2026-27 വര്ഷത്തെ ഓണം ഉത്സവ ബത്ത അനുവദിച്ച് ഉത്തരവായിട്ടുണ്ട് . ഓര്ഡര് കാണാന് താഴെ ലിങ്കില് പ്രവേശിക്കുക
https://kppha.in/uploads/downloads/Onam%202026%20Bonus%20Festival%20Allowance%20GO.pdf
ഫെസ്റ്റിവല്‍ അലവന്‍സ് തയ്യാറാക്കുന്നതിനായി സ്പാര്‍ക്ക് ലോഗിൻ ചെയ്ത് Salary Matters> Processing->Festival Allowance>Festival Allowance Calculation എന്ന പേജിൽ പ്രവേശിക്കുക
ആവശ്യമായ വിവരങ്ങൾ നൽകി പ്രോസസ് ചെയ്യേണ്ട ജീവനക്കാരുടെ പേരിനു നേരെ ടിക്ക് നൽകി കാൽക്കുലേഷൻ നടത്താവുന്നതാണ്.
Salary Matters> Processing->Festival Allowance>Festival Allowance Bill എന്ന ഓപ്ഷൻ നിന്ന് പ്രോസസ്സ് ചെയ്ത ബില്ല് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്
എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ ചുവടെ നൽകിയിരിക്കുന്ന മെനുവിലൂടെ ക്യാൻസൽ ചെയ്യാവുന്നതാണ് Salary Matters> Processing->Festival Allowance>Cancel Festival Allowance Calculation.
Salary Matters> Processing->Festival Allowance>Festival Allowance Calculation Retired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ അലവന്‍സ് calculate ചെയ്യാം
Accounts >Bills >Make Bill from Payroll എന്നതിൽ പ്രവേശിച്ച് ഫെസ്റ്റിവൽ അഡ്വാൻസ് ബില് വിവരങ്ങൾ സെലക്ട് ചെയ്ത് - Make bill ക്ലിക്ക് ചെയ്യുക
Accounts >Bills >Upload Supporting Documents എന്നത് ക്ലിക്ക് ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകുക. (ഇവിടെ സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യേണ്ടതില്ല എന്നതായിരുന്നു കഴിഞ്ഞ വര്ഷത്തെ രീതി.)
ശേഷം ചുവടെ കൊടുത്തിരിക്കുന്ന Forward For Approval എന്നത് ക്ലിക്ക്
You have not selected any supporting documents എന്ന മെസ്സേജിന് OK നൽകുക.
തുടർന്ന് Accounts >Bills >e Submit Bill സെലക്ട് ചെയ്യുക.ഫെസ്റ്റിവൽഅലവൻസ് ബില്ല് വിവരങ്ങൾ സെലക്ട് ചെയ്തുക.
സർട്ടിഫിക്കറ്റ് ബോക്സിൽ tick നൽകിയതിനു ശേഷം Approve and Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.ഡയലോഗ് ബോക്സിലെ സന്ദേശം വായിച്ച് Accept ക്ലിക്ക് ചെയ്യുക. DSC ടോക്കൺ പാസ്സ്‌വേർഡ് നൽകി ഈ സബ്മിഷൻ പൂർത്തീകരിക്കുക
.