ്യപ്പെടും.

Finance അംഗീകാരം ലഭിച്ചാൽ Bill prepare ചെയ്യാം.


By

KRIPARAJ.K.C,

HM , MHMAUP SCHOOL

KILINAKODE, VENGARA

Mob: 9847714277

Popular Posts

Category