KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

UDISE PLUS - PROGRESSION MODULE



2024-25 ലെ കുട്ടികളെ Progression Activity - Progression Module വഴി Promote ചെയ്ത് Progression Module പൂര്‍ത്തീകരിച്ച ശേഷം മാത്രമേ ഈ വർഷത്തേ Entry ആരംഭിക്കാൻ കഴിയൂ. 

Progression Module എങ്ങനെ പൂര്‍ത്തീകരിക്കാം

www.udiseplus.gov.in എന്ന സൈറ്റ് തുറക്കുക. അതില്‍ Log in for All Modules എന്നതില്‍ ക്ലിക്ക് ചെയ്യുക

 

State - Select  ചെയ്യുക


 


Student Module എന്നതിന് നേരെയുള്ള Log in ക്ലിക്ക് ചെയ്യുക



 


UDISE PLUS - User Name ഉം Password അടിച്ച് കൊടുത്ത് ക്യാപ്പ്ച്ചയും നല്‍കി ലോഗിന്‍ ചെയ്യുക


 

Current Academic Year 2025 -26 Select ചെയ്യുക


 


ഈ Window തുറന്ന് വരും. ഇതില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ഉണ്ടായിരിക്കും

 


ഇതില്‍ Student Movement and Progression എന്നതില്‍ ക്ലിക്ക് ചെയ്യുക


 


അതില്‍ Progression Activity എന്നതില്‍ ക്ലിക്ക് ചെയ്യുക


 



അപ്പോള്‍ Progression Module തുറന്ന് വരും. അതില്‍ Go എന്നതില്‍ ക്ലിക്ക് ചെയ്യുക

 


തുടര്‍ന്ന് വരുന്ന പേജില്‍ ഓരോ ക്ലാസും ഡിവിഷനും സെലക്ട് ചെയ്ത് Go എന്നതില്‍ ക്ലിക്ക് ചെയ്യുക. 

 


അപ്പോള്‍ ആ ഡിവിഷനിലെ മുഴുവന്‍ കുട്ടികളുടെയും പേരും ഡീറ്റയിലുകളും ഉള്‍കൊള്ളുന്ന പേജ് തുറന്ന് വരും. അതില്‍ ഓരോ കുട്ടിയുടെയും Progression Status , Mark Percentage, No of Days School Attended, 2025-26 ലെ സ്കൂളിംഗ് സ്റ്റാറ്റസ് എന്നിവ അപ്ഡേറ്റ് ചെയ്യുക. പ്രസ്തുത കുട്ടി നിലവില്‍ നമ്മുടെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നതെങ്കില്‍ Schooling Status, studying in the same school എന്നും നമ്മുടെ സ്കൂളില്‍ നിന്നും മാറിപ്പോയിട്ടുണ്ടെങ്കില്‍ Left with TC എന്നുമാണ് നല്‍കേണ്ടത്.പ്രസ്തുത കുട്ടി നിലവില്‍ നമ്മുടെ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നതെങ്കില്‍ Schooling Status, studying in the same school എന്നും നമ്മുടെ സ്കൂളില്‍ നിന്നും മാറിപ്പോയിട്ടുണ്ടെങ്കില്‍ Left with TC എന്നുമാണ് നല്‍കേണ്ടത്.







  


ഈ ഉദാഹരണം ശ്രദ്ധിക്കുക. 


 


ആ ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും ഇത്രയും കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷം ആ പേജില്‍ ഏറ്റവും താഴെയുള്ള Finalize എന്നതില്‍ ക്ലിക്ക് ചെയ്യുക.


 


ഇങ്ങനെ ഓരോ ക്ലാസിലെയും മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് ഓരോ ക്ലാസും Finalize ചെയ്തതിന് ശേഷം Student Movement and Progression - Progression Activity യില്‍  Finalize Progression എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതോട് കൂടി Progression Module പൂര്‍ത്തിയായി


 

s




Popular Posts

Category